1. താഴെ കൊടുത്തവയിൽ പദാർഥങ്ങളുടെ അവസ്ഥയിൽ മാറ്റംവരുത്താൻകഴിയുന്ന ഊർജരൂപമേത്?
a. പ്രകാശം
b.ശബ്ദം
d.കാന്തികോർജം
2. ഖരവസ്തുക്കളിൽ താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി ഏത്?
a. Monlanmo (Convection)
b. aileloomo (Radiation)
c. ബാഷ്പീകരണം (Vaporization)
d. ചാലനം (Conduction)
3. താഴെ കൊടുത്തവയിൽ കുചാലകം ഏത്?
a. ഇരുമ്പ്
b. സ്വർണം
c.മരം
d. അലൂമിനിയം
4. തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന താപ ഷണം നടക്കുന്ന രീതിക്ക് പറയുന്ന പേരെന്ത്?
a. സംവഹനം (Convection)
b.വികിരണം(Radiation)
C.താപപ്രേഷണം
d. ചാലനം(Conduction)
5. സംവഹനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് ഏത്?
a.വാതകങ്ങളിലെ താപപ്രേഷണരീതി b. ദ്രാവകങ്ങളിലെ താപപ്രേഷണരീതി തന്മാത്രകളുടെ സ്ഥാനമാറ്റംമൂലം നടക്കുന്നു. d. ഖരവസ്തുക്കളിലെ താപപ്രേഷണരീതി 6. മാധ്യമങ്ങളുടെ സഹായമില്ലാതെ താപം പ്രേഷ ണംചെയ്യപ്പെടുന്ന രീതി ഏത്?
a. സംവഹനം (Convection)
b.വികിരണം(Radiation)
c.താപപ്രേഷണം.
d. ചാലനം (Conduction)
7. പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഫിലമെന്റ് ബൾബിൽ നിന്ന് താപം താഴെയെത്തുന്നത്
a.സംവഹനംവഴി
b. വികിരണംവഴി
C. സംവഹനവും വികിരണവും വഴി
d. ചാലനവും വികിരണവും വഴി
8. ചൂടാറാപെട്ടി താപനഷ്ടം കുറയ്ക്കുന്നത് ഏത് രീതിയിലാണ്
a.സംവഹനം തടയുന്നതുവഴി
b. വികിരണം തടയുന്നതുവഴി
C. ചാലനം തടയുന്നതുവഴി
d. ചാലനവും സംവഹനവും തടയുന്നതുവഴി
9. സാധാരണ അവസ്ഥയിൽ മനുഷ്യശരീര താപനില എത്ര?
a.37°F
C.98.6°F
b.98.6°C
d. 38.6°C
10. ലബോറട്ടറി തെർമോമീറ്റർ പ്രവർത്തിക്കുന്നത് താഴെപ്പറയുന്നവയിൽ ഏത് തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്
a. ദ്രാവകങ്ങളുടെ താപീയവികാസം
b.വാതകങ്ങളുടെ താപീയവികാസം
C.ഗ്ലാസിന്റെ താപീയവികാസം
d. ഖരവസ്തുക്കളുടെ താപീയവികാസം
11. താഴെ കൊടുത്ത പ്രസ്താവനകളിൽശരിയായത് ഏത്?
a.പകൽനേരങ്ങളിലാണ് കരക്കാറ്റ് ഉണ്ടാവുന്നത്
b.പകൽനേരങ്ങളിലാണ് കടൽക്കാറ്റ് ഉണ്ടാകു
c.രാത്രികാലങ്ങളിലാണ് കടൽക്കാറ്റ് ഉണ്ടാകു
d.എല്ലാ സമയങ്ങളിലും കടൽക്കാറ്റും കരക്കാറ്റും ഉണ്ടാകും.
ഉത്തരങ്ങൾ
1c2d.3c4a.5.d.6.b.7.b. 8.4,96104.11b

