മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ്റി സോഴ്സ് ടീം ഒരുക്കുന്ന ഓണ്ലൈന് GK പരിശീലനം 22
7/10
📗അടുത്തിടെ കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ആന്റലിയോൺ സ്പീഷീസുകൾ ഏതെല്ലാം ?
✒ ഇൻഡോഫെൻസ് കേരളാൻസിസ്, ഇൻഡോഫെൻസ് സഹ്യാദ്രിയൻസിസ്
📗നഗര ശുചിത്വം മെച്ചപ്പെടുത്തുന്നതിനായി “സ്വച്ഛ് ഷെഹർ ജോഡി” പദ്ധതി ആരംഭിച്ചത് ഏത് മന്ത്രാലയമാണ്?
✒ നഗരകാര്യ മന്ത്രാലയം
📗ഇന്ത്യയുടെ ആദ്യത്തെ ഇന്റഗ്രേറ്റീവ് ഓങ്കോളജി റിസർച്ച് ആൻഡ് കെയർ സെന്റർ എവിടെയാണ് ഉദ്ഘാടനം ചെയ്തത്?
✒ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (ഗോവ - എഐഐഎ)
📗ശുചിത്വ തൊഴിലാളികൾക്ക് പ്രഭാതഭക്ഷണത്തിന് നേരിട്ട് സാമ്പത്തിക സഹായം നൽകുന്ന ഇന്ത്യയിലെ ആദ്യ നഗരം ഏതാണ്?
✒ ബെംഗളൂരു
📗 I am Giorgia: My Roots, My Principles എന്ന പുസ്തകം (ആത്മകഥ ) എഴുതിയത്?
✒ ജോർജിയ മേലോനി (ഇറ്റലി പ്രധാനമന്ത്രി)
📗 ദക്ഷിണേന്ത്യയിലെ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആദ്യത്തെ ഗ്രാമം ?
✒ കൊണ്ടറെഡ്ഡിപ്പള്ളി
(തെലങ്കാന )
📗 ഇന്ത്യയിലെ പുതിയ റാംസർ സൈറ്റുകൾ ?
✒ ഗോകുൽ റിസർവോയർ ,ഉദയ്പൂർ തടാകം ( ബീഹാർ)
📗 ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലം?
✒ ഹുവാജിയാങ് ഗ്രാൻഡ് കാന്യൻ പാലം (ചൈന)
📗 സ്കൂൾ ഒളിമ്പിക്സ് 2025 ൻ്റ വേദി ?
✒ തിരുവനന്തപുരം
📗11-ാമത് ഏഷ്യൻ അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് വേദി?
✒ അഹമ്മദാബാദ്
📗ഐഎസ്എസ്എഫ് ജൂനിയർ ലോകകപ്പിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 - പൊസിഷൻ ഇനത്തിൽ സ്വർണ്ണം നേടിയത് ?
✒ അനുഷ്ക തോക്കൂർ
📗സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ഹ്യദയാഘാത പ്രഥമ ശുശ്രൂഷാ (സിപിആർ കാർഡിയോ പൾമണറി റെസെസിറ്റേഷൻ) പരിശീലന ബോധവത്ക്കരണ ക്യാമ്പയിൻ?
✒ ഹൃദയപൂർവ്വം
6/10
📗ഇന്ത്യയിൽ നിന്ന് യുനെസ്കോ പട്ടികയിൽ ഇടംപിടിച്ച പതിമൂന്നാമത്തെ ബയോസ്ഫിയർ റിസർവ്?
✒ കോൾഡ് ഡെസേർട്ട് ( ഹിമാചൽപ്രദേശ്)
📗നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്ടെ 2025 ലെ 'വുമൺ ഇൻ മെഡിസിൻ' അവാർഡ് കേരളത്തിൽ നിന്ന് ലഭിച്ചത്?
✒ ജയശ്രീ
📗2025-ലെ ഗാലപ്പ് ഗ്ലോബൽ സേഫ്റ്റി റിപ്പോർട്ടിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?
✒ സിംഗപ്പൂർ
📗കുനോ ദേശീയോദ്യാനത്തിൽ (Madhya Pradesh, India) ഇന്ത്യയിൽ ജനിച്ച ആദ്യത്തെ മുതിർന്ന ചീറ്റയായി മാറിയത്?
✒ മുഖി
📗ടാറ്റ മോട്ടോഴ്സിന്റെ എം.ഡി യും സി.ഇ.ഒ യുമായി നിയമിതനായത് ആര്?
✒ ശൈലേഷ് ചന്ദ്ര
📗2027 വരെ ഇന്ത്യയുടെ അറ്റോർണി ജനറലായി വീണ്ടും നിയമിതനായത് ആര്?
✒ ആർ. വെങ്കിട്ടരമണി
📗2025 ലെ അന്താരാഷ്ട്ര എമ്മി അവാർഡുകളിൽ മികച്ച നടനുള്ള അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ ചലച്ചിത്ര നടൻ ആരാണ് ?
✒ ദിൽജിത് ദോസഞ്ജ്
📗മുഖ്യമന്ത്രിയുമായി പൊതുജനങ്ങളുമായി നേരിട്ട് സംസാരിക്കാൻ അവസരമൊരുക്കുന്ന പദ്ധതി ?
✒ ' സിഎം വിത്ത് മി'
📗2024 ലെ ലൈഫ് ടൈം അച്ചീവ്മെൻ്റിനുള്ള നാഷണൽ ജിയോ സയൻസ് അവാർഡ് ലഭിച്ചത്?
✒ പ്രൊഫ.ശ്യാം സുന്ദർ റായ് (ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി )
📗ഗ്ലോബൽ ഫുഡ് റെഗുലേറ്റേഴ്സ് സമ്മിറ്റിൻ്റെ മൂന്നാം പതിപ്പ് 2025 ഉദ്ഘാടനം ചെയ്യുന്നത് ?
✒ കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ.പി.നദ്ദ
📗 2025 സെപ്റ്റംബറിൽ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പുതിയ ഡയറക്ടറായി നിയമിതനായത്?
✒ കനദ് ദാസ്
📗 കഥകളി പഠനം ആരംഭിച്ച ആദ്യ മുസ്ലീം പെൺകുട്ടി?
✒ സാബ്രി
📗 അടുത്തിടെ കൃത്രിമ മഴ പരീക്ഷണങ്ങൾക്കായി ഡൽഹി സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചത്?
✒ ഐ.ഐ.ടി കാൺപൂർ
5/10/25
📗ടൈം മാഗസിൻ്റെ കിഡ് ഓഫ് ദി ഇയർ 2025 ആയി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ?
✒ തേജസ്വി മനോജ്
📗അണ്ടർ 17 സാഫ് കപ്പ് ഫുട്ബാൾ കിരീടം നേടിയത്?
✒ ഇന്ത്യ
📗ബിബിഎല്ലിൽ (BIG BASH LEAGUE) ചേരുന്ന ആദ്യ ഇന്ത്യക്കാരൻ?
✒ രവിചന്ദ്രൻ അശ്വിൻ
📗2025 ഏഷ്യ കപ്പ് കിരീടം നടിയത്?
✒ ഇന്ത്യ
✒ പ്ലെയർ ഓഫ് മാച്ച് : തിലക് വർമ
✒ പ്ലയെർ ഓഫ് ദ ടൂർണമെൻ്റ്: അഭിഷേക് ശർമ
📗അന്താരാഷ്ട്ര പേയ്മെൻ്റുകൾക്കായി യുപിഐ സ്വീകരിക്കുന്ന എട്ടാമത്തെ രാജ്യം?
✒ ഖത്തർ
📗കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻറെ ആക്ടിങ് ചെയർപേഴ്സൺ ?
✒ ജസ്റ്റിസ് പി വി ആശ
📗അടുത്തിടെ റാംസർ സൈറ്റ് പദവി ലഭിച്ച ഗോകുൽ റിസർവോയറും ഉദയ്പൂർ തടാകവും സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
✒ ബീഹാർ
📗ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ കലാ-സാംസ്കാരിക പരിപാടികളിലൊന്നായ സൂര്യ ഫെസ്റ്റിവലിന്റെ പ്രധാന വേദി?
✒ തിരുവനന്തപുരം
📗 ലോക ഹൃദയ ദിനം?
✒ സെപ്റ്റംബർ 29
2025 ലെ ലോക ഹൃദയ ദിനത്തിൻ്റെ തീം : "ഒരു സ്പന്ദനം പോലും നിലയ്ക്കരുത് "(DON'T MISS A BEAT")
📗പാരാ വേൾഡ് ആർച്ചറി ചാമ്പ്യൻഷിപ്പിൽ ചരിത്ര സ്വർണ്ണം നേടിയത്?
✒ ശീതൾ ദേവി
📗വിമൻസ് പ്രീമിയർ ലീഗിൻ്റെ പുതിയ ചെയർമാൻ?
✒ ജയേഷ് ജോർജ്
📗ഇന്ത്യയിലെ ആദ്യത്തെ എഐ-പവർഡ് കമാൻഡ് സെൻ്റർ ആരംഭിച്ചത് ?
✒ തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ
📗2025 ലെ UNEP യംഗ് ചാമ്പ്യൻസ് ഓഫ് ദി എർത്ത് അവാർഡ് ലഭിച്ചത് ?
✒ ജിനാലി മോദി
📗IUCN-ന്റെ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ കടൽപ്പശു (DUGONG) സംരക്ഷണ റിസർവ് സ്ഥിതിചെയ്യുന്നത് ?
✒ തമിഴ്നാട്
4/10/25
📗 2025 ൽ എൻ.കെ ദേശം അവാർഡിന് അർഹനായത്?
✒ വി മധുസൂദനൻ നായർ
📗 അടുത്തിടെ അറസ്റ്റ് ചെയ്യപ്പെട്ട കാലാവസ്ഥ പ്രവർത്തകൻ?
✒ സോനം വാങ്ചുക്ക്
(ലേ )
📗 2025 ലോക വിനോദസഞ്ചാര ദിനത്തിൻ്റെ പ്രമേയം?
✒ Tourism and sustainable transformation
(സെപ്റ്റംബർ 7 )
📗 അടുത്തിടെ വിദേശ ബ്രാൻഡ് മരുന്നുകൾക്ക് 100 % തീരുവ പ്രഖ്യാപിച്ച രാജ്യം?
✒ യു.എസ്.എ
📗2025 ലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വംശജൻ?
✒ അജിത്ത് എബ്രഹാം
📗 2025 സെപ്റ്റംബറിൽ ഇന്ത്യൻ സേനയിൽ നിന്ന് ഡീകമ്മീഷൻ ചെയ്ത പോർവിമാനങ്ങൾ?
✒ മിഗ് 21
📗 അടുത്തിടെ റെയിൽ അധിഷ്ഠിത ലോഞ്ചറിൽ നിന്ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ?
✒ അഗ്നി പ്രൈം മിസൈൽ
📗 2026 ഫിഫ ഫുട്ബോൾ ലോകകപ്പിൻ്റെ ഭാഗ്യ ചിഹ്നം?
✒ ക്ലച്ച് (US)
സായു (മെക്സിക്കോ )
മേപ്പിൾ (കാനഡ)
📗ഭൗമസൂചിക പദവിയിൽ ഇടം പിടിച്ച കേരളത്തിലെ ആദ്യത്തെ ആദിവാസി കരകൗശല ഉൽപ്പനം ? ✒ കണ്ണാടി പായ
📗
കുറ്റകൃത്യങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് കരുതലും മാനസികപിന്തുണയും നൽകുന്ന വനിതാ ശിശുവികസനവകുപ്പിൻ്റെ പദ്ധതി ?
✒ കാവൽ പദ്ധതി
📗വനം വകുപ്പിൽ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനുള്ള വിജിലൻസ് ഓപറേഷൻ ?
✒ ഓപറേഷൻ വനരക്ഷ
📗2025ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങൾ ?
✒ ഇന്ത്യ, ശ്രീലങ്ക
02/10/25
📗 നാഷണൽ ജിയോഗ്രഫി അന്താരാഷ്ട്ര മാഗസിൻ 2025 ഒക്ടോബർ എഡിഷൻ്റെ കവർ ചിത്രമായ കറുത്ത കടുവ കാണപ്പെട്ട കടുവ സങ്കേതം ?
✒ സിമിലിപാൽ കടുവ സങ്കേതം
📗 Global food Regulators Summit 2025 ൻ്റ വേദി ?
✒ ന്യൂഡൽഹി
📗അടുത്തിടെ ICC സസ്പെൻഡ് ചെയ്ത ക്രിക്കറ്റ് കൗൺസിൽ?
✒ യു.എസ്.എ ക്രിക്കറ്റ് കൗൺസിൽ
📗 അടുത്തിടെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്നും പിന്മാറിയ രാജ്യങ്ങൾ?
✒ ബുർക്കിന ഫാസോ, മാലി, നൈജർ
📗 അടുത്തിടെ QR കോഡ് അടിസ്ഥാനമാക്കിയുള്ള യൂണിഫൈഡ് പേയ്മെൻ്റ്സ് ഇൻ്റർഫേസ് (UPI) വഴിയുള്ള പേയ്മെൻ്റുകൾ ആരംഭിച്ച രാജ്യം?
✒ ഖത്തർ
📗 2025 സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക പന്ത്?
✒ സാഹോ
📗 സഹമിത്ര എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയ ജില്ലാ ഭരണകൂടം?
✒ കോഴിക്കോട്
📗 ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ മുഖ്യമന്ത്രി നേരിട്ടുകേട്ട് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതി ?
✒ മുഖ്യമന്ത്രി എന്നോടൊപ്പം
📗 വയോസേവന പുരസ്കാരം - 2025 ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം?
✒ ഷീല (ചലച്ചിത്ര നടി)
പി.കെ മേദിനി (ഗായിക)
📗 തായ്വാൻ, ഹോങ്കോംഗ് ,ഫിലിപ്പീൻസ്, ദക്ഷിണ ചൈന എന്നിവിടങ്ങളിൽ നാശം വിതച്ച കൊടുങ്കാറ്റ്?
✒ റഗാസ
📗 2025 ബുക്കർ പ്രൈസിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യൻ എഴുത്തുകാരി?
✒ കിരൺ ദേശായി
02/10/25
📗 ലോകമെമ്പാടും വർഷം തോറും അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം ആചരിക്കുന്നത് ഏത് തീയതിയിലാണ് ?
✒ സെപ്റ്റംബർ 23
📗അടുത്തിടെ വിരമിച്ച ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോ പൈലറ്റ്?
✒ സുരേഖ യാദവ്
📗ആദ്യത്തെ ട്രൈ-സർവീസസ് അക്കാദമിയ ടെക്നോളജി സിമ്പോസിയം നിലവിൽ വന്നത് ?
✒ ന്യൂഡൽഹി
📗ഏത് അർദ്ധസൈനിക വിഭാഗത്തിനാണ് 200 CSR 338 സ്നൈപ്പർ റൈഫിളുകൾ നൽകുന്നത്?
✒ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്
📗2025 സെപ്റ്റംബർ 19 ന് 100 അന്താരാഷ്ട്ര ടി-20 വിക്കറ്റുകൾ എന്ന നാഴികക്കല്ലിലെത്തിയ ആദ്യ ഇന്ത്യൻ കളിക്കാരൻ ആരാണ് ?
✒ അർഷ് ദീപ് സിംഗ്
📗യൂറോപ്പിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?
✒ ജൂപ്പിറ്റർ
📗റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്ന് അഗ്നി പ്രൈം മിസൈൽ വിജയകരമായി പരീക്ഷിച്ച രാജ്യം?
✒ ഇന്ത്യ
📗2025 സുബ്രതോ കപ്പ് അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ്റിൽ കിരീടം നേടിയത്?
✒ കേരളം
📗തായ്വാൻ, ഹോങ്കോംഗ്, ഫിലിപ്പീൻസ്, ദക്ഷിണ ചൈന എന്നിവിടങ്ങളിൽ നാശം വിതച്ച കൊടുങ്കാറ്റ്?
✒ സൂപ്പർ ടൈഫൂൺ റാഗസ
📗 പുനർവിവാഹിതരായ മാതാപിതാക്കളുടെ ആദ്യ വിവാഹത്തിലെ കുട്ടികൾക്ക് ആവശ്യമായ പരിഗണനയും കരുതലും ഉറപ്പാക്കാനായി തയ്യാറാക്കിയ പദ്ധതി ?
✒ സുരക്ഷാമിത്ര
📗 ഒഴുകാതെ ഒരു പുഴ എന്ന ബുക്ക് എഴുതിയത്?
✒ ചന്ദ്രമതി
📗2025 ൽ സെറികൾച്ചറിനുള്ള മികച്ച സംസ്ഥാന അവാർഡ് ലഭിച്ച സംസ്ഥാനം?
✒ ആന്ധ്രാപ്രദേശ്
01/10/25
📗 പ്രഥമ ആർച്ചറി പ്രീമിയർ ലീഗ് ബ്രാൻഡ് അംബാസഡർ?
✒ രാംചരൺ
📗 2025 സെപ്റ്റംബറിൽ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഡയറക്ടർ ജനറലായി നിയമിതനായത്?
✒ പ്രവീൺ കുമാർ
📗 അന്താരാഷ്ട്ര നാണയനിധിയുടെ ആദ്യ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി ചുമതലയേൽക്കുന്നത്?
✒ Dan katz
📗 അടുത്തിടെ ഗുജറാത്ത് തീരത്തുവെച്ച് തീപിടുത്തം ഉണ്ടായ ചരക്കു കപ്പൽ?
✒ PDI 1383 Haridasan
📗2025 ലെ ഭാരത് ഇൻ്റർനാഷണൽ റൈസ് കോൺഫറൻസ് (BIRC) വേദി?
✒ ന്യൂഡൽഹി
📗 മൊറോക്കോ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രി?
✒ രാജ്നാഥ് സിംഗ്
📗 2025 സെപ്റ്റംബറിൽ സ്വതന്ത്ര പാലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച രാജ്യങ്ങൾ?
✒ യു.കെ, കാനഡ, ആസ്ട്രേലിയ, പോർച്ചുഗൽ
📗 2025 വനിതാ ക്രിക്കറ്റ് ലോകകപ്പ് ഔദ്യോഗിക ഗാനം?
✒ Bring it home
📗നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്സ് (NMHC) നിലവിൽ വരുന്നത് ?
✒ ലോത്തൽ
📗സ്പോർട്സ് ഗുഡ്സ് ആൻഡ് ടോയ്സ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെ പ്ലാറ്റിനം പുരസ്കാരം നേടിയത് ?
✒ ഫൺ സ്കൂൾ
📗അഫ്ലാടോക്സിൻ ആശങ്കകൾ കാരണം 2025 സെപ്റ്റംബറിൽ ഇന്ത്യയിൽ നിന്നുള്ള നിലക്കടല ഇറക്കുമതി നിർത്തിവച്ച രാജ്യം?
✒ ഇന്തോനേഷ്യ
📗ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്ററിൽ റെക്കോർഡോടെ ജേതാവായത് ?
✒ സിഡ്നി മകാഫ്ലിൻ - ലെവ്റോൺ
📗CISF പുതിയ ഡയറക്ടർ ജനറൽ ?
✒ പ്രവീർ രഞ്ജൻ
📗തൊഴിലില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 1000 രൂപ വീതം 2 വർഷത്തേക്ക് സാമ്പത്തിക സഹായം നൽകുന്ന സംസ്ഥാനം ?
✒ ബീഹാർ

