കേരള പിറവിയോടനുബന്ധിച്ച് കേരളവുമായി ബന്ധപ്പെട്ട പ്രധാനവസ്തുതകളുടെ ഒരു ശേഖരണം കലാപരമായ രീതിയിൽ പോസ്റ്റർ രൂപത്തിൽ ഒരുക്കി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ സുരേഷ് കാട്ടിലങ്ങാടി
കേരളീയം വിവര ശേഖരണം- കേരള പിറവി ദിനം- നവംമ്പര്‍ 1
October 31, 2022

