2020 എസ്എസ്എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സാമൂഹ്യശാസ്ത്ര പരീക്ഷയിലെ പുതിയ ക്രമീകരണങ്ങള്‍ക്കനുസരിച്ച് കൂടുതൽ മാർക്കിന് ചോദ്യങ്ങൾ വരുന്ന പ്രധാന അധ്യായങ്ങളുടെ ഷോര്‍ട്ട് നോട്ടുകള്‍ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾക്കായി തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പുത്തൂരിലെ അധ്യാപകന്‍ പ്രദീപ് സാര്‍.
ഇതിൽ 8 മാർക്കിന് ചോദ്യങ്ങൾ വരുന്ന സോഷ്യൽ സയൻസ് I ലെ 'CIVIC CONSCIOUSNESS, 8 മാർക്കിന് ചോദ്യങ്ങൾ വരുന്ന സോഷ്യൽ സയൻസ് II ലെ ഉപഭോക്താവ് സംതൃപ്തിയും സംരക്ഷണവും, 8 മാർക്കിന് ചോദ്യങ്ങൾ വരുന്ന സോഷ്യൽ സയൻസ് II ലെ SEASONS AND TIME(ഈ ചാപ്റ്ററുകളിൽ നിന്നായി 24 മാർക്ക് ചോദ്യങ്ങൾ വരുന്നു) എന്നിവയുടെ നോട്ടുകൾ ഉൾപ്പെടുന്നു. പ്രദീപ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-SOCIAL SCIENCE-I-CIVIC CONSCIOUSNESS-REVISION NOTES [EM]
SSLC-SOCIAL SCIENCE-I-CIVIC CONSCIOUSNESS-REVISION NOTES [MM]
SSLC-SOCIAL SCIENCE-II-CHAPTER-1-SEASONS AND TIME
SSLC-SOCIAL SCIENCE-II-CHAPTER-1-SEASONS AND TIME [MM]
SSLC-SSII- CHAPTER-10-CONSUMER: SATISFACTION AND PROTECTION [EM]
SSLC-SSII- CHAPTER-3-[MM]
No comments:
Post a Comment