1. ഇന്ത്യയുടെ 17-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്
- തമിഴ്നാട് സ്വദേശി സി.പി. രാധാകൃഷ്ണൻ. എതിർ സ്ഥാനാർഥിയായ സുദർ ശൻ റെഡ്ഡിയെക്കാൾ 152 വോട്ടു കൾ നേടിയായിരുന്നു വിജയം.
- കൊക്കിച്ചി അതുസാവ
3. പൂർണമായും സെറാമിക് മാലിന്യം കൊ ണ്ട് നിർമിച്ച ലോകത്തിലെ ആദ്യ പാർക്കായ അനോഖി ദുനിയ തുറന്നതെവിടെ
- ഖുജ് (ഉത്തർപ്രദേശ്)
4. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറ ത്തിറക്കിയ 2028-ലെ സാംപിൾ രജിസ്ട്രേ ഷൻ സിസ്റ്റം റിപ്പോർട്ട് പ്രകാരം ഇന്ത്യയി ലെ സംസ്ഥാനങ്ങൾക്കിടയിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കുള്ള സംസ്ഥാനം
- മണിപ്പൂർ
5. ഫ്രാൻസ് പ്രധാനമന്ത്രിയായി ചുമതല യേറ്റതാര്
- സെബാസ്റ്റ്യൻ ലെകോർനു
- സുശീല കാർക്കി. നേപ്പാൾ പ്രധാനമന്ത്രി യാകുന്ന ആദ്യ വനിതയാണ് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റായ സുശീല
7. 2025-ലെ ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിന്റെ വേദി
- ടോക്യോ (ജപ്പാൻ)
8. സെപ്റ്റംബർ 12-ന് ഇന്ത്യൻ നേവി ഗുരുഗ്രാമിൽ കമ്മിഷൻ ചെയ്ത നേവല്‍ബേസ്
- ഐഎൻഎസ് ആരാവലി
9. വിവിധ മേഖലകളിൽ മികച്ച സംഭാവ നകൾ നൽകിയ സ്ഥാപനങ്ങൾക്കും വ്യ ക്തികൾക്കും നൽകുന്ന ദേശീയ ബഹുമതിയായ സ്വദേശസമ്മാൻ നേടിയ കേരള ത്തിലെ പൊതുമേഖലാ സ്ഥാപനം
- കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈ സസ് (കെഎസ്എഫ്ഇ)
10. ആരോഗ്യമേഖലയിൽ മികച്ച പ്രവർത്ത നം കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാ പനങ്ങൾക്കുള്ള 2028-'24-ലെ ആർദ്ര കേരളം പുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപ്പഞ്ചായത്ത്
- വെള്ളിനേഴി (പാലക്കാട്), ബ്ലോക്ക് പഞ്ചായത്ത് പള്ളുരുത്തി (എറണാകു ളം), ജില്ലാപഞ്ചായത്ത് - ഇടുക്കി, മുനിസി പ്പാലിറ്റി - ഗുരുവായൂർ, കോർപ്പറേഷൻ - തിരുവനന്തപുരം
11. ഭരണകൂട അട്ടിമറിക്ക് ശ്രമിച്ചെന്നആരോപണത്തിൽ 27 വർഷത്തെ തട വിന് ശിക്ഷിക്കപ്പെട്ട ബ്രസീൽ മുൻ പ്ര സിഡൻറ്
- ജെയ്ൻ ബൊൽസനാരോ
12. യുഎസ് ടെലിവിഷൻ പുരസ്കാ ര മായ എമ്മി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടൻ
- ഓവൻ കൂപ്പർ. അഡോള സെൻസ് സീരീസിലെ പ്രകടനത്തിന് മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു
13. ഇന്ത്യയിലെ ആദ്യ മുളയധി ഷ്ഠിത ബയോ എഥനോൾ പ്ലാൻറ് സ്ഥാപി ച്ചതെവിടെ?
- ഗോലാഘട്ട് (അസം)
14. റഷ്യ പുതുതായി വികസിപ്പിച്ച കാൻസർ വാക്സിൻ
- എന്ററോമിക്സ്
15. ബിഹാറിനുപിന്നാലെ വോട്ടർ പട്ടിക തി വ്രപരിഷ്ക്കരണം (എസ്ഐആർ നടപ്പാക്കു ന്ന സംസ്ഥാനം
- കേരളം
16. കേരള അർബൻ കോൺക്ലേവിന് വേദിയായത്
- കൊച്ചി
17. അക്രമകാരിയായ വന്യജീവിയെ കൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകു ന്ന വന്യജീവി സംരക്ഷണനിയമം കൊ ണ്ടുവരുന്ന സംസ്ഥാനം
- കേരളം
18. യുനെസ്റ്റോയുടെ കരട് പൈതൃകപ്പ ട്ടികയിൽ കേരളത്തിൽനിന്ന് ഉൾപ്പെ 5 പൈതൃകമേഖല
- വർക്കല കുന്നുകൾ. ഇതടക്കം ഇന്ത്യയിൽനിന്ന് ഏഴ് പുതിയ പൈ തൃകമേഖലകൾ പട്ടികയിലുൾപ്പെട്ടു.
- ഇന്ത്യയിൽനിന്ന് ആകെ 69 പൈ തൃകമേഖലകളാണ് പട്ടികയിലുള്ളത്
- അൽബേനിയ, ഡിയേല എന്നാണ് പേര്
20. ഏത് സാമൂഹികമാധ്യമവുമായി ബന്ധപ്പെട്ടു തർക്കം പരിഹരിക്കാനാണ് യുഎസും ചൈനയും കരാരായത്
- ടിക്‌ടോക്

No comments:
Post a Comment