പത്താം ക്ലാസിലെ പുതുക്കിയ ബയോളജി ഓന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠന വിഭവങ്ങള്‍ എപ്ലസ് ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് ണ് മലപ്പുറം ജില്ലയിലെ ഡി.യു എച്ച് എസ് പാണക്കാട് സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ മുഫമ്മദ് ഷാഫി സാര്‍. സാറിനു എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

