Thursday, August 7, 2025

GK & CURRENT AFFAIRS-AUGUST-WEEK-1

 

എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്‌
  തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും,   മറ്റ്‌ മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം
ഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK-12

1. വംശനാശം സംഭവിച്ചെന്നു കരുതിയ ലോകത്തെ ഏറ്റവും ചെറിയ പാമ്പിനമായ നൂൽപ്പാ മ്പുകളെ രണ്ടുപതിറ്റാണ്ടുകൾ ക്കുശേഷം കണ്ടെത്തിയത് 

  • സെൻട്രൽ ബാർബഡോസ്.
  • ബാർബഡോസ് ഡ് സ്‌നേക്ക്‌ എന്നറിയപ്പെടുന്ന ഇവയു ടെ ശാസ്ത്രീയനാമം  ടെട്രാക ലോസ്റ്റോ മകാർലെ 
3. ആഗോളതലത്തിൽ ആദ്യമാ യി നിർമിതബുദ്ധിയുടെ സംവിധാനത്തിൽ വീണ്ടും പ്രദർശന ത്തിനെത്തുന്ന ചിത്രം

  • 2013-ൽ പുറത്തിറങ്ങിയ ധനുഷിന്റെ രാഝണാ (തമിഴിൽ അംബികാപതി)
  • എഐയുടെ സഹായത്തോടെ ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റിയാണ് ചിത്രം വീണ്ടുമിറ ക്കുന്നത്

3. യുഎസിലെ വില്യം പാറ്റേ ഴ്സൺ സർവകലാശാല നടത്തിയ ന്യൂട്രീഷ്യൻ റാങ്കിങ്ങിൽ ഒന്നാമതെത്തിയ പഴം

  • -നാരങ്ങ

4. ഐഎസ്ആർഒയും നാസയും സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപ ഗ്രഹം

  • എൻഐ സാർ-നാസ -ഐഎസ്ആർഒ സിന്തറ്റിക് അപ്പർച്ചർ റഡാർ)
  • ജൂലായ് 30-ന് ശ്രീഹരിക്കോട്ടയി ലെ സതീഷ് ധവാൻ സ്പെയ്സ് സെൻററിൽനിന്ന് വിക്ഷേപിച്ചു 12 ദിവസത്തെ ഇടവേളയിൽ ഭൂ മിയിലെ ഓരോ സ്ഥലത്തിൻറ യും സുവ്യക്തവിവരങ്ങൾ ഉപ ഗ്രഹം ശേഖരിക്കും 

5. വനിതാ യൂറോകപ്പ് കിരീടം നേടിയത്

  • ഇംഗ്ലണ്ട് (സ്പെയിനിനെ തോൽപ്പിച്ചു 
6. പ്രോക്ടർ ആൻഡ് ഗാംബിൾ എന്ന ബഹുരാഷ്ട്ര എഫ്എംസി ജി കമ്പനിയുടെ പ്രസിഡൻറും സിഇഒയുമായ ആദ്യ ഇന്ത്യക്കാരൻ

  • ശൈലേഷ് ജെജുരിക്കർ 
7. ഈയിടെ അന്തരിച്ച സാമ്പത്തികവിദഗ്ധനും എഴുത്തുകാരനുമായ വ്യക്തി 
  • മേഘ്നാഥ് ദേശായ്ബ്രി
  • ട്ടീഷ് പ്രഭുസഭയിൽ അം ഗമായ ആദ്യ ഇന്ത്യൻ വംശജ രിൽ ഒരാൾ

8. വയോജനങ്ങൾക്ക് വീട്ടിലൊ രു മുറി നിർബന്ധമാക്കി നിയമം കൊണ്ടുവരുന്ന സംസ്ഥാനം

  • കേരളം

9. ഡോ. എം.എസ്. സ്വാമിനാ ഥനുള്ള ആദരമായി അദ്ദേഹ ത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് ഏഴ് കാർഷികദിനമായി ആചരി ക്കാൻ തീരുമാനിച്ചത്

  • മഹാരാഷ്ട്ര

10. വയസ്സിൽ താഴെയുള്ളവർ ക്ക് യുട്യൂബ് വിലക്കിയ രാജ്യം 

  • ഓസ്ട്രേലിയ

11. കോഴിക്കോട് യുനെസ്കോ സാഹിത്യനഗരത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡിനർഹമായത്

  • സാറാ ജോസഫ്

12. ഈയിടെ അന്തരിച്ച മലയാള എഴുത്തുകാരനും ചി തകനും

  • പ്രൊഫ. എം.കെ. സാനു

13. ദേശീയ ചലച്ചിത്രപുരസ്കാരം  മികച്ചനടൻ 

  • ഷാരൂ ഖ്ഖാൻ (ജവാൻ), വി ക്രാന്ത്മാസി (ട്വൽത്ത് ഫെയിൽ)
  • മികച്ച നടി -റാണി മുഖർ ജി (മിസിസ് ചാറ്റർജി v/s നോർവേ)
  • മികച്ച സംവിധായകൻ -സുദീപ്താ സെൻ (ദ കേരള സ്റ്റോറി) 
  • മികച്ച സിനിമ -ട്വൽത്ത്ഫെയിൽ 
  • സംവിധാനം-വിനു വിനോദ് ചോപ്ര)
  • മികച്ച സഹനടൻ -വിജയ രാഘവൻ
  • മികച്ച സഹനടി-ഉർവശി മികച്ച മലയാളചിത്രം -ഉള്ളൊഴുക്ക്

14. വനിതകളുടെ കോപ്പ അമേ രിക്കൻ ഫുട്ബോൾ കിരീടം നേടിയത്

  • ബ്രസീൽ (ഫൈനലിൽ


No comments:

Post a Comment