
എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്
തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം
ഓരോ ദിവസത്തേയും വാര്‍ത്തകളിലെ GK-S-24
1. രാജ്യത്തെ ആദ്യ വേഴാമ്പൽ സംരക്ഷണകേന്ദ്രമൊരുങ്ങുന്നത്?
- അട്ടക്കട്ടി (കോയമ്പത്തൂർ). പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന നാല് വേഴാമ്പൽ ഇനങ്ങളെ ഇവിടെ സംരക്ഷിക്കും
2. ഇന്ത്യയിലെ ഏറ്റവും നീളമേറിയ കാൻറിലിവർ ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിച്ചത് എവിടെ
- വിശാഖപട്ടണം (ആന്ധ്രപ്രദേശ്). കൈലാസഗിരിക്ക് മുകളിലാണ്. 55 മീറ്ററാണ് നീളം. സമുദ്രനിരപ്പിൽനിന്ന് 262 മീ റ്റർ ഉയരം
- കേരളത്തിലെ വാഗമണിലെ 40 മീറ്റർ നീളമുള്ള കണ്ണാടിപ്പാലത്തിന്റെ റെക്കോഡാണ് മറികടന്നത്.
3. 125 വർഷമെടുത്ത് തിരിച്ചറിഞ്ഞ പുതിയ ഇനം ഡൈനസോറിന് ഏത് ശാസ്ത്രജ്ഞന്റെ സ്മരണാർഥമാണ് പേരിട്ടത്
- ഐസക് ന്യൂട്ടൺ. ന്യൂട്ടൺ സോറസ് കാംബ്രെൻസിസ് എന്നാണ് പേര്. 1899-ൽ തെക്കൻ വെയിൽസിൽനിന്നാണ് ഫോസിൽ കണ്ടെത്തിയത്പാ
4. പാകിസ്സ്താനുമായി സുപ്രധാന പ്രതിരോധസഹകരണക്കരാറി ലൊപ്പിട്ട രാജ്യം
5. സ്കൂബ ഡൈവിങ്ങിനിടെ അപകടത്തിൽ മരിച്ച് അസമീസ് ബോളിവുഡ് ഗായകൻ
6. 2028-ലെ ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്
7. ആഗോള അയ്യപ്പസംഗമം നടന്നത്.
8. ജി-7-ൽ പലസ്തീനെ അംഗീകരിക്കുന്ന ആദ്യരാജ്യങ്ങളായിത്തീർന്നത്
9. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത്
10. അഫ്ഗാനിസ്താനിലെ ഏത് സൈനികത്താവളത്തിന്റെ നിയന്ത്രണം തിരികെ വേണമെന്നാണ് യുഎസ് ആവശ്യപ്പെട്ടത്
11. തുടർച്ചയായ രണ്ടാം തവണയും ഫിഡെ വനിതാ ഗ്രാൻഡ് സ്വിസ് ചെസിൽ വിജയിക്കുക യും കാൻഡിഡേറ്റ്സ് ടൂർണമെനിലേക്ക് യോഗ്യത നേടുകയും ചെയ്ത ഇന്ത്യൻ താരം
- ഗ്രാൻഡ്മാസ്റ്റർ വൈശാലി രമേശ് ബാബു
12. വയോജനങ്ങളെ ഓൺ ലൈൻ തട്ടിപ്പിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള വെബ്സൈറ്റ് വികസിപ്പിച്ച ഏത് ഇന്ത്യൻ വംശജയാണ് ടൈം മാഗസിൻ കിഡ് ഓഫ് ദി ഇയർ 2025 ആയി തിരഞെഞ്ഞെടുക്കപ്പെട്ടത്
13. തൊഴിൽരഹിതരായ യുവാക്കൾക്ക് അടുത്തിടെ പ്രതിമാസം 1,000 രൂപ അലവൻസ് പ്രഖ്യാപിച്ച സംസ്ഥാനം
14. എല്ലാ ഇൻഷുറൻസ് കമ്പനിക ളുടെയും പോളിസികൾ ഒറ്റ പ്ലാ റ്റ്ഫോമിൽ ലഭ്യമാക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡി വലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ ആരംഭിച്ച പോർട്ടൽ
15. ഇന്ത്യൻ ചലച്ചിത്ര മേഖല യിലെ പരമോന്നത പുരസ്കാര മായ ദാദാ സഹേബ് ഫാൽക്കെ അവാർഡ്. 2028-ലെ ഫാൽക്കെ അവാർഡിന് അർഹനായത് -
- മോഹൻലാൽ.
- സ്വർണകമ ലവും പത്തുലക്ഷം രൂപയും പൊന്നാടയുമടങ്ങുന്നതാണ്പു രസ്കാരം
16. ഇന്ത്യയിലെ പുതുക്കിയ ചരക്ക്-സേവന നികുതി പ്രാബല്യത്തിൽ വന്നത് എന്നുമുതൽ
17. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഇന്ത്യൻ വനിതാ താരത്തിന്റെ വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തം പേരിലാക്കിയതാര്
LAST WEEK IN SHORT
1. അധ്യാപകരുടെ കൃതികൾക്ക് സംസ്ഥാന സർക്കാർ നൽകിവരുന്ന പുരസ്സാരം.
- ജോസഫ് മുണ്ടശ്ശേരി പുരസ്ക്കാരം
2. മനുഷ്യരിലും മൃഗങ്ങളിലും നിപ വൈറസ് ബാധ കണ്ടെത്താൻ സഹായിക്കുന്ന സ്യൂഡോവൈറസ് പരിശോധനാസംവിധാനം വികസിപ്പിച്ച കേരളത്തിലെ ഗവേഷണസ്ഥാപനം ഏത്?
- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, തോന്നയ്ക്കൽ
3. ഹമാസിന്റെ ഉന്നതനേതാക്കളെ ലക്ഷ്യംവെച്ച് ദോഹയിൽ ആക്രമണം നടത്തിയത്.
4. ഫിഡെ ഗ്രാന്റ് സ്വിസ് ചെസ് മത്സരത്തിന്റെ അഞ്ചാംൗണ്ടിൽ ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷിനെ തോൽപ്പിച്ചതിലൂടെ ചെസ് ചാമ്പ്യനെ കീഴടക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ ഇന്ത്യൻ വംശജൻ
5. വൈറ്റ് ഹൗസിന് മുന്നിൽ ആണവായുധത്തിനും ലോകയുദ്ധങ്ങൾക്കുമെതിരേ കുടിൽ കെട്ടി സമരം നടത്തിവന്നിരുന്ന ഫിലിപ്പോസ് മെലാകു ബെലോയെ ട്രംപ് സർക്കാർ സെപ്റ്റംബറിൽ ഒഴിപ്പിച്ചത് വിവാദമായിരുന്നു. ആരായിരുന്നു 1981-ൽ സ്ഥാപിച്ച ഈ യുദ്ധവിരുദ്ധ കൂടാര ത്തിന്റെ സ്ഥാപകൻ?
6. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ ചാമ്പ്യ ന്മാരായത്.
- കൊച്ചി ബ്ലൂ ടൈഗേഴ്സ് (ക്യാപ്റ്റൻ സാലി സാംസൺ)
7. ശ്രീനാരായണഗുരുവിന്റെ എത്രാമത് ജന്മദിന മാണ് 2025 -ൽ ആഘോഷിച്ചത്?
8. കൊറിയയിൽ നടന്ന ലോക അമ്പെയ് ചാമ്പ്യൻ ഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ പുരുഷ ടീമിലെ അംഗങ്ങൾ ആരെല്ലാമാണ്?
- ഋഷഭ് യാദവ്, അമൻ സെയ്നി, പ്രഥമേഷ്
9. 82-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നവാഗത സംവിധായികയ്ക്കുള്ള പുരസ്ക്കാരം നേടിയ ഇന്ത്യൻ സംവിധായിക:
- അനുപർണ റോയ് (ചിത്രം: സോങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്)
10. ഈയിടെ മൂന്നാറിൽ ഏതിനം ഹിമയുഗത്തുമ്പിയുടെ സാന്നിധ്യമാണ് തിരിച്ചറിഞ്ഞത്?
- കാട്ടുചോലത്തുമ്പി (ക്രോക്കോമിസ് എറി ത്രിയ)
11. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി പ്രഖ്യാപിച്ച ജപ്പാൻ പ്രധാനമന്ത്രിയാര്?
12. ഇന്ത്യയിലെത്തിയ രണ്ടാമത്തെ ഡ്രാഫ്റ്റ് കൂടിയ കണ്ടെയ്നർ കപ്പൽ എംഎസ്സി വിർജീനിയ സെപ്റ്റംബർ ഏഴിന് ഏത് തുറമുഖത്തുനിന്നാണ് സ്പെയിനിലേക്ക് പുറപ്പെട്ടത്?
- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം
13. ഏതെല്ലാം രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് സാഗർമാത ഫ്രണ്ട്ഷിപ്പ്
14. 2025 ലെ ആഗോള ഇസ്ലാമിക ഉച്ചകോടിക്ക് വേദിയായ രാജ്യം:
15. ഗാസയിൽ പട്ടിണിമൂലം കൊല്ലപ്പെട്ട പലസ്തീൻ കവി
No comments:
Post a Comment