തിങ്കളാഴ്ച നടക്കുന്ന SSLC പരീക്ഷയിൽ സാമൂഹ്യ ശാസ്ത്രം 1 ലെ കേരളം ആധുനികതയിലേക്ക് എന്ന അധ്യായത്തിൽ നിന്നും പട്ടിക ക്രമപ്പെടുത്താനുള്ള 4 മാർക്കിന്റെ ചോദ്യം പ്രതീക്ഷിക്കാം. സാധ്യതയുള്ള മുഴുവൻ ചോദ്യങ്ങളും ഉൾപ്പെടുന്ന പട്ടിക തയ്യാറാക്കിഎപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കല്പകഞ്ചേരി ജി വി എച്ച് എസ് എസ് ലെ അദ്ധ്യാപകന്‍ അബ്ദുസ്സലാം സാർ. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-SOCIAL SCIENCE- കേരളം ആധുനികതയിലേക്ക്-ക്രമീകരണം ചോദ്യങ്ങള്‍
March 14, 2020

