Thursday, April 25, 2024

ഹരിതം ക്വിസ്സ്‌-SET-9

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍

1. വയനാട് ചുരം കേരളത്തിലെ ഏത് ജില്ലയിലാണ്?

2. കേരളത്തിൽ ഏറ്റവുമധികം കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല

3. ദക്ഷിണഗംഗ  എന്നറിയപ്പെടുന്ന നദി 

4. കേരളത്തിൽ വനം ഇല്ലാത്ത ജില്ല

5. കേരളത്തിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ്‌  ബീച്ച്.

6. കേരളത്തിൽ ഏറ്റവും കൂടുതൽ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല

7. കേരളത്തിൽ ഏറ്റവും കൂടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന ജില്ല

8. കേരളത്തിൽ കണ്ടുവരുന്നതിൽ ഏറ്റവും വേഗത്തിലോടുന്ന പാമ്പ്

9. പാവപ്പെട്ടവന്റെ തടി.

10. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൺ വെൻഷനായ മാരാമൺ ഏത് നദിയുടെ തീരത്താണ് നടക്കുന്നത്?

ANSWER

1. കോഴിക്കോട്

2. കണ്ണൂർ 

3. കാവേരി

4. ആലപ്പുഴ

5. മുഴുപ്പിലങ്ങാട് ബീച്ച് (കണ്ണൂർ)

6. എറണാകുളം

7. കോട്ടയം

8. ചേര 

9.മുള

10. പമ്പാനദി

No comments:

Post a Comment