
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാചരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സ്വാതന്ത്ര്യ ദിനക്വിസ് ....സ്വതന്ത്ര സമര ചരിത്രത്തിലേക്കൊരു യാത്ര......
• രണ്ടാംലോക മഹായുദ്ധാനന്തരം ഇന്ത്യയ്ക്ക് ഡൊമിനിയൻ പദവി നൽകാ മെന്നും ഒരു ഭരണഘടനാ നിർമ്മാണ സമിതി രൂപീകരിക്കാമെന്നും വാഗ്ദാനം നൽകിയ 1942-ലെ ബ്രിട്ടീഷ് കമ്മീഷൻ
ക്രിപ്സ് മിഷനിലെ അംഗങ്ങൾ
- സർ സ്റ്റഫോർഡ് ക്രിപ്സ്, എ.വി അലക്സാണ്ടർ, പെത്വിക് ലോറൻസ്
ക്രിപ്സ് മിഷന്റെ ചെയർമാൻ
തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് എന്ന് ക്രിപ്സ് മിഷനെ വിശേഷിപ്പിച്ച വ്യക്തി
ക്രിപ്സ് മിഷൻ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആരംഭിച്ച സമരം
ക്വിറ്റ് ഇന്ത്യാദിനമായി ആചരിക്കുന്ന ദിനം
ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം
ക്വിറ്റ് ഇന്ത്യ എന്ന വാക്കിനർത്ഥം ഇന്ത്യ വിട്ടു പോകുക എന്നാണ്. ആരാണ് ഈ പദം ആദ്യമായി ഉപയോഗിച്ച വ്യക്തി
ക്വിറ്റ് ഇന്ത്യ സമരം അറിയപ്പെടുന്ന മറ്റൊരു പേര്
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ക്ലൈമാക്സ് എന്നറിയപ്പെടുന്ന സമരം
രണ്ടാംലോകമഹായുദ്ധ സമയത്ത് ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതി
അരങ്ങേറിയ ജനകീയ സമരം
ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത് 1942 - ലെ ബോംബെ കോൺഗ്രസ് സമ്മേളനമായിരുന്നു. ആരായിരുന്നു ഈ സമ്മേളനത്തിന്റെ അധ്യക്ഷൻ
ക്വിറ്റ് ഇന്ത്യാ സമരകാലത്തെ ബ്രിട്ടീഷ് വൈസ്രോയി
ക്വിറ്റ് ഇന്ത്യാ പ്രമേയത്തിന്റെ കരട് രൂപം തയാറാക്കിയത് ഗാന്ധിജിയായിരുന്നു. എന്നാൽ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിച്ചതാര്
ക്വിറ്റ് ഇന്ത്യാ പ്രമേയത്തിന്റെ കരട് രൂപം ഗാന്ധിജി തയാറാക്കിയ സ്ഥലം
- മഹാരാഷ്ട്രയിലെ വാർധ ആശ്രമം
പശുക്കളെ കുളിപ്പിക്കുവാൻ ഉപയോഗിച്ചിരുന്ന ബോംബെയിലെ ഒരു പ്രദേശം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ നിർണായക ചരിത്രത്തിന്റെ ഭാഗമായി. പശു എന്നർഥം വരുന്ന ഗോ കന്നുകാലി ഉടമസ്ഥൻ എന്നർഥമുള്ള വാലാ എന്നീ മറാത്തി, ഗുജറാത്തി പദങ്ങളിൽ നിന്നാണ് ഈ പ്രദേശത്തിന് ഈ പേര് ലഭിച്ചത്. ക്വിറ്റ് ഇന്ത്യാ സമരത്തിനുശേഷം ആഗസ്റ്റ് ക്രാന്തി മൈതാനം എന്നറിയപ്പെടുന്ന ഈ പ്രദേശത്തിന്റെ ആദ്യ പേര്
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ നായകൻ എന്നറിയപ്പെടുന്നത് ജയപ്രകാശ് നാരായണനാണ്. എന്നാൽ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ നായിക എന്നറിയ പ്പെടുന്നതാരാണ് ?
• ക്വിറ്റ് ഇന്ത്യ സമരത്തെ ഒരു ഭ്രാന്തൻ സാഹസികത' എന്നു വിശേഷിപ്പിച്ച
ദേശീയ നേതാവ്
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ മുദ്രാവാക്യം 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' (Do or Die) എന്നതാണ്. ഇങ്ങനെ ആഹ്വാനം ചെയ്ത വ്യക്തിയാര്
ഗാന്ധിജി നേതൃത്വം നൽകിയ അവസാനത്തെ ബഹുജന സമരം
ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജിയെ തടവിലാക്കിയ സ്ഥലം
• ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് ഗാന്ധിജി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്ത് തടവിലാക്കിയ ബ്രിട്ടീഷ് നടപടി
• ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ഗാന്ധിജിയുടെ പത്രം
ക്വിറ്റ് ഇന്ത്യ സമരക്കാലത്ത് ബ്രിട്ടീഷ് സർക്കാറിനെതിരെ ഇന്ത്യയിലാദ്യമായി സമാന്തര സർക്കാർ നിലവിൽ വന്ന സ്ഥലം
• 1942- ൽ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പാട്നയിൽ ഇന്ത്യൻ പതാക സ്ഥാപിക്കുവാൻ ശ്രമിക്കുന്നതിനിടെ ബ്രിട്ടീഷുകാരുടെ വെടിയേറ്റു മരിച്ച ഏഴ് വിദ്യാർത്ഥികൾക്കായുള്ള സ്മാരകം
- ഷഹീദ് സ്മാരകം (Martyr's Memorial)
ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ തടവിൽ കഴിയവെ 1942 ആഗസ്റ്റ് 15 - ന് മരണപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി
ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ തടവിൽ കഴിയവെ 1944 ഫെബ്രുവരി 22 ന് മരിച്ച വ്യക്തി
ക്വിറ്റ് ഇന്ത്യ സമരക്കാലത്ത് “സീക്രട്ട് കോൺഗ്രസ് റേഡിയോ' ആരംഭിച്ച വ്യക്തി
*1857 - ലെ വിപ്ലവം പോലെ ഏറ്റവും ഗുരുതരമായ ഒരു വിപ്ലവം''- എന്ന് ക്വിറ്റ് ഇന്ത്യ സമരത്തെ വിശേഷിപ്പിച്ച ബ്രിട്ടീഷ് വൈസ്രോയി
ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് പൂനെയിലെ ആഗാഖാൻ കൊട്ടാരത്തിൽ തടവിൽ കഴിയവെ മരണപ്പെട്ട രണ്ട് സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകമാണ് ചിത്രത്തിലുള്ളത്. ആരെല്ലാമായിരുന്നു അവർ
- മഹാദേവ ദേശായിയും കസ്തൂർബ ഗാന്ധിയും
മഹാദേവദേശായിയുടെ സ്മരണ നിലനിർത്തുന്ന മഹാദേവഗ്രാമം സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല
•
ക്വിറ്റ് ഇന്ത്യ സമരകാലത്ത് ബ്രിട്ടീഷ് സർക്കാരിനെതിരെ “ത്രമലിപ്ത ജിതിയ സർക്കാർ' എന്ന സമാന്തര സർക്കാർ നിലവിൽ വന്ന സ്ഥലം
ബംഗാളിലെ താംലൂക്ക്
ഗാന്ധിജിയുടെ അനുയായിയായ ഇദ്ദേഹം ഉപ്പു സത്യാഗ്രഹത്തിലും, വന സത്യാഗ്രഹത്തിലും, ക്വിറ്റ് ഇന്ത്യാ സമരത്തിലും പങ്കാളിയായി. പോർച്ചുഗീസ് സാമ്രാജ്യത്തിനെതിരായി ഗോവ വിമോചന സമരത്തിൽ പങ്കെടുത്ത് ജയിൽവാസം വരിച്ച ഇദ്ദേഹം ഗാന്ധിയൻ വിവിധ ദർശനി എന്ന കൃതിയിൽ ഗാന്ധിജിയുടെ കാഴ്ചപ്പാടുകളെ പറ്റി എഴുതി. ആരാണ് ഇദ്ദേഹം
നാരായണൻ ഗണേശ് ഗോറ
ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിലിൽ അടയ്ക്കപ്പെട്ട ഈ മലയാളിയുടെ യഥാർത്ഥ പേര് ബാലകൃഷ്ണ മേനോൻ എന്നായിരുന്നു. എന്നാൽ ഇദ്ദേഹം പിന്നീട് പ്രസിദ്ധനായ ഒരു ആത്മീയ നേതാവായി മാറി. അദ്ദേഹം അറിയപ്പെട്ടത് ഏതു പേരിലായിരുന്നു
സ്വാമി ചിന്മയാനന്ദ സരസ്വതി
ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് 1942 സെപ്റ്റംബർ 28 - ന് കർണാടകയിലെ ഒരു ഗ്രാമം ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഏതാണ് ആ ഗ്രാമം
ഈസുരു ഗ്രാമം
ക്വിറ്റ് ഇന്ത്യ സമരകാലത്ത് ബംഗാളിലെ താംലൂക്ക് പോലീസ് സ്റ്റേഷനു സമീപം ബ്രിട്ടീഷുകാരുടെ വെടിയേറ്റ് മരണപ്പെട്ട വനിതയ്ക്ക് 72 വയസ്സായിരുന്നു പ്രായം.
വൃദ്ധയായ ഗാന്ധി (ഗാന്ധിബുരി) എന്നറിയപ്പെടുന്ന ഈ ധീരയായ വനിതാ സ്വാതന്ത്ര്യ സമരസേനാനിയാര്
മാതംഗിനി ഹസ
ഇന്ത്യയിൽ ആദ്യമായി ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഗ്രാമം
ഈസുരു ഗ്രാമം
കർണാടകത്തിലെ ചൗരിചൗര എന്നറിയപ്പെടുന്ന സ്ഥലം
ഈസൂരു ഗ്രാമം
Buonge
ക്വിറ്റ് ഇന്ത്യാ സമരകാലഘട്ടത്തിൽ പ്രശസ്തനായ ഒരു കവിയുടെ മകനായി ജനിച്ച ഈ വ്യക്തിയുടെ ആദ്യ നാമം ഇൻക്വിലാബ് എന്നായിരുന്നു. പിന്നീട് അമിതാഭ് ശ്രീവാസ്തവ എന്ന പേര് സ്വീകരിച്ചു. പിൽക്കാലത്ത് ഇദ്ദേഹം മറ്റൊരു പേരിലാണ് പ്രശസ്തനായത്. ആരാണ് ഇദ്ദേഹം
അമിതാഭ് ബച്ചൻ (പിതാവ് - ഹരിവംശറായ് ബച്ചൻ)
ക്വിറ്റ് ഇന്ത്യാ സമരകാലത്ത് മുസ്ലീം ലീഗ് ഉയർത്തിയ മുദ്രാവാക്യം വിഭജിക്കുക പുറത്ത് പോകുക
കോൺഗ്രസ് - മുസ്ലീം ലീഗ് സഹകരണത്തിനായി 1944 - ൽ കോൺഗ്രസ് മുന്നോട്ട് വെച്ച പദ്ധതി സി.ആർ ഫോർമുല എന്നാണറിയപ്പെടുന്നത്. ആരായിരുന്നു ഈ പദ്ധതി അവതരിപ്പിച്ചത്
സി. രാജഗോപാലാചാരി
ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ആസാമിലെ ഗോഹ്പൂർ പോലീസ് സ്റ്റേഷനിൽ ദേശീയ പതാക ഉയർത്താൻ ശ്രമിക്കവേ ബ്രിട്ടീഷുകാരുടെ വെടിയേറ്റു മരിച്ച 18 വയസ്സുള്ള ധീരവനിതയെ ബിരാംഗന എന്ന് വിശേഷിപ്പിക്കുന്നു. ഈ വനിത യുടെ പേരെന്താണ്
ഉത്തരം - കനകലത ബറുവ
രണ്ടാം ലോകയുദ്ധാനന്തരം ഇന്ത്യയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാക്കുന്നതിനായി 1945-ൽ വൈസ്രോയി മുന്നോട്ടുവച്ച പദ്ധതി
വേവൽ പദ്ധതി
വേവൽ പദ്ധതിയിലെ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളെ വൈസ്രോയിയായ വേവൽ പ്രഭു 1945 - ൽ വിളിച്ചു ചേർക്കുകയുണ്ടായി. എവിടെയായിരുന്നു. സിംല
ബ്രിട്ടീഷ് ഇന്ത്യൻ നാവികസേനയിലെ സൈനികർ 1946 ഫെബ്രുവരിയിൽ ബോംബെയിൽ നടത്തിയ കലാപം ഇന്ത്യൻ നാവിക കലാപം എന്നാണറിയപ്പെടുന്നത്. ബി.സി ദത്ത് നേതൃത്വം നൽകിയ ഈ കലാപം നടന്ന
എച്ച്. എം. ഐ. എസ് തൽവാർ
“സ്വരാജിന്റെ ശവപ്പെട്ടിയിൽ തറയ്ക്കപ്പെട്ട മറ്റൊരു ആണി' - എന്ന് ഗാന്ധിജി പറഞ്ഞത് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ്.
ബോംബെ നാവിക കലാപം
ഇന്ത്യയുടെ ബാറ്റിൽഷിപ് പൊട്ടംകിൻ എന്നറിയപ്പെടുന്നത്
ബോംബെ നാവിക കലാപം
ഇന്ത്യയിൽ അധികാര കൈമാറ്റത്തിനായി ബ്രിട്ടീഷ് പാർലമെന്റ് നിയമിച്ച കമ്മീ ഷൻ 1946 മാർച്ചിൽ ഇന്ത്യയിലെത്തി. മൂന്ന് അംഗങ്ങളുള്ള ഈ കമ്മീഷനെ നയിച്ചത് പെത്വിക് ലോറൻസ് ആയിരുന്നു. ഇന്ത്യയിൽ ഭരണഘടനാ നിർമ്മാണസമിതിയും ഇടക്കാല ഗവൺമെന്റും രൂപീകരിക്കുന്നതിന് ശിപാർശ ചെയ്ത ഈ കമ്മീഷനെ തിരിച്ചറിയുക.
കാബിനറ്റ് മിഷൻ
കാബിനറ്റ് മിഷനെ ഇന്ത്യയിലേക്ക് അയച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
ക്ലമന്റ് ആറ്റ്ലി
• കാബിനറ്റ് മിഷനിലെ അംഗങ്ങൾ
പത്ത്വിക് ലോറൻസ്, സ്റ്റഫോർഡ് ക്രിപ്സ്, എ. വി. അലക്സാണ്ടർ
No comments:
Post a Comment