2019-20 അധ്യയനവർഷത്തേക്ക് മെച്ചപ്പെടുത്തലുകൾ വരുത്തി പ്രസിദ്ധീകരിച്ച ചില പാഠപുസ്തകങ്ങളിൽ സാങ്കേതിക തകരാറുമൂലം ചില പിശകുകൾ കടന്നുകൂടിയതായി എസ്.സി.ഇ.ആർ.ടി. യുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.പുസ്തക ങ്ങളുടെ അച്ചടി പൂർത്തിയായ സാഹചര്യ ത്തിൽ ഇക്കൊല്ലത്തെ പാഠപുസ്തകങ്ങളിൽ തിരുത്തലുകൾ വരുത്താൻ സാധിക്കില്ല. ആയതിനാൽ അതതു വിഷയം പഠിപ്പിക്കുന്ന അധ്യാപകർ വിദ്യാർത്ഥികളുടെ പാഠപുസ്ത കങ്ങളിലെ ബന്ധപ്പെട്ട പേജുകളിൽ തിരുത്തലുകൾ വരുത്തിയെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.
- HOME
- TEXT BOOK
- TEACHER TEXT
- SCHEME OF WORK
- GRADING CRITERIA
- ANNUAL EXAM-2019
- FIRST TERM EXAM 2019-20
- SECOND TERM EXAM 2019-20
- ANNUAL EXAM-2020
- SSLC MODEL EXAM-2019
- SSLC EXAM-2019
- SSLC MODEL EXAM-2020
- SSLC EXAM 2020
- CLASS 10
- CLASS 9
- CLASS 8
- USS
- NMMS
- NTSE
- FIRST BELL VIDEOS
- FIRST BELL NOTES
- QUESTION BANK
- ONLINE TEST
- FOCUS AREA
- FOCUS AREA QUESTIONS
- SSLC-EXAM SPECIAL-2021-ALL RESOURCES
- SSLC-MODEL EXAM-2021
- SSLC-EXAMINATION-2021
- FIRST BELL 2.0-NOTES
- FIRST BELL 2.0 ALL VIDEOS
- SSLC-SAMAGRA QUESTION POOL
- SSLC-IT EXAM 2022-ALL RESOURCES
- SSLC-MODEL EXAM-2022
- ANNUAL EXAM-2022
- SSLC-EXAM-2022
- FIRST TERM EXAM-2022-23
- SECOND TERM EXAM-2022-23
- SSLC-MODEL EXAM-2023-QUESTION PAPER & ANSWER KEYS[EM&MM]
- SSLC EXAM-2023-QUESTION PAPER & ANSWER KEYS
- ANNUAL EXAM 2023-QUESTION PAPER AND ANSWER KEYS
- FIRST TERM EXAMINATION-2023-24-QUESTION PARER AND ANSWER KEYS [EM&MM]
- SECOND TERM EXAM-2023-24-QUESTION PAPER AND ANSWER KEYS [EM&MM]
- SSLC MODEL EXAM-2024-QUESTION PAPER & ANSWER KEY[EM&MM]
- ANNUAL EXAM 2024-QUESTION PAPER AND ANSWER KEYS
- SSLC EXAM-2024-QUESTION PAPER & ANSWER KEYS
- KERALA SCERT TEXT BOOK-2024-25
- FIRST TERM EXAMINATION-2024-25-QUESTION PARER AND ANSWER KEYS [EM&MM]
Tuesday, June 4, 2019
പുതിയ പാഠപുസ്തകങ്ങളിൽ പിശകുകൾ തിരുത്താൻ നിർദ്ദേശം നൽകണം
കേരളത്തിലെ വിവിധ ജില്ലകളിലെ അദ്ധ്യപകർ തയ്യാറാക്കുന്ന പഠന വിഭവങ്ങൾ 8, 9, 10, +1 &+2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ ബ്ലോഗ്
Subscribe to:
Post Comments (Atom)
No comments:
Post a Comment