എട്ടാം ക്ലാസ്സ് ഗണിത ശാസ്ത്രത്തിലെ തുല്യ ത്രികോണങ്ങൾ / EQUAL TRIANGLES എന്ന ഒന്നാം അദ്ധ്യായത്തിലെ എല്ലാ ആശയങ്ങളും ഉൾപ്പെട്ട വീഡിയോ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ജോണി എം. ജെ. ജി എച്ച് എസ് എസ് മെഡിക്കല്‍ കോളേജ് കാമ്പസ് കോഴിക്കോട്. സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

