കേരളത്തിലെ കാർഷിക വിളകളെ കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ക്വിസ് രൂപത്തിൽ തയ്യാറാക്കി എപ്ലസ് ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അദ്ധ്യാപകന്‍ ശ്രീ അജിദര്‍ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
