1. വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയത്
- ഇന്ത്യ (ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചു)
2. ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹം
- സിഎംഎസ് 03 (ജിസാറ്റ് 7ആർ).
- നാവി കസേനയ്ക്കു കരുത്തുപകരുകയെന്നതാണ് ലക്ഷ്യം. 4410 കിലോഗ്രാമുണ്ട്.
- തൃശ്ശൂർ സ്വദേശി വിക്ടർ ജോസഫാണ് മിഷൻ ഡയറക്ടർ
3. അഞ്ചുലക്ഷം കോടി ഡോളർ വിപണിമൂല്യമുള്ള ആദ്യ കമ്പനി എന്ന ചരിത്രനേട്ടം കുറിച്ചത്
- എൻവിഡിയ
4. ശബ്ദത്തിലൂടെ സംവദിക്കാൻ കഴിയുന്ന ലോകത്തെ ആദ്യ സ്പിച്ച് ടു സ്പിച്ച് എഐ മോഡൽ
- ലൂണ എഐ. വികസിപ്പിച്ചത് സ്പാർശ് അഗർവാൾ
5. ഈയിടെ അന്തരിച്ച യുഎസിൻറെ 46-ാം വൈസ് പ്രസിഡൻറ്
- ഡിക്ക് ചെനി.
- അമേരിക്കയുടെ ഇറാഖ് അധിനിവേ ശത്തിന്റെ അണിയറക്കാരിൽ പ്രധാനിയായിരുന്നു
6. ആഗോള തണ്ണീർത്തടങ്ങളുടെ പട്ടികയായ റംസാറിൽ ഇന്ത്യയിൽനിന്ന് പുതുതായി ചേർക്കപ്പെട്ടത്
- ബിഹാറിലെ ഗോഗാബീൽ.
- ഇന്ത്യയിൽനിന്ന് റംസാർ പട്ടികയിലുൾപ്പെട്ട ആകെ തണ്ണീർത്തടങ്ങൾ -94
7. ലോകസമാധാനത്തിനായി പ്രവർത്തിക്കുന്ന വർക്ക് വാർഷിക പുരസ്‌കാരമേർപ്പെടുത്തിയ കായികസംഘടന
- ഹരിത
8. ഹൈഡ്രോഗ്രാഫിക് സർവേകൾക്കും തീരദേശദൗത്യങ്ങൾക്കും കരുത്തേകുക എന്ന ലക്ഷ്യത്തോടെ നാവികസേന പുറത്തിറക്കിയ കപ്പൽ
- ഐഎൻഎസ് ഇക്ഷക്
9. സംസ്ഥാനത്ത് ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കേരള റെയിൽവേ പോലീസ് ആരംഭിച്ച ദൗത്യം
- ഓപ്പറേഷൻ രക്ഷിത
10. ഡിഎൻഎയുടെ ഡബിൾ ഹെലിക്സ് മോഡൽ കണ്ടത്തിയ ശാസ്ത്രജ്ഞരിൽ ഈയടുത്ത് അന്തരിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ
- ജെയിംസ് വാട്സൺ.
- 1953-ൽ ഫ്രാൻസിസ് ക്രിക്കിനൊപ്പമാണ് അദ്ദേഹം ഡിഎൻഎയുടെ ഘടന കണ്ടെത്തിയത്.
- ക്രിക്കിനും മോറിസ് വിൽക്കിൻസിനുമൊപ്പം 1962ൽവൈദ്യശാസ്ത്രനൊബേൽ ലഭിച്ചു
11. 2025-ലെ ബുക്കർ പുരസ്കാരം നേടിയത്
- ഹംഗേറിയൻ എഴുത്തുകാരൻ ഡേവിഡ് സൊല്ലോയ്ക്ക്.
- ഫ്ലെഷ്' എന്ന നോവലിനാണ് പുരസ്കാരം.
12. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിൻറ എത്രാമത് വാർഷികമാണ് 2025-ൽ ആചരിക്കുന്നത്
- 150. ബങ്കിംചന്ദ്ര ചാറ്റർജിയാണ് വന്ദേമാതരം രചിച്ചത്
13. ഇന്ത്യ-പാക് അതിർത്തിമേഖലയായ സർക്രീക്കിൽ ഇന്ത്യയുടെ കര-വ്യോമസേനാവിഭാഗങ്ങളുടെ സംയുക്ത സൈനികാഭ്യാസത്തിന്റെ പേര്
- ത്രിശൂൽ
- ചൈന (ബെയ്ജിങ്)
- പി.വി. ഉഷാകുമാരി
- സ്റ്റാർലിങ്ക്
- ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്
- പി.എം.ശ്രീ
- നീരജ് ചോപ്ര
- ഐ.എൻ.എസ്. മാഹി
- അറ്റ്ലസ്
- ചൈന
- അയോധ്യ

No comments:
Post a Comment