പത്താം ക്ലാസ് അറബിക് അഞ്ചാ യൂണിറ്റിലെ 'ഇന്നാ ഗരീബാനി ഹാഹുനാ' ظانا غريبان هاهنا എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജിഎച്ച് എസ് എസ് കൂട്ടായിലെ അധ്യാപകന്‍ ശ്രീ ജലീല്‍ സാര്‍. ശ്രീ ജലീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
SSLC-UNIT 5 - 'ഇന്നാ ഗരീബാനി ഹാഹുനാ انا غريبان هاهنا VIDEO CLASS
January 16, 2020

