
USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.D-J3
1. സ്റ്റാച്യു ഓഫ് ലിബർട്ടി പ്രതിമ സ്ഥിതി ചെയ്യുന്നതെവിടെയാണ്?
2. ഹെയ്ലി ഗബ്ബി (Hayli Gubbi) അഗ്നി പർവതം ഏതു രാജ്യത്താണ്?
3. 2025-ലെ ഫോർമുല വൺ കാറോട്ട മത്സരത്തിൽ ലോക കിരീടം
നേടിയതാര്?
4. വിഷവസ്തുക്കളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയുടെ പേരെന്ത്?
5. ഒ.വി.വിജയൻ തൻ്റെ ഏതു കൃതിയെക്കുറിച്ച് എഴുതിയ പുസ്തകമാണ്
ഇതിഹാസത്തിന്റെ ഇതിഹാസം?
6. സ്പൈനൽ മസ്കുലർ അട്രോഫി ഏതിനത്തിൽപ്പെട്ട രോഗമാണ്?
7. ജവാഹർ ലാൽ നെഹ്റുവിന്റെ അന്ത്യവിശ്രമസ്ഥലം ഏതുപേരി
ലാണ് അറിയപ്പെടുന്നത്?
8. ലോക തണ്ണീർത്തടദിനം എന്നാണ്?
9. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ്?
10. വോൾട്ടേജ് അളക്കുന്ന യൂണിറ്റ് ഏതാണ്?
11. ഐഎസ്ആർഒയുടെ ബാംഗ്ലൂരിലുള്ള ആസ്ഥാനം ഏതു പേരിലാണ്
അറിയപ്പെടുന്നത്?
12. ന്യൂട്രൽ, ഹിപ്പ് ലോക്ക്, സ്റ്റാൻസ്, ബ്രിഡ്ജ്, ഡ്രാഗ്, വിസർ തുടങ്ങി യവ ഏതു കളിയുമായി ബന്ധപ്പെട്ട പദങ്ങളാണ്?
13. യൂറോപ്പിലെ ഏറ്റവും ചെറിയ രാജ്യ മേത്?
14. 2025-ലെ ഹരിവരാസനം പുരസ്കാ രം ലഭിച്ച ഗാനരചയിതാവാര?
15. പ്രസിദ്ധ പക്ഷിനിരീക്ഷകനായ സാലിം അലിയുടെ ജന്മദേശം എവിടെയാണ്?
16.'പ്രകൃതി കൃഷിയുടെ പിതാവ്' എന്ന റിയപ്പെടുന്ന ജപ്പാൻകാരൻ?
17.രണ്ട് വ്യത്യസ്ത വിഷയങ്ങളിൽ നൊബേൽ സമ്മാനം ലഭിച്ച ആദ്യ വ്യക്തി ആരാണ്? (ചിത്രം 2)
18.ഇന്ത്യ-ചൈന യുദ്ധം നടന്ന വർഷ മേത്?
19.ഏകതാ പ്രതിമ ഉൾപ്പെടെ നിരവധി പ്രതികളുടെ ശിൽപിയായ വ്യക്തി ഈയിടെ അന്തരിച്ചു. ആരാണ്?
20.'ബഹിഷ്കൃത ഭാരത്' എന്ന പത്രം സ്ഥാപിച്ചതാര് ?
