
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാചരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സ്വാതന്ത്ര്യ ദിനക്വിസ് ....സ്വതന്ത്ര സമര ചരിത്രത്തിലേക്കൊരു യാത്ര......
ഉദ്ദംസിംഗിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയ വർഷം
ജാലിയൻവാലാബാഗ് സ്മാരകം അറിയപ്പെടുന്നത്
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുർന്ന് വൈസ്രോയിയുടെ എക്സി ക്യൂട്ടീവ് കൗൺസിലിൽ നിന്നും രാജിവച്ച മലയാളി
• ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് ബ്രിട്ടീഷ് സർക്കാർ നൽകിയ കൈസർ ഇ ഹിന്ദ് ബഹുമതി തിരിച്ചുനൽകിയ വനിത
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് സർ പദവി ഉപേക്ഷിച്ചത്
• ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ തുടർന്ന് നാനക് സിംഗ് രചിച്ച കവിത ബ്രിട്ടീഷ് ഗവൺമെന്റ് പിൻവലിക്കുകയുണ്ടായി. സ്വാതന്ത്ര്യാനന്തരം പ്രസിദ്ധീകരിച്ച ഈ കവിതയുടെ പേരെന്ത്
- ഖനി വൈശാഖി (Bloody Vaisakhi
ഒന്നാം ലോകയുദ്ധത്തിനുശേഷം തുർക്കിയിലെ ഭരണാധികാരിയും ലോക മുസ്ലീങ്ങളുടെ ആത്മീയ നേതാവുമായിരുന്ന ഖലീഫയുടെ അധികാരങ്ങൾ പരിമിതപ്പെടുത്താൻ ബ്രിട്ടൻ ശ്രമിച്ചതിന്റെ ഫലമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവന്ന പ്രസ്ഥാനത്തിന് ഉറുദുഭാഷയിൽ എതിരായി എന്നാണർഥം. ഏതാണീ പ്രസ്ഥാനം
ഖിലാഫത്ത് പ്രസ്ഥാനം രൂപം കൊണ്ട വർഷം
ഇന്ത്യയിൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയവർ
അലി സഹോദരന്മാർ എന്നറിയപ്പെടുന്ന സഹോദരങ്ങൾ
- മൗലാനാ മുഹമ്മദലി, മൗലാനാ ഷൗക്കത്തലി
ഇസ്രയേലിലെ ജറുസലേമിൽ അന്ത്യവിശ്രമം കൊള്ളുന്ന സ്വാതന്ത്ര്യസ സേനാനി
അഖിലേന്ത്യാ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രസിഡന്റ്
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രചാരണാർത്ഥം ഗാന്ധിജി കേരളത്തിലെത്ത വർഷം
ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ കലാപം
ബ്രിട്ടീഷ് സർക്കാരിന്റെ നയങ്ങളോടും പരിപാടികളോടും നിസ്സഹകരിക്ക എന്ന ലക്ഷ്യത്തിലൂടെ രൂപംകൊണ്ട് പ്രസ്ഥാനം
- നിസ്സഹകരണ പ്രസ്ഥാനം (Non Co-operation Movement)
ഗാന്ധിജിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ ആദ്യ പ്രക്ഷോഭം
നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വർഷം
നിസ്സഹകരണ സമരത്തിന്റെ ഭാഗമായി 1921- ൽ
ഭഗവൻദാസും ശിവപ്രസാദ് ഗുപ്തയും ചേർന്ന് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനത്തിന്റെ
ലോഗോയാണ് ചിത്രത്തിൽ കാണുന്നത്. പ്രശസ്തമായ ഈ വിദ്യാകേന്ദ്രത്തെ തിരിച്ചറിയുക.
- മഹാത്മാഗാന്ധി കാശി വിദ്യാപീഠ്
• ബഹിഷ്കരണത്തോടൊപ്പം നിർമ്മാണപ്രവർത്തനങ്ങൾക്കും ഗാന്ധിജി ആഹ്വാനം ചെയ്ത ദേശീയ പ്രക്ഷോഭം
ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്താങ്ങുന്നതിനായി ആരംഭിച്ച പ്രസ്ഥാനം
നിസ്സഹകരണ പ്രസ്ഥാനത്തിന് അംഗീകാരം നൽകിയത് 1920 - ലെ നാഗ്പൂർ കോൺഗ്രസ്സ് സമ്മേളനമായിരുന്നു. തെക്കേ ഇന്ത്യയുടെ സിംഹം എന്നറിയപ്പെടുന്ന ഇദ്ദേഹമായിരുന്നു സമ്മേളന അധ്യക്ഷൻ.
തിലക്- സ്വരാജ് ഫണ്ട് ഏത് സമരത്തിന്റെ പ്രവർത്തനത്തിന് വേണ്ടി രൂപം കൊണ്ട സഹായനിധിയാണ്
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഫലമായി രൂപം കൊണ്ട് ഗുജറാത്ത് വിദ്യാപീഠം സ്ഥാപിച്ച ദേശീയനേതാവ്
ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ മരണം മൂലം 1920 ആഗസ്റ്റ് 1- ന് ആരംഭിക്കാനിരുന്ന നിസ്സഹകരണ സമരം മാറ്റി വെയ്ക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ മരണത്തെ തുടർന്നാ ണ് എന്റെ ഏറ്റവും വലിയ താങ്ങു പോയെന്ന് ഗാന്ധിജി പറഞ്ഞത്.
• ഇന്ത്യയുടെ കിരീടം വെയ്ക്കാത്ത രാജകുമാരൻ എന്നറിയപ്പെടുന്നു.
വ്യക്തിയെ തിരിച്ചറിയുക.
നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി അലിഗഢിൽ രൂപം കൊണ്ട വിദ്യാകേന്ദ്രത്തിന്റെ ആസ്ഥാനം പിന്നീട് ഡൽഹിയിലായി. ഈ വിദ്യാകേന്ദ്രത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതി ഡോ. സക്കീർ ഹുസൈൻ അന്ത്യവിശ്രമം കൊള്ളുന്നതും ഇവിടെയാണ്. പ്രശസ്തമായ ഈ വിദ്യാകേന്ദ്രമേത്
- ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി
ഉത്തർപ്രദേശിലെ ഗൊരഖ്പൂർ ജില്ലയിലെ ചൗരിചൗര ഗ്രാമത്തിൽ നടന്ന സമാ ധാന ജാഥയ്ക്ക് നേരെ പോലീസ് വെടിവെയ്ക്കുകയും തുടർന്ന് അക്രമാസ ക്തരായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ തീ വയ്ക്കുകയും 22 പോലീസുകാർ വെന്തുമരിക്കുകയും ചെയ്തു. ഈ സംഭവം ഏത് പേരിലാണ് അറിയ പ്പെടുന്നത്
ചൗരി ചൗരാ സംഭവം നടന്നത് 1922 ഫെബ്രുവരി 4 നാണ്. ഏത് സംസ്ഥാനത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്
നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെച്ച ഗാന്ധിജിയുടെ നടപടിയെ ദേശീയ ദുരന്തം എന്ന് വിശേഷിപ്പിച്ച വ്യക്തി
“ജനങ്ങൾക്ക് അഹിംസയുടെ മാർഗം ശരിയായ അർത്ഥത്തിൽ മനസ്സിലാ യില്ല” - എന്ന് ഗാന്ധിജി പറഞ്ഞത് ഈ സ്മാരകവുമായി ബന്ധപ്പെട്ട ഈ സംഭ വത്തെ കുറിച്ചാണ്.
നിസ്സഹകരണ പ്രസ്ഥാനം നിർത്തിവ യ്ക്കാൻ ഇടയാക്കിയ സംഭവം സ്മാരകം തിരിച്ചറിയുക.
“ഒരു ഗ്രാമം ചെയ്ത തെറ്റിന് ഒരു രാജ്യത്തെ മുഴുവൻ ശിക്ഷിക്കുന്നത് ശരി യല്ല' - ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തിവച്ചതിനെ വിമർശിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ട ദേശീയ നേതാവ്
ഉത്തർപ്രദേശിലെ കാൺപൂർ - ഗൊരഖ്പൂർ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ട്രെയിൻ സർവ്വീസ്
* കോൺഗ്രസ്സിലുണ്ടായ അഭിപ്രായ ഭിന്നതകളെ തുടർന്ന് സി.ആർ. ദാസ്, മോത്തിലാൽ നെഹ്റു എന്നിവർ ചേർന്ന് പുതിയ ഒരു പാർട്ടി രൂപീകരിച്ചു. 1923 ജനുവരി 1- ന് രൂപം കൊണ്ട് ഈ പാർട്ടിയേത്
ഇന്ത്യയ്ക്ക് സ്വന്തമായി ഭരണഘടന വേണമെന്ന് ആദ്യമായി ആവശ്യപ്പെട്ട പാർട്ടി
ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (HRA) സ്ഥാപിക്കപ്പെട്ട വർഷം
- 1924 (1928 മുതൽ HRA, സോഷ്യലിസ്റ്റ് എന്ന പദം ചേർത്ത് HSRA ആയി മാറി)
ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ നിന്ന് ലക്നൗവിലേയ്ക്ക് സർക്കാർ ട്രഷറി വക പണവുമായി പോയ തീവണ്ടി വിപ്ലവകാരികൾ കൊള്ളയടിച്ചു. 1925-ൽ നടന്ന ഈ ട്രെയിൻ കവർച്ച ഏതു പേരിലാണറിയപ്പെടുന്നത്
• കക്കോരി ഗൂഢാലോചനയെ തുടർന്ന് തൂക്കിലേറ്റപ്പെട്ട ദേശാഭിമാനികൾ
- രാംപ്രസാദ് ബിസ്മിൽ, അഷ്ഫക്ക് ഉല്ലാഖാൻ, രാജേന്ദ്ര ലാഹിരി,റോഷൻ സിംഗ് •
കക്കോരി ഗൂഢാലോചനയെ തുടർന്ന് രാജേന്ദ്ര ലാഹിരിയെ തൂക്കിലേറ്റിയതിന് കാരണക്കാരനായ തന്റെ അമ്മാവനായ ജിതേന്ദ്രനാഥ ബാനർജിയെ വധിച്ചുകൊണ്ട് പ്രതികാരം ചെയ്ത വിപ്ലവകാരിയെ കഠിന തടവിന് ശിക്ഷിക്കുകയുണ്ടായി. എന്നാൽ രാഷ്ട്രീയ തടവുകാരോടുള്ള മോശം പെരുമാറ്റത്തിൽ പ്രതിഷേധിച്ച് നിരാഹാരം ആരംഭിച്ച ഇദ്ദേഹം 36 ദിവസത്തിനുശേഷം മരണമടഞ്ഞു. ആരായിരുന്നു ഈ ദേശാഭിമാനി
ഇന്ത്യയിലെ ഭരണപരമായ പ്രശ്നങ്ങൾ പഠിക്കുന്നതിന് വേണ്ടി 1927 - ൽ ബ്രിട്ടീഷ് ഗവൺമെന്റ് നിയമിച്ച ഏഴംഗ കമ്മീഷന്റെ അധ്യക്ഷൻ ജോൺ സൈറൺ ആയിരുന്നു. ഇന്ത്യൻ സ്റ്റാറ്റ്യൂട്ടറി കമ്മീഷൻ എന്നറിയപ്പെടുന്ന ഈ
| സൈമൺ കമ്മീഷനിൽ അംഗമാവുകയും പിൽക്കാലത്ത് ബ്രിട്ടീഷ് പ്രധാനം ന്ത്രിയാവുകയും ചെയ്ത വ്യക്തി
ഇന്ത്യക്കാർ സൈമൺ കമ്മീഷനെ എതിർക്കാൻ കാരണം സൈമൺ കമ്മീഷനിലെ ഏഴംഗങ്ങളും ബ്രിട്ടീഷുകാരായതിനാൽ
. വൈറ്റ്മെൻ കമ്മീഷൻ എന്നറിയപ്പെടുന്നത്
. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയപ്പോഴുണ്ടായ മുദ്രാവാക്യം
• സൈമൺ ഗോ ബാക്ക് എന്ന മുദ്രാവാക്യത്തിന്റെ ശില്പി
സർഫറോഷ് കി തമന്ന എന്ന ഉറുദു ദേശഭക്തിഗാനം ജനകീയമാക്കിയ
വ്യക്തി.
• റാം, അഗത്ത്, ബിസ്മിൽ എന്നീ തൂലികാനാമങ്ങളിൽ അറിയപ്പെട്ടിരുന്ന ദേശസ്നേഹിയെ തിരിച്ചറിയുക.
- “എന്റെ ശരീരത്തിലേൽക്കുന്ന ഓരോ അടിയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ശവപ്പെട്ടിയിലെ ആണികളായി മാറും” - ഇങ്ങനെ അഭിപ്രായപ്പെട്ട വ്യക്തി - ലാലാ ലജ്പത് റായ്
ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥൻ
ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ ജയിംസ് സ്കോട്ടിനു പകരം ആളു മാറി ഭഗത്സിംഗും കൂട്ടരും വധിച്ച ബ്രിട്ടീഷ് പോലീസുകാരൻ
* ഭഗത്സിംഗ്, ചന്ദ്രശേഖർ ആസാദ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർ സായുധ വിപ്ലവത്തിനായി ആരംഭിച്ച സേനാ വിഭാഗം
ഇന്ത്യയ്ക്ക് ഒരു പുതിയ ഭരണഘടന തയാറാക്കാൻ ഇന്ത്യക്കാർ നടത്തിയ ആദ്യ ശ്രമം ഏത് പേരിലാണ് അറിയപ്പെടുന്നത്
സൈമൺ കമ്മീഷനിനെതിരെ ലാഹോറിൽ നടന്ന പ്രതിഷേധ മാർച്ചിനെ തുടർന്നുണ്ടായ പോലീസ് മർദ്ദനത്തിൽ മരണപ്പെട്ട ദേശാഭിമാനി.
(1865-1928)പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിച്ച വ്യക്തി.
ഇദ്ദേഹത്തിന്റെ ജന്മസ്ഥലം പഞ്ചാബിലെ ഗുഡിക്കെയിലാണ്
വ്യക്തിയെ തിരിച്ചറിയുക.
1928 ലെ നെഹ്റു റിപ്പോർട്ട് തയാറാക്കിയ മോത്തിലാൽ നെഹ്റുവാണ് ഈ റിപ്പോർട്ട് തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ച സെക്രട്ടറിയായ
നെഹ്റു റിപ്പോർട്ടിനെ എതിർത്തു കൊണ്ട് പതിന്നാലിന തത്വം (Foll iin) ആവിഷ്കരിച്ച വ്യക്തി കയ് ഇ അസം എന്നറിയപ്പെടുന്നു.
ഭൂനികുതി വർദ്ധനവിനെതിരെ ഗുജറാത്തിലെ കർഷകർ 1928 ജൂൺ 12-ന് നടത്തിയ സമരം
• ബർദോളി സമരത്തിന് നേതൃത്വം നൽകിയ ദേശസ്നേഹി
• ബർദോളി ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി
ബർദോളി സമരത്തിന് പട്ടേൽ നൽകിയ സേവനത്തെ അനുസ്മരിച്ച് അദ്ദേ ഹത്തിന് സർദാർ പദവി നൽകിയ വ്യക്തി
രണ്ടാം ബർദ്ദോളി എന്നറിയപ്പെടുന്ന സ്ഥലം
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമലക്ഷ്യം പൂർണസ്വരാജ് (സമ്പൂർണ സ്വാതന്ത്ര്യം) ആണെന്ന് പ്രഖ്യാപിച്ചത് 1929 ലെ ലാഹോർ സമ്മേളനമാണ്. ഈ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു
• ഗാന്ധിജിയുടെ നേതൃത്വത്തിൽ സിവിൽ നിയമലംഘന പ്രസ്ഥാനം ആരംഭി ക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം
പൂർണ്ണസ്വരാജ് ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം
ഇന്ത്യൻ റിപ്പബ്ലിക് ദിനം ജനുവരി 26 ആയി തെരഞ്ഞെടുക്കാൻ കാരണം
1930 ജനുവരി 26 - ലെ ആദ്യ പൂർണ്ണസ്വരാജ് ദിനത്തിന്റെ സ്മരണാർത്ഥം പൂർണ്ണ സ്വരാജ് നേടാൻ വേണ്ടി നടന്ന ആദ്യത്തെ സമരം
സിവിൽ നിയമലംഘന പ്രസ്ഥാനം സംഘടിപ്പിക്കുവാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചത് 1928 - ൽ നടന്ന ഒരു സമരത്തിന്റെ വിജയമായിരുന്നു. സർദാർ വല്ലഭായ് പട്ടേൽ നയിച്ച ഈ സമരമേത്
നിയമലംഘന സമരത്തിൽ ഗാന്ധിജി സമരായുധമായി തെരഞ്ഞെടുത്തത്
സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം
“ഏഴ് ലക്ഷം ഗ്രാമങ്ങളിലെ 10 പേർ വീതം ഉപ്പുകുറുക്കുവാൻ തുടങ്ങുക യാണെങ്കിൽ ഈ സർക്കാരിന് എന്തുചെയ്യാൻ കഴിയും.''- എന്നഭിപ്രായപ്പെട്ട വ്യക്തി
ദണ്ഡി യാത്രയിൽ പങ്കെടുത്തവർ
ദണ്ഡി മാർച്ച് പ്രതിമ നിർമ്മിച്ചത്
വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽ നിയമലംഘന സമരത്തിന് നേതൃ ത്വം നൽകിയ ദേശീയ നേതാവ്
നിയമലംഘന സമരത്തിന്റെ ഭാഗമായി തമിഴ്നാട്ടിൽ ഉപ്പുസത്യാഗ്രഹം നയിച്ച വ്യക്തിയെ വേദാരണ്യം ഗാന്ധി എന്ന് വിശേഷിപ്പിക്കുന്നു. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്ന ഇദ്ദേഹത്തെ തിരിച്ചറിയുക.
സി.രാജഗോപാലാചാരിയുടെ ഉപ്പുസത്യാഗ്രഹ ജാഥ നടന്ന സ്ഥലം
തിരുച്ചിറപ്പള്ളി
നിയമലംഘന സമരത്തിൽ വനിതകളെക്കൂടി ഉൾപ്പെടുത്താൻ ഗാന്ധിജിയോട് ആവശ്യപ്പെട്ട വനിത ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ കാല്പനിക നായിക എന്നറിയപ്പെടുന്നു.
ആദ്യ നിശ്ശബ്ദ കന്നഡ ചലച്ചിത്രമായ മൃച്ഛകടികത്തിലും ഇവർ അഭിനയിച്ചിട്ടുണ്ട്. പ്രശസ്തയായ ഈ വനിതാ സ്വാതന്ത്ര്യസമര സേനാനിയെ തിരിച്ചറിയുക.
- കമലാദേവി ചതോപാധ്യായ
- ഗുജറാത്തിലെ ധരാസനയിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് സരോജിനി നായിഡു
ഉപ്പുസത്യാഗ്രഹത്തെ ലോകശ്രദ്ധയാകർഷിക്കുന്ന രീതിയിൽ റിപ്പോർട്ട് ചെയ്ത അമേരിക്കൻ പത്രപ്രവർത്തകൻ
ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട് ജയിലിലായ ആദ്യ വനിത
ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വനിത
ചിറ്റഗോങ് സായുധ കലാപത്തിന് നേതൃത്വം നൽകിയ വ്യക്തി
ചിറ്റഗോങ് സായുധകലാപം 1930 ഏപ്രിൽ 18 - നായിരുന്നു. നിലവിൽ എത് രാജ്യത്താണ് ചിറ്റഗോങ് സ്ഥിതി ചെയ്യുന്നത്
ചിറ്റഗോങ് സായുധ കലാപത്തിൽ പങ്കെടുത്തതിന് സൂര്യസെന്നിനോടൊപ്പം തൂക്കിലേറ്റപ്പെട്ട ദേശസ്നേഹി
• ചിറ്റഗോങ് സായുധ കലാപത്തിൽ സൂര്യസെന്നിനോടൊപ്പം പങ്കെടുത്ത വനിത
1934-ൽ ബ്രിട്ടീഷുകാർ തൂക്കിലേറ്റി യതിനു ശേഷം ഭൗതികശരീരം എല്ല്, എം. എസ് എ വിങ്ഗാം എന്ന കപ്പലിൽ ബംഗാൾ ഉൾക്കടലിന്റെ അഗാധതയിൽ കൊണ്ടു പോയി നിക്ഷേപിച്ചു.
• മാസ്റ്റർ ദാ എന്നറിയപ്പെടുന്ന ഇദ്ദേഹമാണ് ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി രൂപി കരിച്ചത്.
ചിറ്റഗോങ് സായുധകലാപത്തിന് നേതൃത്വം കൊടുത്ത ധീരനായ വിപ്ലവ കാരിയെ തിരിച്ചറിയുക.
സൈമൺ കമ്മീഷൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങളെക്കുറിച്ചും ഭരണഘ ടനാ പരിഷ്കാരങ്ങളെക്കുറിച്ചും ചർച്ചചെയ്യാനായി 1930-32 കാലയളവിൽ ബ്രിട്ടീഷ് ഗവൺമെന്റ് വിളിച്ചുചേർത്ത സമ്മേളനങ്ങൾ പൊതുവായി അറിയപ്പെടുന്ന പേര്
- വട്ടമേശ സമ്മേളനങ്ങൾ (Round Table Conference)
• വട്ടമേശ സമ്മേളനം നടന്ന സ്ഥലം
എല്ലാ വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത പ്രമുഖനായ ദേശീയ നേതാവ്
എല്ലാ വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക വനിത
ഒന്നാം വട്ടമേശ സമ്മേളനം നടന്നത് 1930-ലായിരുന്നു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു സമ്മേളന അധ്യക്ഷൻ. ആരായിരുന്നു അദ്ദേഹം
ഒന്നാം വട്ടമേശ സമ്മേളന സമയത്തെ ബ്രിട്ടീഷ് വൈസ്രോയി
ഗാന്ധിജി പങ്കെടുത്ത ഒരേയൊരു വട്ടമേശ സമ്മേളനം രണ്ടാമത്തേതായിരുന്നു. ഏതു വർഷമായിരുന്നു രണ്ടാം വട്ടമേശ സമ്മേളനം നടന്നത്
• രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്തവർ
- സരോജിനി നായിഡു, മദൻമോഹൻ മാളവ്യ
* ഒന്നും രണ്ടും വട്ടമേശ സമ്മേളനങ്ങളിൽ സെക്രട്ടേറിയറ്റുകളുടെ പ്രതിനിധി യായി പങ്കെടുത്ത മലയാളി
- രണ്ടും മൂന്നും വട്ടമേശ സമ്മേളന സമയത്തെ ബ്രിട്ടീഷ് വൈസ്രോയി
രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കാൻ കാരണമായത് ഗാന്ധി - ഇർവിൻ ഉടമ്പടിയായിരുന്നു. രണ്ട് വിഭാഗങ്ങളുടെയും വിജയം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഈ ഉടമ്പടി നടന്ന വർഷം
ഇന്ത്യയിലെ പിന്നോക്ക വിഭാഗക്കാർക്ക് പ്രത്യേക നിയോജക മണ്ഡലങ്ങൾ ഏർപ്പെടുത്തിയത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ റംസെ മക്ഡൊണാൾഡ യിരുന്നു. 1932-ൽ പ്രഖ്യാപിച്ച ഈ പദ്ധതി ഏതുപേരിലറിയപ്പെടുന്നു.
കമ്മ്യൂണൽ അവാർഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗാന്ധിജി നിരാഹാരമനുഷ്ടിച്ച ജയിൽ
പിന്നോക്ക വിഭാഗങ്ങളുടെ സംവരണ മണ്ഡലങ്ങൾ ഇല്ലാതാവുകയും അവർക്ക് പൊതു നിയോജകമണ്ഡലങ്ങളിൽ ഇരട്ടി സീറ്റുകൾ സംവരണം ചെയ്യുന്നതിന് വേണ്ടി 1932- ൽ നിലവിൽ വന്ന ഉടമ്പടി
പൂനെ ഉടമ്പടിയിൽ ഒപ്പുവെച്ചവർ
പൂനെ കരാർ ഒപ്പുവയ്ക്കാൻ മധ്യസ്ഥത വഹിച്ച വ്യക്തി
- പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ
- ബ്രിട്ടീഷ് സർക്കാർ കമ്മ്യൂണൽ അവാർഡ് പിൻവലിക്കാൻ കാരണമായ കരാർ
- പുനെ കരാർ
സിവിൽ നിയമലംഘന പ്രസ്ഥാനം നിർത്തിവച്ചതും ഗാന്ധിയൻ ആശയ ങ്ങളോടുള്ള വിയോജിപ്പും കാരണം 1934-ൽ ഒരു പുതിയ പാർട്ടി രൂപം കൊണ്ടു. ഇതിന്റെ ആദ്യ പ്രസിഡന്റ് ആചാര്യ നരേന്ദ്രദേവും സെക്രട്ടറി ജയപ്രകാശ് നാരായണനും ആയിരുന്നു. പാർട്ടിയുടെ പേരെന്ത്
- കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി അണികളെ സംബോധനയ്ക്ക് ഉപയോ
ഗിച്ച പദം
ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യയ്ക്ക് വേണ്ടി നടത്തിയ ഏറ്റവും വലിയ നിയമനിർമ്മാണമായിരുന്നു ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണത്തിന് സുപ്രധാന പങ്ക് വഹിച്ചത്. ഏതുപേരിലാണ് ഈ നിയമം അറിയപ്പെടുന്നത്
- ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് (1935)
ഗവർണറെ സംസ്ഥാന ഭരണത്തലവനായി നിയമിക്കുക എന്ന ആശയം ഭരണ ഘടന കൈക്കൊണ്ടിരിക്കുന്നത്
- 1935 - ലെ ഗവ. ഓഫ് ഇന്ത്യ ആക്ട്
“ശക്തമായ ബ്രേക്കുള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം' എന്ന് 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ടിനെ വിശേഷിപ്പിച്ച വ്യക്തി
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് പ്രകാരം ഇന്ത്യയിൽ നിന്നും വേർപെടുത്തിയ പ്രദേശം പിന്നീട് സ്വതന്ത്രരാഷ്ട്രമായി മാറി. രാജ്യമേത്
രണ്ടാം ലോകയുദ്ധകാലത്ത് ഇന്ത്യാക്കാരുടെ പിന്തുണ ലക്ഷ്യമാക്കി ബ്രിട്ടീഷ് വൈസ്രോയിയായ ലിൻലിത്ഗോ പ്രഭു 1940-ൽ നടത്തിയ പ്രഖ്യാപനം.
ആഗസ്റ്റ് വാഗ്ദാനത്തെ എതിർത്തു കൊണ്ട് ഗാന്ധിജിയുടെ നേതൃത്വത്തിൽ
1940-ൽ ആരംഭിച്ചതാണ് വ്യക്തി സത്യാഗ്രഹം. ഇതിനായി തിരഞ്ഞെടുക്ക
പ്പെട്ട ആദ്യ വ്യക്തി ആചാര്യ വിനോബഭാവെയും രണ്ടാമത്തേത് ജവഹർലാൽ നെഹ്റുവുമായിരുന്നു. ആദ്യ മലയാളി കെ കേളപ്പനുമായിരുന്നു. ഈ സത്യാഗ്രഹത്തിൽ പങ്കെടുത്ത് എത്ര പേർ അറസ്റ്റിലായി.