പത്താം ക്ലാസ് ഗണിതത്തിലെ സമാന്തര ശ്രേണിയിലെ തുക എന്ന ആശയം ചെയ്തു പരിശീലിക്കുവാനുള്ള ഒരു സമഗ്ര ചോദ്യത്തിൻ്റെ വെബ് ആപ് ഓരോ തവണ Refresh ആകുമ്പോഴും ചോദ്യം മാറുന്നു. ഇത് തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് പാലക്കാട് കാരാകുറിശ്ശി ജി എച്ച് എസ് ലെ ഗണിതാദ്ധ്യാപകനുമായ സനോജ് എം എന്‍. സാറിന് എപ്ലസ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-CHAPTER-1-ARITHEMATIC SEQUENCES / സമാന്തര ശ്രേണികള്‍ -COMPREHENSIVE QUESTIONS

No comments:
Post a Comment