Tuesday, June 18, 2024

പ്ലസ് വൺ തേഡ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു...

 

പ്ലസ് വൺ തേഡ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു...

PLUS ONE THIRD ALLOTMEMT LINK



  • അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 19,20,21 തീയതികളിൽ സ്ഥിരമായി പ്രവേശനം നേടണം.
  •  കഴിഞ്ഞ 1,2 അലോട്ട്മെന്റുകളിൽ താത്കാലികമായി പ്രവേശനം നേടിയവർക്ക് തേഡ് അലോട്ട്മെന്റിൽ മാറ്റം ഒന്നും ഇല്ല എങ്കിൽ ഇപ്പോൾ അവിടെ സ്ഥിരപ്രവേശനം നേടണം. 
  • പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 24-ന് ആരംഭിക്കും.
  •  ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി ഓൺലൈനായി അപേക്ഷ പുതുക്കി നൽകണം. (പിന്നീട് അറിയിപ്പ് വരും.)

അഡ്മിഷൻ സമയത്ത് വേണ്ട രേഖകൾ:-
  • അലോട്ട്മെന്റ് ലെറ്റർ (2 page)
  • ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (TC) (Original),
  • സ്വഭാവ സർട്ടിഫിക്കറ്റ് (Original),
  • SSLC സർട്ടിഫിക്കറ്റ് കോപ്പി / SSLC Result Print / CBSE Result Page
  • ആധാർ കാർഡ് (Copy)
  • സ്വന്തം പഞ്ചായത്തിലെയോ താലൂക്കിലെയോ സ്കൂളിലാണ് കിട്ടിയത് എങ്കില്‍ പഞ്ചായത്ത് / താലൂക്ക് എന്നിവ തെളിയിക്കുന്നതിന് Nativity Certificate കോപ്പി. അല്ലെങ്കില്‍ റേഷന്‍കാ‍ർ‍ഡ് (ഒറിജിനല്‍ & 1 കോപ്പി),
  • ബോണസ് പോയിന്റ് അവകാശപ്പെട്ടവർ ആയത് തെളിയിക്കാൻ ആവശ്യമായ ഒറിജിനൽ രേഖകൾ (അപേക്ഷയില്‍ കാണിച്ച സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ), (NCC, Scout& Guides, SPC, JRC, Little Kites, Sports, School Kalolsavam, LSS, USS, NMMS മുതലായവ)
  • SC/ST വിഭാഗങ്ങളും OEC പെട്ടവരും ജാതി വരുമാന സർട്ടിഫിക്കറ്റ്,
  • മുന്നോക്ക ജാതിയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ (EWS) ബന്ധപ്പെട്ട വില്ലേജിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റ് (ഒറിജിനൽ),
  • നിശ്ചിത ഫീസ്. (SC/ST/OEC/ Appendix-3 വിഭാഗങ്ങളില്‍ പെടുന്നവർ Fee Concession ലഭിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം.)
  • Disability Certificate (ഭിന്നശേഷി വിദ്യാർത്ഥികൾക്ക് മാത്രം).

No comments:

Post a Comment