എസ് എസ് എല്‍ സി ഗണിത പരീക്ഷയ്ക്ക് ഊന്നല്‍ നല്‍കേണ്ട Chapter 8 SOLIDS ( ഘനരൂപങ്ങൾ), Chapter 9 GEOMTRY & ALGEBRA ( ജ്യാമിതിയും ബീജഗണിതവും ) എന്നീ പാഠങ്ങളിലെ ആശയങ്ങളിൽ നിന്നുമുള്ള ചോദ്യശേഖരങ്ങൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. ശരത്ത് ജിഎച്ച് എസ് എസ് അന്ജന്ജവടി, സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-CHAPTER-8-FOCUS AREA BASED QUESTION BANK [EM]
SSLC-MATHEMATICS-CHAPTER-8-FOCUS AREA BASED QUESTION BANK [MM]
SSLC-MATHEMATICS-CHAPTER-9-FOCUS AREA BASED QUESTION BANK [EM]
SSLC-MATHEMATICS-CHAPTER-9-FOCUS AREA BASED QUESTION BANK [MM]
SSLC-MATHEMATICS-CHAPTER-11-FOCUS AREA BASED FINAL REVISION TEST [EM&MM]
