പത്താം ക്ലാസ്പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് ഗണിതത്തി ലെ 'SOLIDS' എന്ന എട്ടാം അധ്യായത്തിലെ മുഴുവന്‍ സുത്രവാക്യങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പഠന വിഭവം എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് എ ആര്‍ നഗര്‍ മര്‍ക്കസ് പബ്ലിക്ക് സ്‌കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ അന്‍ഫസ് സാര്‍, അന്‍ഫസ് സാറിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.
