2021-22 വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുള്ള കുട്ടികള്‍ക്കായി ബയോളജി എട്ടാം ക്ലാസ്സിലെ പാഠഭാഗങ്ങളിലൂടെ പഠന അവബോധം രൂപപ്പെടുത്തുന്നതിനായ് ഓണ്‍ ലൈന്‍ BIOLOGY AWARENESS TEST- തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ ബയോളജി അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.

