Tuesday, October 24, 2023

THALIRU SCHOLARSHIP EXAM 2023-SET-11

 

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന തളിര് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായ് പ്ലസ് ബ്ലോഗ് റിസോഴ്‌സ് ടീം ഒരുക്കുന്ന  പരിശീലനം


1. അമേരിക്കൻ ബഹിരാകാശ പര്യവേ ക്ഷണ ഏജൻസിയായ നാസയുടെ ഒസിരിസ് -റെക്സ് (OSIRIS-REX) ദൗത്യം ഏതു ഛിന്നഗ്രഹത്തിലെ കല്ലും മണ്ണും ശേഖരിച്ചാണ് ഭൂമി യിൽ എത്തിച്ചത് ?

2. വേഗത്തിൽ സാമ്പത്തിക വളർച്ച നേടിക്കൊണ്ടിരിക്കുന്ന രാജ്യങ്ങ ളുടെ കൂട്ടായ്മയാണ് ബ്രിക്സ് (BRICS). ഇതിലെ B ബ്രസീലാണ്. R റഷ്യയും | ഇന്ത്യയും ചൈനയു മാണ്. ട ഏതു രാജ്യമാണ്?

3. 2023-ലെ ലോകകപ്പ് ക്രിക്കറ്റിലെ ഭാഗ്യചിഹ്നങ്ങൾ ആയ ആൺ പെൺ രൂപങ്ങളുടെ പേര് ?

4. 2023-ലെ മസെസെ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്ടർ

5. ലോകത്ത് ഏറ്റവും അധികം ഹെഡർ ഗോളുകൾ അടിച്ച് റെക്കോർഡ് സൃഷ്ടിച്ച താരം?

6. 2023-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച യോൻ ഫോസെ ഏതു രാജ്യക്കാരനാണ്

7. ചൈനയിലെ ഏതു നഗരത്തിലാണ് 2023-ലെ ഏഷ്യൻ ഗെയിംസ് നടന്നത്?

8, കേരള നിയമസഭയിലെ ആദ്യ സ്പീ ക്കർ ആരായിരുന്നു ?

9. ഇന്ത്യയിൽ നിർമിച്ച ആദ്യ ഫീച്ചർ ഫിലിം ഏത് ?

10. "കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ / കേറിയും കടന്നും ചെന്നന്യ മാം രാജ്യങ്ങളിൽ". ഈ വരികൾ എഴുതിയതാര്?

11. ഇന്ത്യൻ ആണവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്ര കാരൻ ആര്?

12. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫിസർ ആരാണ് ?

13.ശരീരത്തിൽ ചുവന്ന രക്താണു ക്കൾ കുറയുന്ന അവസ്ഥയ്ക്കു പറയുന്ന പേരെന്ത് ? 

14. LPG യുടെ പൂർണരൂപം?

15. ഹൈഡ്രജൻ വായുവിൽ കത്തു മ്പോൾ ഉണ്ടാകുന്ന പദാർഥം

16. ഒരേ മാസത്തിൽ രണ്ട് പൂർണചന്ദ്ര നെ കാണുന്ന പ്രതിഭാസമാണ് 'ബ്ലൂ മൂൺ.' ചന്ദ്രനെ പരമാവധി വലുപ്പ ത്തിൽ കാണുന്നത് ഏതു പേരിൽ അറിയപ്പെടുന്നു?

17. മഹാത്മാ ഗാന്ധിയുടെ അന്ത്യ വിശ്രമസ്ഥലമായ രാജ് ഘട്ട് ഏതു നദിയുടെ തീരത്താണ്?

18. സുലഭ് ഇന്റർനാഷണൽ ടൊയ്ലറ്റ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?

19. ചാർലി ചാപ്ലിൻ സംവിധാനം ചെയ്ത ആദ്യ ശബ്ദചലച്ചിത്രം 'ദ് ഗ്രേറ്റ് ഡിറ്റർ' ആരെ വിമർശിച്ചു കൊണ്ടുള്ളതായിരുന്നു?

20. ഇന്ത്യൻ പാർലമെന്റിലെ സഭകളുടെ സമ്മേളനം വിളിച്ചുചേർക്കാനുള്ള അധികാരം ആർക്കാണ്?

1. 101955 ബെന്നു (101955 Bennu) 

2.സൗത്ത് ആഫ്രിക്ക

3. Blaze, Tonk

4.ഡോ. രവി കണ്ണൻ

5. ക്രിസ്ത്യാനോ റൊണാൾഡോ 

6 നോർവേ

7. ഹാങ്ചോ (Hangzhou

8. ആർ ശങ്കരനാരായണൻ തമ്പി 

9. രാജാ ഹരിശ്ചന്ദ്ര (1913) 

10. പാലാ നാരായണൻ നായർ 

11.ഡോ. ഹോമി ജഹാംഗിർ ഭാഭ 

12. കിരൺ ബേദി 

13. അനീമിയ

14. ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് 

15. ജലം

16. സൂപ്പർ മൂൺ

17. യമുനയുടെ

18. ഡൽഹിയിൽ

19. അഡോൾഫ് ഹിറ്റ്ലറിനെ

20. ഇന്ത്യൻ പ്രസിഡന്റിന്


No comments:

Post a Comment