1 2026-ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ ഔദ്യോഗിക പന്ത്?
2 2025-ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരത്തിന് അർഹരായവർ ആരെല്ലാം?
3 അടുത്തിടെ ജൈവവൈവിധ്യ പൈതൃകകേന്ദ്രമായി പ്രഖ്യാ
പിച്ച ഏലത്തൂർ തടാകം ഏതു സംസ്ഥാനത്താണ്?
4 2025-ലെ മാഗ്സസെ പുരസ്കാരം നേടിയ ഇന്ത്യൻ സംഘടന?
5 PM SHRIയുടെ പൂർണരൂപം?
6 ഇന്ത്യൻ പരസ്യരംഗത്തെ ഒരു അതികായൻ ഈയിടെ
അന്തരിച്ചു. ആരാണ് അദ്ദേഹം?
7 ചന്ദ്രയാൻ 5 ദൗത്യത്തിൽ ഇന്ത്യയുമായി സഹകരിക്കാൻ തീരുമാനിച്ച രാജ്യം
ഏത്?
8. ദയാവധം നിയമവിധേയമാക്കിയ ആദ്യ ലാറ്റിൻ അമേരിക്കൻ രാജ്യം?
9. നാസയുടെ കാസിനി (Cassini) ദൗത്യത്തിന്റെ പ്രാഥമികലക്ഷ്യം?
10 കിഴക്കൻ അന്റാർട്ടിക്കയിൽ ഇന്ത്യ ആരംഭിക്കാൻ പോകുന്ന
റിസർച്ച് സ്റ്റേഷന്റെ പേര്?
11 ഏതു വർഷത്തെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാര
മാണ് മോഹൻലാലിനു ലഭിച്ചത്?
12 2026-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ
ഔദ്യോഗിക എൻട്രി?
13 'ഹോളിവുഡിലെ ഗോൾഡൻ ബോയ്' എന്നറിയപ്പെട്ടിരുന്ന
അഭിനേതാവ് ഈയിടെ അന്തരിച്ചു. സംവിധായകൻ കൂടിയായിരുന്ന അ
ദ്ദേഹത്തിന്റെ പേരെന്ത്?
14 കേരള രാജ്ഭവന്റെ വിശേഷങ്ങളുമായി പുറ
ത്തിറങ്ങുന്ന മാസിക?
15 ഭൂട്ടാനിൽനിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് എത്തിച്ച വാഹന
ങ്ങൾ പിടിച്ചെടുക്കാൻ ഈയിടെ നടന്ന കസ്റ്റംസ് ഓപ്പറേഷന്റെ പേര്?
16 2025-ലെ സമാധാന നൊബേൽ നേടിയതാര്?
17 2025-ലെ സാഹിത്യനൊബേൽ ജേതാവ്?
18 ഏതു രാജ്യത്താണ് ഈയിടെ ആദ്യമായി കൊതുകിന്റെ സാന്നി
ധ്യം കണ്ടെത്തിയത്?
19 ഫ്രാൻസിലെ വിശ്വവിഖ്യാതമായ ഒരു മ്യൂസിയത്തിൽ ഈ
യിടെ കവർച്ച നടന്നു. മ്യൂസിയം ഏത്?
20 ജപ്പാൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രി?
21 മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ
പുതിയ പേര്?
22 കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ പ്രഥമ
മാനസികാരോഗ്യ അംബാസഡറായി നിയമിതയായ സിനിമാതാരം?
23 ലോകത്തെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ വീണ്ടും
ഒന്നാമതെത്തിയ നഗരം?
24 നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി?
25. ലോകത്തിലെ ആദ്യത്തെ എ.ഐ മന്ത്രി ചുമതലയേറ്റ രാജ്യം?
26.ന്യൂയോർക്കിന്റെ മേയർ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജൻ ആര്?
27.ഏതു രാജ്യത്തെ സർക്കാരിനെതിരെ നടന്ന പ്രക്ഷോഭമാണ് 'ബ്ലാക്ക് എവരിതിങ്'?
28. ഏതു സിനിമയിലെ അഭിനയ ത്തിനാണ് വിക്രാന്ത് മാസി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയത്?
29.സ്പേസ് എക്സ് സ്ഥാപകനായ ഇലോൺ മസ്ക് ട്വിറ്ററിന്റെ ആസ്ഥാനം അവതരിപ്പിച്ചത് എ.ഐ എന്തിന് പേരിധിയോ?
30. 12-ാമത് ലോക പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയ രാജ്യം?
31 ഏകദിന ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷം ഏറ്റ
വുമധികം റൺസ് നേടിയ
വനിതാതാരം?
32 ഈയിടെ അന്തരിച്ച വിഖ്യാത ഇറ്റാലിയൻ ഫാഷൻ
ഡിസൈനർ?
33. ഈയിടെ അന്തരിച്ച, കേരളത്തിലെ ആദ്യത്തെ വനിതാ ഫൊറൻസിക് സർജൻ?
34. അമേരിക്കയുടെ പ്രതിരോധവകുപ്പിന്റെ
പുതിയ പേര്?
35. ഏഷ്യാ കപ്പ് ഹോക്കിയിൽ ഏതു രാജ്യത്തെ തോല്പിച്ചാണ് ഇന്ത്യ കിരീടം
വീണ്ടെടുത്തത്?
36. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് എന്ന
റെക്കോർഡ് നേടിയ റോഡ് പണികഴിപ്പിച്ചത് എവിടെ?
ANSWERS
1. ട്രിയോണ്ട
2. മേരി ഇ. ബ്രങ്കോ, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സകാഗുചി
3. തമിഴ്നാട്
4. എജ്യുക്കേറ്റ് ഗേൾസ്
5. പ്രധാൻ മന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ
6. പീയൂഷ് പാണ്ഡെ
7. ജപ്പാൻ
8. യുറഗ്വായ്
9. ശനിഗ്രഹത്തെക്കുറിച്ചും അതിന്റെ വളയങ്ങളെക്കുറിച്ചും ഉപഗ്രഹങ്ങളെക്കുറിച്ചും പഠിക്കുക
10. മൈത്രി 2
11. 2023-ലെ (55-ാമത്)
12. ഹോംബൗണ്ട്
13. റോബർട്ട് റെഡ്ഫോർഡ്
14. രാജഹംസ്
15. നുംഖോർ
16. മരിയ കൊരീന മച്ചാഡോ
17. ലാസ്ലോ ക്രാസ്നഹോർകൈ
18. ഐസ്ലൻഡ്
19. ലൂവ്ര് (Louvre)
20. സനേ തകായിച്ചി
21. ഛത്രപതി സാംഭാജി നഗർ
സ്റ്റേഷൻ
22. ദീപിക പദുക്കോൺ
23. ലഹോർ (പാക്കിസ്ഥാൻ)
24. സുശീല കർക്കി
25. അൽബേനിയ
26. സൊഹ്റാൻ മംദാനി
27. ഫ്രാൻസ്
28. 12th ഫെയിൽ
29. ഗ്രോക്കിപീഡിയ
30. ബ്രസീൽ
31. സ്മൃതി മന്ഥാന
32. ജോർജിയോ അർമാനി
33. ഷേർലി വാസു
34. യുദ്ധവകുപ്പ്
35. ദക്ഷിണ കൊറിയ
36. കിഴക്കൻ ലഡാക്കിലെ മിഗ് ലാ പാസിൽ (5913.12 മീറ്റർ ഉയരത്തിൽ)

