പ്ലസ് ടു പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് സഹായകമാവും വിധം കെമിസ്ട്രിയിലെ കൂടുതല്‍ ശ്രദ്ധിക്കേണ്ടപാഠഭാഗങ്ങളിലെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ നോട്‌സ് എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കൊല്ലം അഷ്ടമുടി ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകന്‍ ശ്രീ അനില്‍ കുമാര്‍ കെ.എല്‍, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
