രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍
QUESTIONS
1. ഇന്ത്യയിലെ മത്സ്യമേഖലയിലെ ഉല്പാദന വർദ്ധനവും മത്സ്യവൈവിദ്ധ്യത്തെ ബാധി ക്കാത്ത വിധത്തിൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിടുന്ന ബൃഹത്ത് പദ്ധതിയുടെ പേര്?
2. ഏറ്റവും കൂടുതൽ രോമങ്ങളുള്ള മീൻവർഗ്ഗം
3. ലോകത്തിലെ ഏറ്റവും വലിയ മത്സ്യകന്യക ശില്പമെന്ന ഗിന്നസ് ലോകറെക്കാർഡ് നേടിയ ശില്പം ഏത്? എവിടെ സ്ഥിതി ചെയ്യുന്നു?
4. തവിടിൽ ധാരാളമായി അടങ്ങിയ ജീവകം ഏത്?
5. ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് ബ്രഹ്മകമലം?
6. കോവാലകൾക്ക് (Koala) വെള്ളം കുടിക്കുന്ന സ്വഭാവമില്ല. പിന്നെ എവിടെ നിന്നാണവയ്ക്ക് ജലാംശം ലഭിക്കുന്നത്?
7. ഏതു തരം ജീവിയാണ് ബോംബെ ഡക്ക് (Bombay Duck)?
9. "ദ ഹിന്ദു ദിനപ്പത്രത്തിന്റെ പേരിനൊപ്പമുള്ള മുദ്രയിൽ പുരാണത്തിലെ ഏതെല്ലാം ജന്തു ക്കളുടെ ചിത്രങ്ങളുണ്ട്?
10. എമു പക്ഷിയുടെ മുട്ടയുടെ നിറം.
ഉത്തരങ്ങൾ
1. നീലവിപ്ലവം (Blue Revolution)
2. മിറ പിന്നാ ഇസോ (Mirapinna esau)
3. തിരുവനന്തപുരം ശംഖുമുഖത്ത് കാനായി കുഞ്ഞിരാമൻ നിർമ്മിച്ച മത്സ്യകന്യക ശില്പം
4. ജീവകം ബി (Vitamin B)
5. ഉത്തരഖണ്ഡ്
6. ഇവയുടെ തീറ്റയായ യൂക്കാലിപ്റ്റസ് മരത്തിന്റെ ഇലകളിലുള്ള ജലാംശം
7. ഒരിനം മീൻ
8. ഏകദേശം 25 പൗണ്ട് (11 കി.ഗ്രാം)
9. കാമധേനു, ഐരാവതം
10. മരതകപ്പച്ച
No comments:
Post a Comment