Thursday, April 25, 2024

ഹരിതം ക്വിസ്സ്‌-SET-11

 

രസകരവും കൗതുകം നിറഞ്ഞതുമായ പുതിയ കാലത്തിലെ ശാസ്ത്ര ചോദ്യങ്ങലുടെ ശേഖരം തയ്യാറാക്കി ബ്ലോഗിലുടെ പങ്കു വെക്കുകയാണ് Dr.എന്‍ അജയന്‍ സാര്‍


1. ഒരു ഒട്ടകപക്ഷിയുടെ കാലിൽ എത്ര വിരലുകളുണ്ട്?

2. 'പ്രഭാതം വിടരും പ്രദോഷം വിടരും

     പ്രതീചി രണ്ടും കണ്ടുനിൽക്കും 

     ഉദയമില്ലാതില്ല. അസ്തമനം 

     ഉണരൂ മനസ്സേ ഉണരൂ....

      "പ്രദോഷം' എന്ന പേരിലും അറിയപ്പെടുന്ന ജീവി

3. പേവിഷത്തിനെതിരെ റാബീസ് ഇപ്പോൾ കുത്തിവയ്ക്കെടുക്കുന്നത് ഏത് അവയവത്തി ലാണ്?

എ) പൊക്കിളിനു ചുറ്റും  ബി) തലച്ചോറിൽ

സി) കൈകളിലെ ഭുജങ്ങളിൽ   ഡി) കാലിലെ എണിൽ

4. താഴെപ്പറയുന്നവയിൽ ഏതാണ് നായ സൽക്കാര പ്രിയരായ രാജ്യം?

എ) ഇംഗ്ലണ്ട് ബി) ഇന്ത്യ സി) ജർമ്മനി  ഡി) കാനഡ

5. ഇന്ത്യക്കാരുടെ കണ്ണിലുണ്ണിയായ നായവർഗ്ഗം ഏത്?

6. മൃഗവൈദ്യത്തിന്റെ ചരിത്രം, സ്ഥാനം, ഭാവി എന്നിവ വിശദീകരിക്കുന്ന വെറ്റിനറി സർവകലാശാലയുടെ പുസ്തകം

7. ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളെ മയക്കുവെടി വയ്ക്കാനുപയോഗിക്കുന്ന തോക്ക്

8. മനുഷ്യന്റെ കഴുത്തിൽ ഏഴ് കശേരുക്കളേ ഉള്ളൂ (Vertebra). എന്നാൽ ഏറ്റവും നീളം കൂടിയ കഴുത്തുള്ള ജിറാഫിന്റെ കഴുത്തിൽ എത കശേരുക്കൾ ഉണ്ട്?

9. നീല (Blue) നിറം കാണാൻ കഴിയുന്ന ഒരേ ഒരു പക്ഷി

10. ക്രിക്കറ്റ് (Cricket)എന്ന പേരിലറിയപ്പെടുന്ന ജീവിയുടെ മലയാളത്തിലുള്ള പേര്

ഉത്തരങ്ങൾ

1. രണ്ട്

2. പല്ലി 

3. സി. കൈകളിൽ

4. സി. ജർമ്മനി

5. ഗോൾഡൻ റിട്രീവർ

6. ശാ ലിഹോത്രീയം (എഡിറ്റർ : ഡോ. അശോക് ഐ.എ.എസ്.)

7. ക്യാപ് ചര്‍  ഗൺ

8. 7 കശേരുക്കൾ തന്നെ

9. മൂങ്ങ (Owl)

10. ചീവീട്

No comments:

Post a Comment