GK തയ്യാറാക്കിയത് അനൂപ് വേലൂർ
❔1701) അടുത്തിടെ അന്തരിച്ച പ്രശസ്ത ഇന്ത്യൻ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ വ്യക്തി?
☑️മേഘ്‌നാഥ് ദേശായി
❔1702 ) ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ കോസ്റ്റ് ഗാർഡ് ഹോവർക്രാഫ്റ്റ് എവിടെയാണ് നിർമ്മാണം ആരംഭിച്ചിരിക്കുന്നത്?
☑️ഗോവ കപ്പൽശാല
❔1703 ) ലോകത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത അപൂർവ രക്തഗ്രൂപ്പ് കണ്ടെത്തിയ ഇന്ത്യൻ സംസ്ഥാനത്തിലെ പ്രദേശം ഏത്?
☑️കോളാർ
❔1704 ) 2025 ഓഗസ്റ്റ് 13 ന് ശേഷം ആറുമാസത്തേക്ക് രാഷ്ട്രപതി ഭരണം നീട്ടുന്നതിനുള്ള നിയമപരമായ പ്രമേയം ലോക്സഭ പാസാക്കിയ സംസ്ഥാനം ഏതാണ്?
☑️മണിപ്പൂർ
❔1705) വയനാട്ടിൽ ഉണ്ടായ ഏറ്റവും മാരകമായ പ്രകൃതി ദുരന്തത്തിന്ടെ ഒരു വർഷം ആയത് ഏത് തീയതിയിലായിരുന്നു?
☑2025 ജൂലൈ 30
❔1706 ) ഐ.എസ്.ആർ.ഒ യും നാസയും തമ്മിലുള്ള ആദ്യ ബഹിരാകാശ സഹകരണം ഏതാണ് ?
☑NISAR
❔1707) 2025 ജൂലൈ 30 ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതനുസരിച്ച്, രാജ്യത്തുടനീളം എത്ര വന്ദേ ഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്?
☑144 വന്ദേ ഭാരത്
❔1708 ) ഭഗവാൻ ബുദ്ധന്റെ പവിത്രമായ പിപ്രാഹ്വ അവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് ചരിത്രപരമായി തിരികെ കൊണ്ട് വന്നത് ഏത് രാജ്യത്തു നിന്നാണ്?
☑ഹോങ്കോങ്
❔1709) 2025 ജൂലൈ 30 ന് റഷ്യയിലെ ഏത് സ്ഥലത്താണ് 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്?
☑കാംചത്ക പെനിൻസുല
❔1710) ഐ.ഐ.ടി കളിൽ ഗവേഷണ അവസരങ്ങൾ ലഭിക്കുന്ന വിദ്യാർത്ഥികൾ ഏത് വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിക്കുന്നവരാണ്?
☑ഗുരുകുല വിദ്യാർത്ഥികൾ
❔1711) ഇന്ത്യയുടെ ദേശീയ പതാക ഭരണഘടന നിർമ്മാണ സഭാ അംഗീകരിച്ചത്?
☑️1947 ജൂലൈ 22
❔1712 ) ദേശീയ പതാകയുടെ ശിൽപി?
☑️പിംഗളി വെങ്കയ്യ
❔1713 ) ഇന്ത്യൻ ദേശീയപതാകയിലെ നിറങ്ങൾ?
☑️കുങ്കുമം (കേസരി), വെള്ള, ഇന്ത്യൻ പച്ച, നാവിക നീല
❔1714 ) ദേശീയ പതാകയിലെ അശോകചക്രം സ്വീകരിച്ചിരിക്കുന്നത്?
☑️ഉത്തരപ്രദേശിലെ സാരാനാഥിലുള്ള ഡീർ പാർക്കിലെ അശോകസ്തംഭത്തിൽ നിന്ന്
❔1715 ) ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം?
☑️3 :2
❔1716 ) ഇന്ത്യയുടെ ദേശീയപതാക നിർമിക്കുന്ന ഔദ്യോഗിക യൂണിറ്റ്?
☑️ഹുബ്ബള്ളി, കർണാടക (പഴയ പേര് ഹൂബ്ലി)
❔1717 ) പതാകകളെക്കുറിച്ചുള്ള പഠനം?
☑️വെക്സിലോളജി
❔1718 ) ഇന്ത്യയിൽ പുതിയ ഫ്ലാഗ് കോഡ് നിലവിൽ വന്ന തീയതി?
☑️2002 ജനുവരി 26
❔1719 ) ദേശീയ പതാക ആദ്യമായി ഉയർത്തിയത്?
☑️മാഡം ബികാജി കാമ
❔1720) സ്വാതന്ത്ര്യം കിട്ടിയപ്പോൾ ദേശീയ പതാക ആദ്യമായി ഉയർത്തിയത്?
☑️ജവഹർലാൽ നെഹ്റു
❔1721) ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്?
☑️1947 ആഗസ്റ്റ് 15
❔1722 ) ഇന്ത്യ റിപ്പബ്ലിക് ആയത്?
☑️1950 ജനുവരി 26
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
❔1723 ) ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം നടന്ന ചമ്പാരൻ എന്ന പ്രദേശം ഏതു സംസ്ഥാനത്താണ്?
☑️ബീഹാർ
❔1724 ) ഇന്ത്യയുടെ വന്ദ്യവയോധികൻ' എന്നറിയപ്പെടുന്നത്?
☑️ദാദാഭായ് നവറോജി
❔1725 ) ഇന്ത്യ സ്വാതന്ത്രം ആവുന്ന കാലത്ത് ഗവർണർ ജനറൽ?
☑️മൗണ്ട് ബാറ്റൺ പ്രഭു
❔1726 ) സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ?
☑️മൗണ്ട് ബാറ്റൺ പ്രഭു
❔1727 ) സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ?
☑️രാജഗോപാലാചാരി
❔1728 ) രവീന്ദ്രനാഥ ടാഗോർ രചിച്ച ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന' ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്?
☑️തത്വബോധിനി
❔1729 ) U N O ആദ്യമായി ദുഃഖസൂചകമായി ദേശീയ പതാക താഴ്ത്തികെട്ടിയത് എപ്പോൾ?
☑️ഗാന്ധിജി മരണമടഞ്ഞപ്പോൾ
❔1730) Wake Up India എന്ന പുസ്തകം രചിച്ചതാര്?
☑️ആനി ബസന്റ്
❔1731) അഖിലേന്ത്യ ഹരിജൻ സമാജം സ്ഥാപിച്ചതാര്?
☑️ഗാന്ധിജി
❔1732 ) അതിർത്തി ഗാന്ധി എന്നറിയപ്പെടുന്നത്?
☑️ഖാൻ അബ്ദുൾ ഗാഫർഖാൻ
❔1733 ) അഭിവാദ്യാനത്തിനു ആദ്യമായി ജയ് ഹിന്ദ് എന്ന് ഉപയോഗിച്ചത്?
☑️സുഭാഷ് ചന്ദ്ര ബോസ്
❔1734 ) ആരുടെ ആത്മകഥയാണ് ഇന്ത്യ വിൻസ് ഫ്രീഡം?
☑️അബ്ദുൾ കലാം ആസാദ്
❔1735 ) ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത്?
☑️സ്വാമി വിവേകാനന്ദൻ
❔1736 ) ഇന്ത്യ ഗേറ്റ് നിർമിച്ചത് ആരുടെ സ്മരണക്കായാണ്?
☑️ഒന്നാം ലോകമഹായുദ്ധത്തിൽ മരിച്ച പട്ടാളക്കാരുടെ ഓർമ്മക്കായി
❔1737 ) ഇന്ത്യ വിഭജിക്കുന്നതിനെ അവസാന നിമിഷം വരെ എതിർത്തത് ആര്?
☑️അബ്ദുൾ കലാം ആസാദ്
❔1738 ) ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ്?
☑️എബ്രഹാം ലിങ്കൺ
❔1739 ) ഇന്ത്യൻ മിലിട്ടറി അക്കാദമി എവിടെയാണ്?
☑️ഡെറാഡൂൺ
❔1740) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാക്സ് എന്ന പേരിൽ അറിയപ്പെട്ട സമരം ഏതായിരുന്നു?
☑️ക്വിറ്റ് ഇന്ത്യ സമരം
741) ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി?
☑️മംഗൾ പാണ്ഡെ
❔1742 ) ഇന്ത്യയിലെ ആദ്യ വനിത ഗവർണ്ണർ?
☑️സരോജിനി നായിഡു
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
❔1743 ) ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ കാലത്തു പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി?
☑️സുബേദാർ
❔1744 ) ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഉലയ്ക്കുവാൻ പര്യാപ്തമായ കലാപം?
☑️ഇന്ത്യൻ നാവിക കലാപം
❔1745 ) ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം?
☑️ഹിമാചൽ പ്രദേശ്
❔1746 ) ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ് ദ്രൗപദി മുർമു?
☑️15
❔1747 ) ഇന്ത്യയുടെ ഏറ്റവും വലിയ ദേശീയ ബഹുമതി?
☑️ഭാരത് രത്ന
❔1748 ) ഇന്ത്യയുടെ ദേശീയ ഫലം?
☑️മാങ്ങ
❔1749 ) ഇന്ത്യയുടെ പരമോന്നത നിതി പീഠം?
☑️സുപ്രീം കോടതി
❔1750) ഇന്ത്യയുടെ രാഷ്ട്ര ശില്പി ആരാണ്?
☑️ജവഹർലാൽ നെഹ്റു
❔1752 ) ഉപ്പുനിയമം ലംഘിക്കുന്നതിനു വേണ്ടിയുള്ള ഗാന്ധിജിയുടെ പ്രഖ്യാപനത്തെ അന്നത്തെ വൈസ്രോയി വിശേഷിപ്പിച്ചത്?
☑️ചായക്കോപ്പയിലെ കൊടുങ്കാറ്റ്
❔1753 ) ഏനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ് ഇത് ആരുടെ വാക്കുകൾ?
☑️ഗാന്ധിജി
❔1754 ) ഏറ്റവും കൂടുതൽ കടത്തീരമുള്ള സംസ്ഥാനം?
☑️ഗുജറാത്ത്
❔1755 ) ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഭാരതീയൻ?
☑️ഗാന്ധിജി
❔1756 ) ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന വടക്കേ ഇന്ത്യൻ സംസ്ഥാനം?
☑️ജമ്മു കാശ്മീർ
❔1757 ) ഏവിടെ വെച്ചാണ് ക്വിറ്റ് ഇന്ത്യ പ്രമേയം അവതരിപ്പിച്ചത്?
☑️ബോംബെ
❔1758 ) ഒരു ഭാഗത്തു ഹിമാലയവും മറുഭാഗത്തു സമുദ്രവുമുള്ള ഏക സംസ്ഥാനം?
☑️പശ്ചിമ ബംഗാൾ
❔1759 ) കുച്ചിപ്പിടി എന്ന നൃത്ത രൂപം പിറവികൊണ്ട സംസ്ഥാനം?
☑️ആന്ധ്രാ പ്രദേശ്
❔1760) ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത സംഘടന?
☑️ഇന്ത്യൻ നാഷണൽ കോൺഗ്രസ്
❔1761) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ?
☑️എ. ഒ.ഹ്യും
❔1762 ) ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്?
☑️ദാദാഭായി നവറോജി
❔1763 ) ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ മലയാളി?
☑️സി. ശങ്കരൻ നായർ
❔1764 ) ജവഹർലാൽനെഹ്റു റാണി എന്ന് വിശേഷിപ്പിച്ച വനിത?
☑️റാണി ഗൈഡിൻ ലിയു
❔1765 ) ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന പ്രശസ്തമായ മുദ്രാവാക്യം ആദ്യം മുഴക്കിയതാര്?
☑️സ്വാമി ദയാനന്ദ സരസ്വതി
❔1766 ) ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണമന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ ഈ വരികൾ വള്ളത്തോളിന്റെ ഏതു കൃതിയിൽ ആണ് ഉള്ളത് ?
☑️ദിവാസ്വപ്നം
❔1767 ) ഗാന്ധിജി ചരിത്ര പ്രധാനമായ ദണ്ഡി യാത്ര നടത്തിയത് എത്രാമത്തെ വയസ്സിൽ?
☑️61 വയസ്സിൽ
❔1768 ) ഗാന്ധിജി വാർദ്ധയിൽ വിളിച്ചുകൂട്ടിയ വിദ്യാഭ്യാസ വിചക്ഷണൻമാരുടെ സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു?
☑️സക്കീർ ഹുസൈൻ
❔1769 ) ഗാന്ധിജിയുടെ ഇടപെടൽ മൂലം വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട കേരളീയനായ വിപ്ലവകാരി?
☑️കെ.പി.ആർ. ഗോപാലൻ
❔1770) കേരളാ ചരിത്രത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ കലാപം?
☑️1697 ലെ അഞ്ചുതെങ്ങ് കലാപം
❔1771) ചിക്കാഗോയിലെ ലോകമതസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭാരതീയൻ?
☑️സ്വാമി വിവേകാനന്ദൻ
❔1772 ) ജനറൽ ഡയറിനെ വെടിവെച്ചു കൊന്നത്?
☑️ലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് ദൃക്സാക്ഷിയായ ഉദ്ദം സിംഗ്
❔1773 ) ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് പട്ടാള ജനറൽ?
☑️ജനറൽ ഡയർ
❔1774 ) ദണ്ഡിയാത്ര ആരംഭിച്ചത് എന്ന്?
☑️1930- മാർച്ച് 12
❔1775 ) ദണ്ഡിയാത്ര ആരംഭിച്ചത് എവിടെ നിന്ന്?
☑️സബർമതി ആശ്രമത്തിൽ നിന്ന്
❔1776 ) ദേശ ബന്ധു എന്ന പേരിൽ അറിയപ്പെട്ട നേതാവ്?
☑️ചിത്തരഞ്ജൻ ദാസ്
❔1777 ) ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നതാര്?
☑️ജയപ്രകാശ് നാരായണൻ
❔1778 ) ഏത് വ്യക്തിത്വമാണ് ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്നത്?
☑️അരുണ അസഫലി
❔1779 ) നമ്മുടെ ദേശീയ പതാക രൂപകല്പന ചെയ്തത്?
☑️പിംഗലി വെങ്കയ്യ
❔1780) നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?
☑️രവീന്ദ്ര നാഥ് ടാഗോർ
❔1781) ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ചത് എന്നാണ്?
☑️1942 ഓഗസ്റ്റ് 9
❔1782 ) ക്വിറ്റ് ഇന്ത്യ ദിനം എന്നാണ്?
☑️ആഗസ്റ്റ് 9
❔1783 ) ക്വിറ്റ് ഇന്ത്യ എന്ന വാക്കിന്റെ അർത്ഥം എന്താണ്?
☑️ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോവുക
❔1784 ) ക്വിറ്റ് ഇന്ത്യ പ്രമേയം എഴുതി തയ്യാറാക്കിയത്?
☑️മഹാത്മാഗാന്ധി
❔1785 ) ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ ദേശീയ നേതാവ് ആര്?
☑️ജവഹർലാൽ നെഹ്റു
❔1786 ) ഗാന്ധിജി ക്വിറ്റ് ഇന്ത്യാപ്രഭാഷണം നടത്തിയത് എവിടെ വെച്ച് ?
☑മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്ത് വെച്ച്
❔1787 ) ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ സമ്മേളനത്തിൽ ഗാന്ധിജി എത്ര മിനിറ്റ് നേരം പ്രസംഗിച്ചു?
☑140 മിനിറ്റ്
❔1788) ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതോടെ ഗോവാലിയ ടാങ്ക് മൈതാനം അറിയപ്പെടുന്ന മറ്റൊരു പേര്?
☑ഓഗസ്റ്റ് ക്രാന്തി മൈതാനം
❔1789 ) ക്വിറ്റ് ഇന്ത്യ സമരം അറിയപ്പെടുന്ന മറ്റൊരു പേര്?
☑ഓഗസ്റ്റ് വിപ്ലവം (ഓഗസ്റ്റ് ക്രാന്തി)
❔1790) ക്വിറ്റ് ഇന്ത്യ എന്ന ആശയം അവതരിപ്പിക്കപ്പെട്ട ദിനപത്രം?
☑ഹരിജൻ (ഗാന്ധിജിയുടെ)
❔1791) ക്വിറ്റിന്ത്യാ സമരത്തെ “ഭ്രാന്തൻ സാഹസികത” (Mad Venture)എന്ന് വിശേഷിപ്പിച്ചത് ആരാണ്?
☑️ഡോ. ബി ആർ അംബേദ്കർ
❔1792 ) ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി വ്യക്തി സത്യാഗ്രഹത്തിന് വേണ്ടി തെരഞ്ഞെടുത്ത ആദ്യവ്യക്തി?
☑️വിനോബ ഭാവേ
❔1793 ) ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഫ്രീഡം ബ്രിഗേഡ് (ആസാദ് ദസ്ത്) എന്ന സംഘടന രൂപീകരിച്ചത്?
☑️ജയപ്രകാശ് നാരായണൻ
❔1794 ) ക്വിറ്റ് ഇന്ത്യ സമരകാലത്ത് ബോംബെയിൽ നിയമ വിരുദ്ധമായി പ്രവർത്തിച്ച റേഡിയോ പ്രക്ഷേപണകേന്ദ്രം ഏതായിരുന്നു?
☑️കോൺഗ്രസ് റേഡിയോ
❔1795 ) ക്വിറ്റ് ഇന്ത്യ സമര കാലത്ത് ‘സീക്രട്ട് കോൺഗ്രസ് റേഡിയോ’ എന്ന പേരിൽ രഹസ്യ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത് ആരാണ്?
☑️ഉഷാ മേത്ത
❔1796 ) ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ നേതാക്കൾ?
☑️ഗാന്ധിജി, ജവഹർലാൽ നെഹ്റു, രാജേന്ദ്രപ്രസാദ്, സരോജിനിനായിഡു
❔1797 ) ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ക്ലൈമാക്സ് എന്നറിയപ്പെടുന്ന സമരം ഏതാണ്?
☑️ക്വിറ്റ് ഇന്ത്യാ സമരം
❔1798 ) ക്വിറ്റ് ഇന്ത്യ സമര കാലത്ത് മിഡ്നാപൂരിലെ താംലൂക്കിൽ രൂപീകൃതമായ സമാന്തര സർക്കാർ അറിയപ്പെടുന്നത്?
☑️താമ്രലിപ് തജതീയ സർക്കാർ
❔1799 ) ക്വിറ്റ് ഇന്ത്യ സമരകാലത്ത് വ്യക്തി സത്യാഗ്രഹപരിപാടിക്ക് തുടക്കം കുറിച്ചത് ?
☑️1940 സെപ്റ്റംബർ
❔1800) ഓഗസ്റ്റ് ക്രാന്തി മൈതാനം എന്നറിയപ്പെടുന്നത്?
☑️മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനം

No comments:
Post a Comment