SSLC Model IT Practical ഇന്ന് പരീക്ഷ ആരംഭിക്കാനിരിക്കെ 2020 എസ്എസ്എല്‍ സി IT പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി എങ്ങനെയാണ് എക്‌സാം ചെയ്യേങ്ങത് എന്ന് കാണിക്കുന്ന വീഡിയോ എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി ശ്രീ സുശില്‍ കുമാര്‍ സാര്‍. ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-HOW TO WRITE IT EXAM
SSLC-IT MID-TERM EXAM 2019, QUESTION - STYLE AND INDEX TABLE
