രസതന്ത്രം പരീക്ഷ പടിവാതിൽക്കൽ എത്തിനിൽക്കുകയാണല്ലോ.ഈ സമയത്ത് എല്ലാ വിഭാഗം കുട്ടികൾക്കും ഉപകാരപ്പെടുന്ന ഒരു മൊഡ്യൂൾ തയ്യാറാക്കി ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്കൂളിലെ അധ്യാപകന്‍ ശ്രീ രവി പി, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-EXAMINATION-2022-CHEMISTRY - LAST MOMENT LEARNING TIPS 2022-EM&MM
April 23, 2022

