പ്ലസ് വണ്‍ ഫിസിക്സ് പരീക്ഷയ്ക്ക് തയ്യാറാകുന്ന കുട്ടികൾക്കായി 15 യൂണിറ്റുകൾ 15 മൊഡ്യൂളുകളായി തിരിച്ച് മുഴുവൻ മാർക്കും വാങ്ങുന്നതിനായുള്ള പരിശീലനം.... എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്എഡുസോണ്‍ ഫോര്‍ യൂ യൂട്യൂബ് ചാനലിലൂടെ കണ്ണൂര്‍ ജില്ലയിലെ വിളക്കോട് അദ്ധ്യാപകന്‍ ശ്രീ സൂരജ് സാര്‍, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
