Saturday, August 23, 2025

GK TODAY-QUIZ-5

      മത്സര പരീക്ഷകൾക്ക്‌ തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ്റി സോഴ്‌സ് ടീം ഒരുക്കുന്ന ഓണ്‍ലൈന്‍ GK പരിശീലനം 20

21/8
📗 2025 ലെ NSW Squash Bega Open-ൽ റണ്ണർ അപ്പ് ആയ ഇന്ത്യൻ താരം ആരാണ്?
✒️ അനാഹത് സിംഗ് 

📗കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള 30-ാമത് ആയുർവേദ സെമിനാർ 2025-ൽ ഏത് നഗരം വേദിയാകും?
✒️ ഡൽഹി 

📗2025 ലെ സായ്പാൻ ഇന്റർനാഷണൽ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം ആരാണ്?
✒️ തന്യ ഹേമന്ത് 

📗2025 ഓഗസ്റ്റ് 17 ന് നാല് ദിവസത്തെ വേൾഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസ് 2025 എവിടെയാണ് അവസാനിച്ചത് ?
✒️ ബീജിംഗ് 

📗2036 ന് മുൻപ് ശുക്രനെ വീണ്ടും സന്ദർശിക്കാൻ ഏത് രാജ്യമാണ് വെനറഡി ദൗത്യം ആരംഭിക്കാൻ പോകുന്നത്?
✒️ റഷ്യ 

📗 2025 ആഗസ്റ്റിൽ IOC യുടെ മാനസികാരോഗ്യ അംബാസഡറായി നിയമിതനായ ഇന്ത്യൻ?
✒️ അഭിനവ് ബിന്ദ്ര 

📗 സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ ജല ബജറ്റ് തയ്യാറാക്കുന്ന ജില്ല?
✒️ കണ്ണൂർ 

📗2025 ൽ ലോകാരോഗ്യ സംഘടനയുടെ ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ട കേരളത്തിലെ പദ്ധതി ?
✒️ കാൻസർ രഹിത കണ്ണപുരം 

📗 ഗ്രാമസഭകളുടെയും പഞ്ചായത്ത് യോഗങ്ങളുടെയും മിനിറ്റ്സ് തയ്യാറാക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ നിർമ്മിതബുദ്ധി സംവിധാനം?
✒️ സഭാസാർ 

📗 സ്റ്റീൽ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സ്റ്റീൽ വ്യവസായ പ്രദർശനം?
✒️ ഭാരത് സ്റ്റീൽ

20/8
📗 2025 ആഗസ്റ്റിൽ സ്ത്രീ ശക്തി പദ്ധതി ആരംഭിച്ച സംസ്ഥാനം?
✒️ ആന്ധ്രാപ്രദേശ് 

📗 2025 ൽ കരയാൽ ചുറ്റപ്പെട്ട വികസ്വര രാഷ്ട്രങ്ങളുടെ മൂന്നാമത് ഐക്യരാഷ്ട്ര സമ്മേളനങ്ങൾക്ക് വേദിയായത്?
✒️ ആവാസ 
(Turkmenistan )

📗 2025 മിസ് യൂണിവേഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പലസ്തീൻകാരി?
✒️ നദീൻ അയ്യൂബ് 

📗സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി ലഭിക്കുമ്പോൾ യുവതി യുവാക്കൾക്ക് സർക്കാരിൽ നിന്ന് നേരിട്ട് 15,000 രൂപ ലഭിക്കുന്ന പുതിയ സർക്കാർ പദ്ധതി ഏതാണ്?
✒️ പ്രധാൻ മന്ത്രി വികസിത് ഭാരത് റോസ്ഗർ യോജന 

📗രാജ്യത്തെ ആദ്യ ന്യൂറോ ഡൈവേഴ്‌സിറ്റി കോ-വർക്കിങ് സ്പെയ്‌സ് നിലവിൽ വരുന്നത്?
✒️ കൊച്ചി ഇൻഫോപാർക്ക് 

📗2025 ഓഗസ്റ്റിൽ ചൈനയിലും തായ്വാനിലും വീശിയ ഉഷ്ണമേഖല കൊടുങ്കാറ്റ്?
✒️ പോഡുൾ 

📗2025 ഇന്ത്യയിലെ ആദ്യ എ.ഐ ലേണിംഗ് ആപ്പായ ട്യൂട്ടോസ് വികസിപ്പിച്ചത് ?
✒️ ഐ.ഐ.ടി പാലക്കാട് 

📗മുള ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ 2G എഥനോൾ പ്ലാൻ്റ് സ്ഥാപിക്കുന്നത്? 
✒️ അരുണാചൽ പ്രദേശ് 

📗ടാറ്റോ-II ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? 
✒️ അരുണാചൽ പ്രദേശ് 

📗തദ്ദേശീയ ജനങ്ങൾക്ക് ആയുധ ലൈസൻസ് അപേക്ഷ നൽകുന്നതിനുള്ള പോർട്ടൽ ആരംഭിച്ച സംസ്ഥാനം ?
✒️ അസം

19/8
📗 ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തിൽ സൗദി അറേബ്യയിൽ ആരംഭിച്ച, ഇന്ത്യ-സൗദി കാർഷിക വ്യാപാരത്തിനും ODOP പദ്ധതിയുടെ വിജയത്തിനും ആക്കം കൂട്ടിയ കൃഷി ഏതാണ്?
✒️ കാർഗിൽ ആപ്രിക്കോട്ട് 

📗2025 ഓഗസ്റ്റ് 15-ന് 79-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ദേശീയ സുരക്ഷാ സംരംഭം ഏതാണ്?
✒️ മിഷൻ സുദർശൻ ചക്ര 

📗ആരാണ് ഇന്ത്യയുടെ 89-ാമത് ഗ്രാൻഡ് മാസ്റ്ററായത്? 
✒️ എസ് രോഹിത് കൃഷ്ണ 

📗കേരള ചലച്ചിത്ര സംഘടനയായ അമ്മയുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ആര്?
✒️ ശ്വേതാ മേനോൻ 

📗2025 ഓഗസ്റ്റിൽ കിഴക്കൻ അറ്റ്ലാൻ്റിക് സമുദ്രത്തിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?
 ✒️ എറിൻ 

📗ദശാബ്ദങ്ങളുടെ സേവനത്തിന് ശേഷം ഇന്ത്യൻ സൈന്യം ഡീകമ്മിഷൻ ചെയ്യാൻ തീരുമാനിച്ച ഹെലികോപ്റ്ററുകൾ ? 
✒️ ചേതക്, ചീറ്റ 

📗പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ നിയമസഭ?
✒️ ഡൽഹി നിയമസഭ 

📗ഇന്ത്യൻ അക്വാനോട്ടുകൾ കടലിന്റെ 5,000 മീറ്റർ താഴെ ഇന്ത്യൻ പതാക ഉയർത്തിയത് ഏത് സമുദ്രത്തിലാണ്?
✒️ അറ്റ്ലാന്റിക് സമുദ്രം 

📗ആദ്യത്തെ ഖേലോ ഇന്ത്യ ജല കായികമേളയുടെ ഭാഗ്യചിഹ്നം എന്ത്?
✒️ ഹിമാലയൻ കിംഗ്ഫിഷർ 

📗 സർക്കാർ സ്കൂളുകളിലെ ആദ്യ എ.ഐ റോബോട്ടിക് ലാബ് സ്ഥാപിച്ച സ്കൂൾ?
✒️ പുറത്തൂർ ഗവ.യു പി എസ്

20.8
📗 2025 ൽ നടക്കുന്ന  ക്രൂയിസ് ടൂറിസം സമ്മേളനം waterwayes to wonder ൻ്റ വേദി ?
✒️ മുംബൈ 

📗 തെരുവ് കന്നുകാലികളുടെ സംരക്ഷണത്തിനായി ഗൗധം യോജന ആരംഭിക്കുന്ന സംസ്ഥാനം?
✒️ ഛത്തീസ്ഗഢ് 

📗 2025 ആഗസ്റ്റിൽ ടൊണാൾഡ് ട്രംപും വ്ളാഡിമർ പുടിനും തമ്മിൽ നടന്ന മീറ്റിംഗിൻ്റെ വേദി ?
✒️ അലാസ്ക 

📗 അടുത്തിടെ ബസിലിക്കാ പദവിയിലേക്ക് ഉയർത്തപ്പെട്ട ' Our Lady of Arabia' ദേവാലയം സ്ഥിതി ചെയ്യുന്നത്?
✒️ കുവൈറ്റ് 

📗മിസ് യൂണിവേഴ്‌സ് ഇന്ത്യ 2025 കിരീടം നേടിയത് ?
✒️ മണികാ വിശ്വകർമ (രാജസ്ഥാൻ) 

📗കേരളത്തിൽ അജൈവ മാലിന്യ ശേഖരണം ഡിജിറ്റൈസ് ചെയ്യുന്നതിനായി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ ?
✒️ ഹരിത മിത്രം 2.0 

📗ഇന്ത്യയിൽ പോലീസ്, ഫയർഫോഴ്‌സ്, ആംബുലൻസ് തുടങ്ങിയ അടിയന്തര സേവനങ്ങൾക്കായി നിലവിലുള്ള ഏകികൃത ഹെൽപ്പ് ലൈൻ നമ്പർ ?
✒️ 112 

📗2025 ലെ യുഎൻഡിപി 'ഇക്വേറ്റർ ഇനിഷ്യേറ്റീവ് അവാർഡ്' ലഭിച്ച ഇന്ത്യയിലെ സ്വയം സഹായ സംഘം (SHG)? 
✒️ ബീബി ഫാത്തിമ വനിതാ സ്വയം സഹായ സംഘം 

📗രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ IOT (INTERNET OF THINGS) അധിഷ്ഠിത പഞ്ചായത്ത്?
✒️ കാട്ടാക്കട (തിരുവനന്തപുരം) 

📗ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഒഫ് മെൽബണിൻ്റെ വെബ്‌സിരിസ് വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്? 
✒️ നിമിഷ സജയൻ

21/8
📗 2025 ലെ NSW Squash Bega Open-ൽ റണ്ണർ അപ്പ് ആയ ഇന്ത്യൻ താരം ആരാണ്?
✒️ അനാഹത് സിംഗ് 

📗കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള 30-ാമത് ആയുർവേദ സെമിനാർ 2025-ൽ ഏത് നഗരം വേദിയാകും?
✒️ ഡൽഹി 

📗2025 ലെ സായ്പാൻ ഇന്റർനാഷണൽ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം ആരാണ്?
✒️ തന്യ ഹേമന്ത് 

📗2025 ഓഗസ്റ്റ് 17 ന് നാല് ദിവസത്തെ വേൾഡ് ഹ്യൂമനോയിഡ് റോബോട്ട് ഗെയിംസ് 2025 എവിടെയാണ് അവസാനിച്ചത് ?
✒️ ബീജിംഗ് 

📗2036 ന് മുൻപ് ശുക്രനെ വീണ്ടും സന്ദർശിക്കാൻ ഏത് രാജ്യമാണ് വെനറഡി ദൗത്യം ആരംഭിക്കാൻ പോകുന്നത്?
✒️ റഷ്യ 

📗 2025 ആഗസ്റ്റിൽ IOC യുടെ മാനസികാരോഗ്യ അംബാസഡറായി നിയമിതനായ ഇന്ത്യൻ?
✒️ അഭിനവ് ബിന്ദ്ര 

📗 സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ ജല ബജറ്റ് തയ്യാറാക്കുന്ന ജില്ല?
✒️ കണ്ണൂർ 

📗2025 ൽ ലോകാരോഗ്യ സംഘടനയുടെ ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിക്കപ്പെട്ട കേരളത്തിലെ പദ്ധതി ?
✒️ കാൻസർ രഹിത കണ്ണപുരം 

📗 ഗ്രാമസഭകളുടെയും പഞ്ചായത്ത് യോഗങ്ങളുടെയും മിനിറ്റ്സ് തയ്യാറാക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ നിർമ്മിതബുദ്ധി സംവിധാനം?
✒️ സഭാസാർ 

📗 സ്റ്റീൽ മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സ്റ്റീൽ വ്യവസായ പ്രദർശനം?
✒️ ഭാരത് സ്റ്റീൽ

No comments:

Post a Comment