
എല്‍ എസ് എസ്, യു എസ് എസ്, എന്‍ എം എം സ്
തുടങ്ങിയ സ്കോളർഷിപ് പരീക്ഷകൾക്കും ,സ്കൂൾ ക്വിസ് മത്സരങ്ങൾക്കും, മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കായി എപ്ലസ് ബ്ലോഗ് ടീം ഒരുക്കുന്ന പരിശീലനം വാര്‍ത്തകളിലെ GK-J-22
❓ചന്ദ്രയാൻ-3 ദൗത്യത്തെക്കുറിച്ച് പുറത്തിറങ്ങുന്ന വെബ്സീരിസ്:
🏆സ്പേസ് ജെൻ ചാന്ദ്രയാൻ
❓2026-ലെ അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് മത്സ രവേദി
🏆സിംബാബ്വേ, നമീബിയ
❓2026 ജനുവരിയിൽ സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺ സിലിൻെറ ബാലശാസ്ത്ര സാഹിത്യ അവാർഡ് ജേതാവായത്
🏆പ്രദീപ് ഓർക്കാട്ടേരി. പുല്ലരി മധുരം എന്ന കൃതിക്കാണ് പുരസ്കാരം
❓വെള്ളക്കാർക്ക് സീറ്റൊഴി ഞ്ഞുകൊടുക്കാതെ പ്രതിഷേ ധിച്ച്, അമേരിക്കൻ പൗരാവ കാശപ്പോരാട്ടങ്ങളുടെ മുഖ മായിമാറിയ ഏത് വ്യക്തിയാ ണ് 2026 ജനുവരിയിൽ അന്തരിച്ചത്?
🏆ക്ലോഡെറ്റ് കോൾവിൻ
❓2026 ജനുവരിയിൽ മെറ്റ പ്രസിഡൻറ് ആൻഡ് വൈസ് ചെയർമാൻ ആയി നിയമിത യായത്
🏆ദിന പവ്വൽ മക്കോർമിക്
❓ബഹിരാകാശ യാത്രിക രിൽ ഒരാളുടെ ആരോഗ്യപ്രശ്ശത്തെത്തുടർന്ന് ദൗത്യം വെ ട്ടിച്ചുരുക്കി ഭൂമിയിലേക്ക് മട ങ്ങിയ ബഹിരാകാശ ദൗത്യം
🏆ക്രൂ-11
❓2026 ജനുവരിയിൽ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾ ക്ക് വിസാരഹിത യാത്രാസൗ കര്യം പ്രഖ്യാപിച്ച രാജ്യം
🏆ജർമനി
❓ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ അമോണിയ പ്രോജക്ട് ആരംഭിച്ചതെവിടെ
🏆ആന്ധ്രപ്രദേശ്
❓ഇന്ത്യൻ ഒളിമ്പിക് അക്കാ ദമി പ്രസിഡൻറായി നിയമിത യായത്
🏆പി.ടി. ഉഷ
❓ഇന്ത്യൻ ബാങ്ക്സ് അസോ സിയേഷൻറെ (ഐബിഎ) ബാങ്കിങ് ടെക്നോളജി അവാർഡിൽ മിക ച്ച ഫിൻടെക് ആൻഡ് ഡിപിഐ അഡോപ്ഷനു ള്ള പുരസ്കാരം നേടിയ ബാങ്ക്?
🏆കർണാടക ബാങ്ക് ❓2026-ലെ പ്രേംനസീർ പുരസ്കാരത്തിന് അർഹനായത്
🏆പ്രിയദർശൻ
❓മലയാള ചലച്ചിത്രരംഗ ത്തെ ആയുഷ്കാല സംഭാ വനയ്ക്കുള്ള 2024-ലെ ജെ.സി. ഡാനിയേൽ പുരസ്കാര ജേതാവ്:
🏆ശാരദ. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശി ല്പവും അടങ്ങുന്നതാണ് പുര സ്കാരം
❓ഭൂമിക്കടിയിലുള്ള ഫംഗൽ നെറ്റ്വർക്കുകളെക്കുറിച്ചു ള്ള ഗവേഷണങ്ങൾ മുൻനിർ ത്തി, 'പരിസ്ഥിതി നോബേൽ' എന്നറിയപ്പെടുന്ന ടൈലർ പ്രൈസിന് 2026-ൽ അർഹ യായ അമേരിക്കൻ എവല്യൂ ഷണറി ബയോളജിസ്റ്റ്
🏆ടോബി കിയേഴ്സ്
❓ഐ.ഐ.ടി മദ്രാസിൽ സ്ഥാപിച്ച തദ്ദേശീയ സൂപ്പർ കംപ്യൂട്ടർ: പരംശക്തി
❓അഷ്ടമുടിക്കായലിൽ നടന്ന പ്രസിഡൻറ്സ് ട്രോഫി വള്ളംകളിയിൽ ജേതാക്കളായത്? നിരണം ചുണ്ടൻ
❓ഇന്ത്യയിൽ ബോംബ് ഡിസ്പോസൽ സിസ്റ്റ ങ്ങൾക്കായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് പുറത്തിറക്കിയ പുതിയ ഗുണനിലവാര മാനദണ്ഡം:
🏆IS 19445:2025
❓പട്ടികജാതി, പട്ടികവർഗ ഉന്നതികളിലെ വായന ശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയം ഭരണവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി
🏆അക്ഷരോന്നതി
❓2026 ജനുവരിയിൽ സർക്കാർ സ്കൂളുകളിൽ പത്രവായന നിർബന്ധമാക്കിയ സംസ്ഥാനം
🏆രാജസ്ഥാൻ
❓ഗോൾഡൻ ഗ്ലോബ്സിൻ്റെ കരോൾ ബർണറ്റ് പുരസ്ക്കാരം നേടിയത്:
🏆സാറാ ജെസീക്ക പാർക്കർ
❓കേരള സർക്കാർ സംഘടിപ്പിക്കുന്ന എ.ഐ. ഉച്ചകോടിയുടെ വേദി:
🏆കോവളം
❓അടുത്തിടെ ഇന്ത്യ സന്ദർശിച്ച ജർമൻ ചാൻസലർ:
🏆ഫ്രെഡറിക് മെർസ്
❓പോക്സോ നിയമത്തിൻ്റെ ദുരുപയോഗം തടയുന്നതിനായി നിയമത്തിൽ ഏത് ചട്ടം കൂട്ടി ച്ചേർക്കാനാണ് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചത്: