
USS-LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്ക്കായ് GK ചോദ്യശേഖരം.D-J11
1. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതിയ
പേരെന്ത്?
2. പ്രവാസി ഭാരതീയ ദിനം എന്നാണ്?
3. പാനമ കനാൽ ഏതൊക്കെ സമുദ്രങ്ങളെയാണ് ബന്ധിപ്പിക്കുന്നത്?
4. കേരളത്തിനു പുറമേ മലമുഴക്കി വേഴാമ്പൽ ഔദ്യോഗിക പക്ഷിയാ
യിട്ടുള്ള സംസ്ഥാനം ഏതാണ്?
5. സ്വാതന്ത്ര്യസമരത്തിൽ 'ദില്ലി ചലോ' എന്ന മുദ്രാവാക്യം മുഴക്കിയതാര്?
6. ഓസ്കർ അവാർഡ്, ഭാരതരത്നം എന്നീ രണ്ടു പുരസ്കാരങ്ങളും
നേടിയ ഇന്ത്യൻ സിനിമ സംവിധായകൻ ആരാണ്?
7. 2030-ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന ഇന്ത്യൻ
നഗരമേത്?
8. പാലക്കാട് ലക്കിടി പേരൂരിലുള്ള കലക്കത്ത് ഭവനം ഏത് മഹാകവിയുടെ
ജനനത്താലാണ് പ്രസിദ്ധമായത്?
9. ഇന്ത്യയിൽ ഗവർണർ പദവി വഹിച്ച ആദ്യ മലയാളി ആരാണ്?
10. ആഗോള ഫുട്ബോൾ സംഘടനയായ ഫിഫ ഏർപ്പെടുത്തിയ
സമാധാന പുരസ്ക്കാരം 2025-ൽ ലഭിച്ചതാർക്ക്?
11. സ്വതന്ത്ര ഇന്ത്യയിൽ പത്തു തവണ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്ക
പ്പെട്ട വ്യക്തിയാരാണ്?
12. ഇപ്പോഴത്തെ കേന്ദ്ര മുഖ്യ വിവരാവകാശ കമ്മിഷണർ ആരാണ്?
13. 'ആപത്തു വന്നടുത്തിടുന്ന കാലത്ത് ശോഭിക്കയില്ലെടോ
സജ്ജനഭാഷിതം'- ഈ വരികൾ ഏതു കൃതിയിലേതാണ്?
14. പുണെയിലെ നാഷണൽ സെന്റർ ഫോർ റേഡിയോ അസ്ട്രോഫി
സിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ (NCRA -TIFR) ഗവേഷകർ കണ്ടെത്തിയ താരാപഥത്തിന് ഹിമാലയത്തിലെ ഏതു നദിയുടെ പേരാണ് നൽകി യിരിക്കുന്നത്?
അന്തരീക്ഷത്തിന്റെയും ബഹിരാ കാശത്തിന്റെയും അതിർവരമ്പായി കണക്കാക്കപ്പെടുന്ന സാങ്കൽപ്പിക രേഖ ഏത്?
ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് ഇപ്പോൾ ഏതു രാജ്യ ത്തിന്റെ നിയന്ത്രണത്തിലാണ്?
ബാലസാഹിത്യകാരിയായിരുന്ന ലീല നമ്പൂതിരിപ്പാടിന്റെ തൂലികാ നാമം എന്താണ്?
ഹെപ്പറ്റൈറ്റിസ് എന്ന രോഗം ബാധി ക്കുന്ന ശരീരഭാഗം ഏത്?
പ്രസിദ്ധ സസ്യശാസ്ത്രജ്ഞൻ ഡോക്ടർ പി.പുഷ്പാംഗദന്റെ ജന്മദേശം എവിടെയാണ്?
'കോരപ്പാപ്പന് സ്തുതിയായിരി ക്കട്ടെ' എന്ന നോവൽ രചിച്ചതാര്?
