പത്താം ക്ലാസ് ഐ.ടി 'THE WORLD OF DESIGNING'ഡിസൈനിങ്ങിന്റെ ലോകത്തേക്ക് ' എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ റെക്കോര്‍ഡ് വര്‍ക്ക് ഷീറ്റുകള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം മലബാര്‍ എച്ച് എസ് എസ് ആലത്തിയൂര്‍ സ്കൂൾ അദ്ധ്യാപിക ശ്രീമതി റംഷിദ എ.വി. ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-ICT-CHAPTER-1-THE WORLD OF DESIGNING/ഡിസൈനിങ്ങിന്റെ ലോകത്തേക്ക്-PRACTICAL WORKSHEETWORKSHEET-[EM&MM]
June 17, 2022

