2020 എസ്.എസ്.എല്‍ സി പരീക്ഷയക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്‌സ് ഒരോ പാഠഭാഗങ്ങളിലേയും പ്രധാന ആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കുന്ന ഓണ്‍ ലൈന്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ എപ്പിസോഡായി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബി വൈ കെ വി.വി എച്ച് എസ് വളവന്നൂര്‍ അദ്ധ്യാപകന്‍ ശ്രീ അബ്ദുല്‍ കരീം സാര്‍. ശ്രീ അബ്ദുല്‍ കരീം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-PHYSICS-ONLINE TEST -CHAPTER-7-EM & MM
May 04, 2020
