തദ്ദേശഭരണ തിരഞ്ഞെടുപ്പ് 2025-കളക്ഷൻ സെന്ററിൽ തിരികെ ഏൽപ്പിക്കേണ്ട അപേക്ഷകളും കവറുകളും തെറ്റുകൂടാതെ സമയബന്ധിതമായി എപ്രകാരം തയ്യാറാക്കാം എന്നത് സംബന്ധിച്ചുള്ള ചിത്രങ്ങൾ സഹിതമുള്ള സമഗ്രമായ വിവരങ്ങൾ.പത്തനംതിട്ട ജില്ലയിലെ കോന്നി റിപ്പബ്ലിക്കൻ വൊക്കഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ.പ്രമോദ് കുമാറാണ്. സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
തദ്ദേശഭരണ തിരഞ്ഞെടുപ്പ് 2025-കളക്ഷൻ സെന്ററിൽ തിരികെ ഏൽപ്പിക്കേണ്ട അപേക്ഷകളും കവറുകളും

No comments:
Post a Comment