Sunday, January 14, 2024

REPUBLIC DAY QUIZ- റിപ്ലബ്ലിക്ക് ദിന ക്വിസ്‌-SET-1

 


ജനുവരി 26 നത്തോടനുബന്ധിച്ച് തയ്യാറാക്കിയ  റിപ്ലബ്ലിക്ക് ദിന  ക്വിസ്‌


1. കാശ്മീർ കരാറിൽ ഒപ്പുവച്ച രാജാവ്?

എ. ഹരിസിങ് 

ബി. ജയ്സിങ് 

സി. വിഷ്ണു സിങ്

 ഡി. ഗുലാബ് സിങ് 

2. ഇന്ത്യൻ നാട്ടുരാജാക്കന്മാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി അജ്മീറിൽ കോളേജ് സ്ഥാപിച്ച ബ്രിട്ടീഷ് പ്രഭു 

എ. മെക്കാളെ പ്രഭു 

ബി. വേവൽ പ്രഭു 

സി. മെയോ പ്രഭു 

ഡി. ലിട്ടൺ പ്രഭു 

3. കർമയോഗി എന്ന മാസിക ആരംഭിച്ച സ്വാതന്ത്ര്യസമര സേനാനി? 

എ. ജ്യോതിറാവു ഫുലേ 

ബി. സർദാർ വല്ലഭായ് പട്ടേൽ 

സി. അരബിന്ദോഘോഷ് 

ഡി. ഗോപാലകൃഷ്ണ ഗോഖലെ 

4. ഇന്ത്യൻ വിഭജനരേഖ തയ്യാറാക്കിയതാര്?

എ. സിറിൾ റാഡ്ക്ലിഫ്

ബി. പെഥ്വിക് ലോറൻസ് 

സി. സർദാർ വല്ലഭായ് പട്ടേൽ

ഡി. മൗണ്ട് ബാറ്റൺ പ്രഭു

5. ബംഗാളിൽ ഫക്കീർ കലാപം പൊട്ടിപ്പുറപ്പെട്ട വർഷം?

എ. 1682

ബി. 1772

ഡി. 1768

സി. 1770

6. ഇന്ത്യൻ അസോസിയേഷന്റെ സ്ഥാപകൻ?

എ. സുരേന്ദ്രനാഥ് ബാനർജി

ബി. ലാലാ ലജ്പത് റായ് 

 സി. ബി. ആർ. അംബദ്കർ

ഡി. രവീന്ദ്രനാഥ് ടാഗോർ

7. ബഹിഷ്കൃത ഹിതകാരിണിസഭ  സ്ഥാപിച്ചതാര്?

എ. സർദാർ വല്ലഭായ് പട്ടേൽ 

ബി. ഡോ. ബി. ആർ. അംബദ്കർ

ഡി. സ്വാമി വിവേകാനന്ദൻ 

സി. മദൻ മോഹൻ മാളവ്യ

8. ആർ.എസ്.എസ്. സ്ഥാപിതമായ വർഷം?

എ.1924

സി. 1926

ബി. 1925

ഡി. 1923

9. ഇന്ത്യയിൽ ആദ്യ ഫാക്ടറി നിയമം പാസ്സാക്കിയ വർഷം?

എ. 1906 

ബി. 1918 

സി. 1881

ഡി. 1890

10.. ആര്യസമാജത്തിന്റെ സ്ഥാപകൻ? 

എ. ചിന്മയാനന്ദ സ്വാമികൾ

സി. ശ്രീ. ശങ്കരാചാര്യർ

ബി. സ്വാമി വിവേകാനന്ദൻ

ഡി. ദയാനന്ദ സരസ്വതി

11. ബനാറസ് ഹിന്ദു സർവ്വകലാശാല സ്ഥാപിതമായ വർഷം?

എ. 1916

ബി. 1912 

സി. 1910

ഡി. 1914

12. മാഡം ബിക്കാജി കാമ ഇന്ത്യൻ പതാക ഉയർത്തിയ സ്ഥലം?

എ. ലണ്ടൻ

ബി. ജോഹനാസ് ബർഗ്

സി. ഫിലാഡൽഫിയ

ഡി. സ്റ്റഡ്ഗർട്ട്

13.. "എന്റെ മേൽ പതിക്കുന്ന ആണി യടികൾ ബ്രിട്ടീഷ് സാമ്രാജ്യ ത്തിന്റെ ശവപ്പെട്ടിയിലെ ആണി കളാണെന്ന് തെളിയും.' ഇതു പറഞ്ഞതാര്?

എ. മദൻ മോഹൻ മാളവ്യ 

ബി. ലാലാ ലജ്പത് റായ് 

സി. റാഷ് ബിഹാരി ബോസ് 

ഡി. മഹാത്മാഗാന്ധി

14.. ബ്രിട്ടീഷുകാർ ഫ്രഞ്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം? 

എ. ഒന്നാം കർണാട്ടിക് യുദ്ധം 

ബി. രണ്ടാം കർണ്ണാട്ടിക് യുദ്ധം 

സി. മൂന്നാം കർണ്ണാട്ടിക് യുദ്ധം 

ഡി. പാനിപ്പട്ട് യുദ്ധം നാ 

15. രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നതാര്? 

എ. ഭഗത് സിങ് 

ബി. രാജ്ഗുരു

സി. സുഖ്ദേവ്

ഡി. മംഗൽ പാണ്ഡെ

16. അഭിനവ് ഭാരത് എന്ന വിപ്ലവ സംഘടനയുടെ സ്ഥാപകൻ? 

എ. ടി. പ്രകാശം 

ബി. ഉദ്ദം സിങ്ങ്

സി. വി.ഡി. സവർക്കർ

ഡി. കൻവർ സിങ്

17. 1857-ലെ വിപ്ലവത്തിൽ രക്തസാക്ഷിയായ ആദ്യ യുവാവ്? 

എ. ഉദ്ദം സിങ് 

ബി. സുഖ്ദേവ്

സി. രാജ്ഗുരു

ഡി. മംഗൽ പാണ്ഡെ

18. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനി? 

എ. രവീന്ദ്രനാഥ് ടാഗോർ 

ബി. ലാലാ ലജ്പത് റായ്

സി. കൻവർ സിംഗ്

ഡി. ഉദ്ദം സിങ്

19. വിദേശത്ത് ഇന്ത്യൻ പതാക ആദ്യമായി ഉയർത്തിയത് ആര്?

എ. ഭഗത് സിംഗ്

ബി. അരുണ ആസഫ് അലി 

സി. മാഡം കാമ

ഡി. ആനി ബസന്റ്

20.. ബംഗാളിലെ ആദ്യ ഗവർണ്ണർ ജനറൽ?

എ. വാറൻ ഹേസ്റ്റിംഗ്സ്

ബി. റോബർട്ട് ക്ലൈവ്

സി. വില്യംബന്റിക് പ്രഭു

ഡി. മൗണ്ട് ബാറ്റൺ പ്രഭു


No comments:

Post a Comment