Saturday, April 18, 2020

SCIENCE STORY SERIES -PART-4


കൊറോണാ ഭീതിയിലും
ലോക്ക് ഡൗൺ സമ്മർദത്തിലും കഴിയുന്ന വിദ്യാർത്ഥികൾക്ക് അറിവിന്റെ ആനന്ദവുമായി ശാസ്ത്രത്തിന്റെ അറിയാ കഥകളും അറിയേണ്ട കഥകളും സീരിസായി   എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് മലപ്പുറം  ജില്ലയിലെ നിലമ്പൂർ ജി.എം.വി എച്ച്.എസ്.എസ് ലെ  സുരേഷ് സാർ,  
ഓരോ കണ്ടുപിടുത്തത്തിനു പിന്നിലും ഒരു കഥയുണ്ട്. ഓരോ ശാസ്ത്രജ്ഞനും ഒരു സംഭവ കഥ പറയാനുണ്ട്. 
ആ കഥകളിലൂടെ ഒരു യാത്ര........ശ്രീ സുരേഷ് സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

പ്രശസ്ത ഗണിത, ഭൗതിക, ജ്യോതി ശാസ്ത്രജ്ഞൻ ഗോസിന്റ ജീവിതത്തിലൂടെ. ഗണിത ശാസ്ത്രത്തിന്റെ രാജകുമാരൻ എന്നറിയപ്പെട്ടിട്ടും ഐസക് ന്യൂട്ടന്റെ യത്രയും ഗോസ് വാഴ്ത്തപ്പെടാഞ്ഞെതെന്തുകൊണ്ട്? ഏറ്റവും മികവുറ്റ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ പലതും ഗോസിന്റെ മരണശേഷം മാത്രമാണ് വെളിച്ചം കണ്ടത്. ദുരന്തങ്ങൾ മാത്രം വേട്ടയാടിയ ഗോസിന്റെ ജീവിതത്തെ അറിയാം.
SCIENCE STORY SERIES -PART-3

SCIENCE STORY SERIES -PART-2

SCIENCE STORY SERIES -PART-1


No comments:

Post a Comment