ഇന്ത്യൻ രാഷ്ട്രപതിമാർ-QUIZ
1. രണ്ടു തവണ ഇന്ത്യയുടെ രാഷ്ട്ര പതിയായ ഒരേയൊരു വ്യക്തി?
2. 'ബിഹാർ ഗാന്ധി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന രാഷ്ട്രപതി?
3. രാഷ്ട്രപതിയായിരിക്കെ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നം നേടിയ ആദ്യ വ്യക്തി?
4. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഉപ രാഷ്ട്രപതി, രണ്ടുതവണ ഉപരാ ഷ്ട്രപതിയായ ആദ്യ വ്യക്തി, ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി. ഇതെല്ലാം ഒരാളാണ്. ആരാണ് അദ്ദേഹം?
5. ഡോ. എസ്. രാധാകൃഷ്ണ ന്റെ ജന്മദിനമായ സെപ്റ്റം ബർ അഞ്ചിന് ഒരു പ്രത്യേ കതയുണ്ട്. എന്താണത്?
6. ഇന്ത്യൻ രാഷ്ട്രപതിമാ രിൽ ഏറ്റവുമാദ്യം ഭാരതരത്നം ലഭിച്ച വ്യക്തി?
7. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രസി ഡന്റ്?
8. ആക്ടിങ് പ്രസിഡന്റ് ആ യ ശേഷം ഇന്ത്യൻ പ്രസിഡ ന്റായ ഒരേയൊരു വ്യക്തി?
9. 1975-ൽ അടിയന്തരാവ സ്ഥ പ്രഖ്യാപിച്ച രാഷ്ട്ര പതി?
10. ഒരു മുൻ ഇന്ത്യൻ രാ ഷ്ട്രപതി ഓൾ ഇന്ത്യ ക്രി ക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായും സേവനമ നുഷ്ഠിച്ചിട്ടുണ്ട്. ആരാണ് അദ്ദേഹം?
11. ഭരണകക്ഷി സ്ഥാനാ ർഥിയായി രാഷ്ട്രപതിസ്ഥാനത്തേക്കു മൽസരിച്ചു പരാ ജയപ്പെട്ട ഏക വ്യക്തി?
12. നീലം സഞ്ജീവ റെഡ്ഡി രാ ഷ്ട്രപതിയാകുന്നതിനു മുമ്പ് ഒരു സംസ്ഥാനത്തിന്റെ ആദ്യ മുഖ്യ മന്ത്രിയായിരുന്നു. ഏതു സംസ്ഥാ നത്തിന്റെ?
13. എതിരില്ലാതെ തിരഞ്ഞെടു ക്കപ്പെട്ട ആദ്യ രാഷ്ട്രപതി എന്ന റെക്കോർഡ് ആരുടെ പേരിലാണ്?
14. ഇന്ത്യയുടെ ഏഴാമത്തെ രാഷ്ട്ര പതി?
15. രാഷ്ട്രപതിസ്ഥാനത്തെത്തിയ ആദ്യ സിഖുമതക്കാരൻ?
16. സെയിൽ സിങ്ങിന്റെ യഥാർഥ പേര്?
17. 'തമിഴ്നാട്ടിലെ വ്യവസായവിപ്ല വത്തിന്റെ ശിൽപി' എന്നറിയപ്പെ ടുന്ന മുൻ ഇന്ത്യൻ പ്രസിഡന്റ്?
18. 'മൈ പ്രസിഡൻഷ്യൽ ഇയേ ഴ്സ്' എന്ന കൃതി രചിച്ച ഇന്ത്യൻ രാഷ്ട്രപതി?
19. നാല് പ്രധാനമന്ത്രിമാരുടെ ഭരണസമയത്ത് അധികാരത്തി ലുണ്ടായിരുന്ന രാഷ്ട്രപതി?
20. 'രാജ്യത്തിന് ഏറ്റവും കഴിവുറ്റ, യഥാർഥ പ്രസിഡന്റിനെ ലഭിച്ചിരി ക്കുന്നു. രാജ്യത്തിന്റെ ഭാവി ഈ കൈകളിൽ സുരക്ഷിതമാണ്.' ഏത് രാഷ്ട്രപതിയെക്കുറിച്ചാണ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ഇങ്ങനെ പറഞ്ഞത്?
21. ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്തും രാഷ്ട്രപതിസ്ഥാ നത്തും എത്തിയ ഏക മലയാളി?
22. ദലിത് വിഭാഗത്തിൽനിന്നുള്ള ആദ്യ ഇന്ത്യൻ പ്രസിഡന്റ്?
23. പൊതുതിരഞ്ഞെടു പ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി?
24. ഇന്ത്യൻ രാഷ്ട്രപതി യായ ആദ്യ ശാസ്ത്ര ജ്ഞൻ?
25. 2006 ജൂൺ എട്ടിന് എഴു പത്തഞ്ചാം വയസ്സിൽ സു ഖോയ് യുദ്ധവിമാനത്തിൽ പറന്ന രാഷ്ട്രപതി?
26. ഇന്ത്യൻ രാഷ്ട്രപതി സ്ഥാനത്തെത്തിയ ആദ്യ വനിതയായ പ്രതിഭ പാട്ടീൽ ഏതു സംസ്ഥാനത്താണ് ജ നിച്ചത്?
27. പ്രതിഭ പാട്ടീൽ രാഷ്ട്രപ തിയായ വർഷം?
28. ഒരു സംസ്ഥാനത്തിന്റെ ആദ്യ വനിതാ ഗവർണർ എന്ന റെക്കോർഡും പ്രതിഭ പാട്ടീ ലിന്റെ പേരിലാണ്. ഏതാണ് ആ സംസ്ഥാനം?
29. 'ഇന്ദിരാഗാന്ധിയുടെ വലംകൈ' എന്നറിയപ്പെട്ടി രുന്ന മുൻ രാഷ്ട്രപതി?
30. 47-ാമത്തെ വയസ്സിൽ ഇന്ത്യയുടെ ധനകാര്യമന്ത്രി യായ മുൻ രാഷ്ട്രപതി?
31. ഉത്തർപ്രദേശിൽനിന്നുള്ള ആദ്യ രാഷ്ട്രപതി?
32. ഇന്ത്യയുടെ രാഷ്ട്രപതി യായ ഏറ്റവും പ്രായം കുറ ഞ്ഞ വ്യക്തി?
33. ആദിവാസി ഗോത്രവിഭാഗത്തിൽനിന്നുള്ള ആദ്യ പ്രസി ഡന്റ്?
34. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ട്രപതി?
35. ഇന്ത്യയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്?
ANSWER
- 1. ഡോ. രാജേന്ദ്രപ്രസാദ്
- 2. ഡോ. രാജേന്ദ്രപ്രസാദ്
- 3. ഡോ. രാജേന്ദ്രപ്രസാദ്
- 4. ഡോ. എസ്. രാധാകൃഷ്ണൻ
- 5. അധ്യാപകദിനം
- 6. ഡോ. എസ്. രാധാകൃഷ്ണൻ
- 7. ഡോ. സാക്കിർ ഹുസൈൻ
- 8. വി.വി. ഗിരി
- 9. ഫക്രുദിൻ അലി അഹമ്മദ്
- 10. ഫക്രുദിൻ അലി അഹമ്മദ്
- 11. നീലം സഞ്ജീവ റെഡ്ഡി
- 12. ആന്ധ്രാപ്രദേശിന്റെ
- 13. നീലം സഞ്ജീവ റെഡ്ഡി
- 14. ഗ്യാനി സെയിൽ സിങ്
- 15. ഗ്യാനി സെയിൽ സിങ്
- 16. ജർണയിൽ സിങ്
- 17. ആർ. വെങ്കട്ടരാമൻ
- 18. ആർ. വെങ്കട്ടരാമൻ
- 19. ആർ. വെങ്കട്ടരാമൻ
20. ഡോ. ശങ്കർ ദയാൽ ശർമ
21. കെ.ആർ. നാരായണൻ
22. കെ.ആർ. നാരായണൻ
23. കെ.ആർ. നാരായണൻ
24. ഡോ. എ.പി.ജെ. അബ്ദുൽ കലാം
25. ഡോ. എ.പി.ജെ. അബ്ദുൽ കലാം
26. മഹാരാഷ്ട്ര
27. 2007
28. രാജസ്ഥാൻ
29. പ്രണബ് മുഖർജി
30. പ്രണബ് മുഖർജി
31. റാം നാഥ് കോവിന്ദ്
32. ദ്രൗപതി മുർമു
33. ദ്രൗപതി മുർമു
34. ദ്രൗപതി മുർമി
35. സി.പി. രാധാകൃഷ്ണൻ

