2020 എസ്.എസ്‍.എല്‍ സി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ ഗണിത പാഠ ഭാഗങ്ങളുടേയും വീഡിയോ ക്ലാസ്സുകള്‍ എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാളില്‍ നിന്നും ശ്രീ അബ്ദുല്‍ ലത്തീഫ് സാര്‍ മാത്സ് ബീ യൂട്യൂബ് ചാനല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-VIDEO LESSON -ALL CHAPTERS
April 27, 2020
