USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം
1.2024-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ 'പിങ്ഗള കേശിനി എന്ന മലയാള കവിതാ സമാഹാരം രചിച്ചതാണ്?
2. ആൻഡമൻ നിക്കോബർ ദ്വീപുകളി ലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപിന്റെ പഴയ പേ
3. സമഗ്രസംഭാവനയ്ക്കുള്ള 2024-ലെ ക്രോഡ് ബുക്ക് പുരസ്കാരം നേടിയതാര്?
4.തമിഴ്നാട് സർക്കാർ നിർമിച്ചു പുതുക്കിപ്പണിഞ്ഞ തന്തൈ
5. 2024-ലെ ലോക ചെസ് ചാംപ്യൻഷികിൽ ജേതാവായ ഗുകേഷ് ദൊമ്മ രാജു തോൽപിച്ചതാരെ?
6. മലയാളസിനിമയിലെ ആയുഷ് കാല സംഭാവനയ്ക്ക് കേരള സർക്കാരിന്റെ 2023-ലെ ജെ.സി ഡാനിയേൽ പുരസ്കാരത്തിന് അർഹനായതാര് ?
7. ഈയിടെ അന്തരിച്ച സരോജിനി ശിവലിംഗം ഏതു നിലയിൽ പ്രശ സ്തയായിരുന്നു?
8. 2014 ഫിഫ ലോകകപ്പ് വേദി 9. ഡക്ക് വർത്ത് ലൂയിസ് നിയമം ഏത് കായികയിനവുമായി ബന്ധപ്പെട്ടിര
10. "ബിഫോർ മെമ്മറി ഫെയ്ഡ്സ് എന്ന ആത്മകഥ എഴുതിയ പ്രശ സ്ത അഭിഭാഷകൻ
11. കേരളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഏതു സ്ഥലമാണ് കേരള സംസ്ഥാനത്തിൽപ്പെടാത്തത്?
12. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?
13. ആലുവാപ്പുഴ എന്നറിയപ്പെടുന്ന നദി?
14. കുറവൻ, കുറത്തി മലകളെ സംയോ ജിപ്പിച്ച് നിർമിച്ച അണക്കെട്ട് 15. കൃഷ്ണഗാഥ രചിച്ച ചെറുശ്ശേരി എതു നാട്ടുരാജ്യത്തെ കൊട്ടാരം കവിയായിരുന്നു?
16. തിരുവനന്തപുരത്ത് കാഴ്ചബംഗ്ലാ വ് ആരംഭിച്ച തിരുവിതാംകൂർ മഹാ രാജാവ്?
17. മാണിക്യക്കല്ല്, ദയ എന്ന പെൺകു ട്ടി. തന്ത്രക്കാരി എന്നീ ബാലസാഹി തകൃതികൾ രചിച്ചതാര്?
18. തിരുവിതാംകൂറിൽ നിവർത്തന പ്രക്ഷോഭം ആരംഭിച്ച വർഷം? 19. കണ്ണ്യാർകളി എന്ന അനുഷ്ഠാന കല ഏതു ജില്ലയുമായി ബന്ധപ്പെട്ട താണ്
20. ഡിമെൻഷ്യ - അൽസ്ഹൈമേഴ്സ് രോഗങ്ങൾ ബാധിച്ചവർക്കായി കേരള സാമൂഹിക സുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന പദ്ധതി
ANSWERS
1.കെ ജയകുമാർ
2. റോസ് ദ്വീപ്
3. അമിതാവ് ഘോഷ്
4. വൈക്കം
5. ഡിങ് ലിറനെ (ചൈന) 6. ഷാജി എൻ കരുൺ
7. ശ്രീലങ്ക ബ്രോഡ്കാസ്റ്റിങ് കോർ റേഷനിലെ (റേഡിയോ സിലോൺ മലയാളം അനൗൺസർ
8. സൗദി അറേബ്യ
9. ക്രിക്കറ്റ്
10. ഫാലി എസ് നരിമാൻ
11. മഹി
12. വയനാട്
13. പെരിയാർ
14. ഇടുക്കി
15. കോലത്തുനാട്
16. സ്വാതിതിരുനാൾ
17. എം.ടി വാസുദേവൻ നായർ
18, 1932
19. പാലക്കാട്
20. ഓർത്തോണി

No comments:
Post a Comment