Monday, November 24, 2025

LSS-USS-GK QUESTIONS-31

 

USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായ് GK ചോദ്യശേഖരം.N-29

1. ഭാരത സർക്കാർ നടപ്പാക്കുന്ന പി എം ശ്രീ (PM SHRI) പദ്ധതിയുടെ

പൂർണമായ പേരെന്ത്?


2. എന്തിനെക്കുറിച്ച് പഠിക്കാനാണ് 'ഇന്റർസ്റ്റെല്ലാർ മാപ്പിങ് ആൻഡ്

ആക്‌സിലറേഷൻ പ്രോബ് (IMAP) നാസ വിക്ഷേപിച്ചത്?


3. കേരളത്തിൻ്റെ 70% പ്രദേശത്തും കാണപ്പെടുന്ന മണ്ണിനം ഏതാണ്?


4. കേരള ചരിത്രത്തിലെ എ.ഡി ഒന്നു മുതൽ അഞ്ചു വരെയുള്ള നൂറ്റാ

ണ്ടുകൾ അറിയപ്പെടുന്നത് ഏതു പേരിലാണ്?


5. റാണി ദുർഗാവതി കടുവ സംരക്ഷണകേന്ദ്രം ഏതു സംസ്‌ഥാനത്താണ്?


6. 'ബലി' എന്ന ചെറുകഥ എഴുതിയ പ്രശസ്ത‌ മലയാള കവി ആരാണ്?


7. ബ്രഹ്‌മസമാജം പ്രവർത്തകനായ ഡോ. അയ്യത്താൻ ഗോപാലനെ

കേരളത്തിന്റെ 'രാജാ റാം മോഹൻറോയ് എന്നു വിളിച്ചതാര്? 


8. കേരളത്തിൽ ഏറ്റവും കൂടുതൽ നഗരസഭകളുള്ള ജില്ലയേത്?


9. കേരള സംസ്‌ഥാനം രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്നതും ഇപ്പോൾ

ഇല്ലാത്തതുമായ ജില്ല?


10. കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ്

ആർട്‌സ് സ്‌ഥിതി ചെയ്യുന്നത് എവിടെ?


11. ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങളിൽ പങ്കെടുത്ത ഏറ്റവും കുറവ്

ജനസംഖ്യയുള്ള രാജ്യമേത്?


12. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ

(IUCN) സ്പ‌ീഷീസ് സർവൈവൽ കമ്മിഷൻ (SSC) അധ്യക്ഷനായി നിയമിതനായ മലയാളി ആര്?


13. കിഴക്കൻ അന്റ്റാർട്ടിക്കയിൽ ഇന്ത്യ ആരംഭിക്കാൻ പോകുന്ന പുതിയ

ഗവേഷണകേന്ദ്രത്തിന്റെ പേര്?

14. താഴെക്കൊടുത്തിരിക്കുന്നതിൽ ഐക്യരാഷ്ട്ര സഭയുടെ ഔദ്യോ

ഗിക ഭാഷകളിൽ പെടാത്തത്ഏ താണ്?

ഇംഗ്ലിഷ്, ഹിന്ദി, ഫ്രഞ്ച്, റഷ്യൻ,സ്‌പാനിഷ്, ചൈനീസ്, അറബിക്

15. തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ചപ്പോൾ ആരായി

രുന്നു ഭരണാധികാരി?

16. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി ആരാണ്?

17. മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ

പരീക്ഷണങ്ങൾ' നവജീവൻ മാസികയിൽ പ്രസിദ്ധീകരിച്ചു

തുടങ്ങിയ വർഷം?

18. 'പെണങ്ങുണ്ണി' എന്ന ബാലകാവ്യം രചിച്ചതാര്?

19. ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയായ ചേരമാൻ ജുമാ മസ്‌ജിദ്

കൊടുങ്ങല്ലൂരിൽ സ്ഥാപിക്കപ്പെട്ട വർഷം?

20. 'കേരളത്തിലെ ഹോളണ്ട്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രദേശം?

ANSWERS

1. Pradhan Mantri Schools for Rising India

2. സൗരയൂഥത്തിന്റെ അതിർത്തിയായ

ഹീലിയോസ്‌ഫിയറിനെക്കുറിച്ച്

പഠിക്കാൻ

3. ലാറ്ററൈറ്റ്

4. സംഘകാലം

5. മധ്യപ്രദേശ

6. ഒ.എൻ.വി.കുറുപ്പ്

7. രബീന്ദ്രനാഥ് ടഗോർ

8. എറണാകുളം

9. മലബാർ

10. കോട്ടയം

JI. ഐസ്‌ലൻഡ്

12. വിവേക് മേനോൻ

13. മൈത്രി II (Maitri II )

14. ഹിമാചൽ

15. റാണി സേതുലക്ഷ്മീഭായി

16. എസ്.എൽ.പുരം സദാനന്ദൻ

17. 1925

18. കുരീപ്പുഴ ശ്രീകുമാർ

19. എ.ഡി.629

20. കുട്ടനാട്

No comments:

Post a Comment