Sunday, May 17, 2020

SSLC-PHYSICS-CHAPTER 4,5&6-DOUBT CLEARING

ഫിസിക്സ്.പരീക്ഷയ്ക്ക്‌ ചോദിക്കപ്പെടാന്‍ സാധ്യതയുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും  തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

പത്താം ക്ലാസിലെ 4,5,6 യൂണിറ്റിലും 12 -ാം ക്ലാസിലെ Ray Optics എന്ന യൂണിറ്റിലും വരുന്ന മൂന്ന് ചോദ്യങ്ങള്‍ വിശകലനം ചെയ്യുകയാണിവിടെ?

🔻12 cm വ്യാസമുള്ള (diameter) ഒരു റബര്‍ബോള്‍ അലൂമിനിയം ഫോയില്‍കൊണ്ട് പൊതിഞ്ഞ് അതിനുമുമ്പില്‍ അതിന്റെ സെന്ററില്‍നിന്നും 12 cm അകലത്തില്‍ ഒരു വസ്തുവച്ചാല്‍ പ്രതിബിംബം(image) രൂപപ്പെടുന്നത് എവിടെയായിരിക്കും?


🔻ഒരാള്‍ക്ക് 2m ന് അപ്പുറമുള്ള വസ്തുക്കളെ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ അയാളുപയോഗിക്കേണ്ട ലെന്‍സിന്റെ പവറെത്ര?

🔻ഒരാള്‍ക്ക് 1m ന് അപ്പുറമുള്ള വസ്തുക്കളെമാത്രമേ വ്യക്തമായി കാണാന്‍ കണിയുന്നുള്ളൂ. ഈ പ്രശ്നം പരിഹരിക്കാന്‍ അയാളുപയോഗിക്കേണ്ട ലെന്‍സിന്റെ പവറെത്ര?



No comments:

Post a Comment