കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഫിസിക്സ്, കെമിസ്ട്രി മാത്തമാറ്റിക്സ് പരീക്ഷകൾ നീട്ടിവെച്ചിരിക്കുകയാണല്ലോ. ലോക്ക് ഡൗൺ പിൻവലിച്ചാൽ ഏത് നിമിഷവും പരീക്ഷ നടത്താൻ സാധ്യതയുണ്ട്.അതിനാൽ കുട്ടികളുടെ പഠനപ്രവർത്തനങ്ങൾ നില നിർത്താനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ലക്ഷ്യമാക്കി മലപ്പുറം ജില്ലയിലെ അക്ഷയ സെന്ററുകൾ നടത്തുന്ന ഓൺലൈൻ മോഡൽ SSLC പരീക്ഷകൾ എ പ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഐ.യൂ.എച്ച്.എസ് പറപ്പൂരിലെ അദ്ധ്യാപകന്‍
ശ്രീ യൂസുഫ് സാര്‍. ശ്രീ യൂസുഫ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
🔻വിദഗ്ദ്ധരായ അദ്ധ്യാപകർ ഓരോ യൂണിറ്റുകളായി തയ്യാറാക്കിയ ചോദ്യങ്ങൾ ( ഇംഗ്ലീഷ് & മലയാളം)
🔻കുട്ടികൾക്ക് പരീക്ഷ കഴിഞ്ഞ ഉടൻ സ്കോർ അറിയുന്നതിനും ഉത്തരങ്ങൾ മനസ്സിലാക്കാനും സാധിക്കും
🔻വീട്ടിൽ ഇരുന്ന് കംപ്യൂട്ടർ/ടാബ്/മൊബൈൽ തുടങ്ങിയവ ഉപയോഗിച്ച് പരീക്ഷ എഴുതാം.
🔻കുട്ടികൾക്ക് പരീക്ഷക്ക് മുമ്പ് അതാത് പാഠഭാഗങ്ങൾ കൃത്യമായി പഠിക്കാനും വിലയിരുത്താനും സഹായകമായ ഈ അവസരം ഫലപ്രദമായി ഉപയോഗിക്കുക.
PHYSICS-ONLINE EXAM-2020
CHEMISTRY-ONLINE EXAM-2020
MATHEMATICS-ONLINE EXAM-2020
Great post.
ReplyDeletehttps://forums.perforce.com/index.php?/user/13871-johncanales/
Need more question papers
ReplyDeleteTo work out for exam
ReplyDeleteI could not know the marks of my exam
ReplyDelete