പത്താം ക്ലാസിലെ പുതുക്കിയ സോഷ്യല്‍ സയന്‍സ് II -INDIAN ECONOMY: GROWTH AND TRANSFORMATION ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളർച്ചയും പരിവർത്തനവും എന്ന
പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയെ പഠന വിഭവങ്ങള്‍ എ പ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് തലശ്ശേരി ചിറക്കര ജി വി എച്ച് എസ് എസ് ലെ സോഷ്യല്‍ സയന്‍സ് അദ്ധ്യാപകന് ശ്രീ നവാസ് പി.സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

