പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ മാനവവിഭവശേഷി വികസനം ഇന്ത്യയില്‍ എന്ന മൂന്നാം അദ്ധ്യയത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പഠന വിഭവം എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ കൊട്ടുക്കര പി.പി. എം എച്ച് എസ് സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ അലി പുതുശ്ശേരി സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-SOCIAL SCIENCE-II-CHAPTER-3-മാനവവിഭവശേഷി വികസനം ഇന്ത്യയില്‍-PDF NOTE [EM&MM]
July 21, 2023
