പത്താം ക്ലാസ് ഗണിതത്തിലെ ARITHMETIC SEQUENCE എന്ന ഒന്നാം പാഠത്തില്‍നിന്ന് 2017 പാദ വാര്‍ഷിക പരീക്ഷ മുതല്‍ 2020 വാര്‍ഷിക പരീക്ഷ വരെ ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും എപ്ലസ് ബ്ലോഗിലൂടെ പങ്കു വെക്കുകയാണ് കടകശ്ശേരി ഐഡിയല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍ ശ്രീ ജൗഹര്‍ സാര്‍,ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ജൗഹര്‍ സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCE-QUESTION BANK [5 YEAR QUESTIONS AND ANSWERS]
December 25, 2020

