പത്താം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ മൂന്നാം യൂനിറ്റിലെ വൈദ്യുത കാന്തിക പ്രേരണം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ നോട്ട്സ് എ പ്ലസ് ബ്ലോഗിലൂടെ ഷെയര്‍ .ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഐ.യൂ.എച്ച്.എസ് പറപ്പൂരിലെ അധ്യാപകന്‍ ശ്രീ ജാബിര്‍ കെ.കെ ശ്രീ ജാബിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
